ബോബി ചെമ്മണ്ണൂരിനെതിരായ കേസ്: തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു; ഒത്തുതീർപ്പായെന്ന് നടി

ജൂലൈ 3, 2026
0

യുവനടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട പ്രശ്നം

അമ്മയിൽ വീണ്ടും രാജി: നിർവാഹക സമിതിയിൽ നിന്ന് ജോയ് മാത്യു പടിയിറങ്ങി

ജൂലൈ 3, 2026
0

താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും രാജി. നിർവാഹക സമിതി അംഗമായ നടൻ ജോയ് മാത്യു സ്ഥാനമൊഴിഞ്ഞു. സംഘടന പൊതുജനങ്ങൾക്കുമുന്നിൽ അപഹാസ്യമായ സാഹചര്യത്തിലേക്ക് എത്താൻ

ബെംഗളൂരു ഡേ കെയർ ക്രൂരത: രണ്ട് ആയമാർ അറസ്റ്റിൽ

ജൂലൈ 3, 2026
0

ബെംഗളൂരുവിലെ ഡേ കെയർ കേന്ദ്രത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ്

കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥ – കവിത മത്സരം സംഘടിപ്പിക്കുന്നു

ജൂലൈ 3, 2026
0

ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥ കവിത മത്സരം നടത്തുന്നു. രചന മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കഥ 6

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് നേരിട്ട് കൈമാറാൻ മുഖ്യമന്ത്രി വിജയ്

ജൂലൈ 3, 2026
0

തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസ നടപടിയുമായി മുഖ്യമന്ത്രി വിജയ്. ദുരന്തത്തിൽ മരിച്ച ഓരോ കുടുംബത്തിൽ നിന്നും ഒരാൾക്ക് സർക്കാർ

ബെംഗളൂരു ഡേ കെയർ ക്രൂരത: സംസ്ഥാനത്തെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് സർക്കാർ നിർദ്ദേശം

ജൂലൈ 3, 2026
0

ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള ഡേ കെയർ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂര പീഡനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളിലും വ്യാപക

‘നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ല’; ‘അമ്മ’ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ശ്വേതാ മേനോൻ

ജൂലൈ 3, 2026
0

താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾക്കിടെ പ്രതികരണവുമായി ശ്വേതാ മേനോൻ. തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും സംഘടനയെ അനാഥമാക്കിയിട്ടില്ലെന്നും ശ്വേതാ സോഷ്യൽ

അയോധ്യ ക്ഷേത്രക്കൊള്ള: സംഭാവന കടത്തിയ ദൃശ്യങ്ങൾ പൊലീസിന്; അന്വേഷണം നിർണായക ഘട്ടത്തിൽ

ജൂലൈ 3, 2026
0

അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അഞ്ച് പ്രതികൾ സംഭാവന പണം കടത്തിക്കൊണ്ടുപോകുന്നതിൻ്റെ

ബെംഗളൂരുവിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ സീറ്റിനുള്ളിൽ കഞ്ചാവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

ജൂലൈ 3, 2026
0

മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 250 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഐഎക്സ് 5502

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും പ്രതീക്ഷ

ജൂലൈ 3, 2026
0

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിനായി ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മമ്മൂട്ടി ശക്തമായ മത്സരരംഗത്തുണ്ടെന്നാണ്