വീട്ടിൽ പൂട്ടിയിട്ട് 16-കാരിയെ പീഡിപ്പിച്ച കേസ്; മുഖ്യപ്രതി മൈസൂരുവിൽ നിന്ന് പിടിയിൽ
കോഴിക്കോട് സ്വദേശിയായ 16-കാരിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ചൊക്ലി സ്വദേശി സുഹൈൽ (38) അറസ്റ്റിൽ. മൈസൂരുവിൽ
ഡൽഹിയിൽ ‘മഹിള സമൃദ്ധി യോജന’; സ്ത്രീകൾക്ക് പ്രതിമാസം ₹2,500, രക്ഷാബന്ധൻ ദിനത്തിൽ പദ്ധതി ആരംഭിക്കും
ഡൽഹിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന ‘മഹിള സമൃദ്ധി യോജന’ നടപ്പാക്കാൻ ഡൽഹി സർക്കാർ
ബെംഗളൂരുവിൽ മറ്റൊരു തുരങ്കപാത കൂടി; തുമകൂരു റോഡിലെ തിരക്ക് കുറയ്ക്കാൻ 4.5 കിലോമീറ്റർ തുരങ്കപാത
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ഗൊരഗുണ്ടെപാള്യ ജംഗ്ഷനിൽ പുതിയ ഭൂഗർഭ തുരങ്കപാത നിർമ്മിക്കാൻ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) പദ്ധതി തയ്യാറാക്കുന്നു.
കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം
വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
അൻസിബ കേസ്: അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി ടിനി ടോം
നടി അൻസിബ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി. എറണാകുളം സെഷൻസ് കോടതിയിലാണ് അദ്ദേഹം
ലഹരിവേട്ട സംഘത്തിലെ ഉദ്യോഗസ്ഥർ തന്നെ മദ്യലഹരിയിൽ; മൂന്ന് പേർക്ക് സസ്പെൻഷൻ
പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച സംഭവത്തിൽ ഡാൻസാഫ് (DANSAF) സംഘത്തിലെ മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ പൊലീസ് മേധാവി
ബെംഗളൂരുവിൽ അന്തരിച്ചു
തൃശൂർ അഴീക്കോട് സ്വദേശി ശശി പോണത്ത് (69) ഹൃദയസ്തംഭനംമൂലം ബെംഗളൂരുവിൽ അന്തരിച്ചു. ബംഗളുരു വിദ്യാരണ്യപുരയായിരുന്നു താമസം. ഭാര്യ: സുരേഖമക്കൾ: സന്ദീപ്, സുദീപ്മരുമക്കൾ:
തെരുവുകച്ചവട തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം ഇന്ന്
ഫുട്പാത്ത് കയ്യേറ്റം ഒഴിപ്പിക്കാനുള്ള ബിബിഎംപിയുടെ നടപടിക്കെതിരെ ബെംഗളൂരുവിൽ തെരുവുകച്ചവടക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ഫ്രീഡം പാർക്കിൽ വിവിധ തെരുവുകച്ചവട തൊഴിലാളി സംഘടനകളുടെ
കള്ളാടി മണ്ണിടിച്ചിൽ: ഇന്ന് ഊർജിത തെരച്ചിൽ; കാണാതായ അഞ്ചുപേർക്കായി കെടാവർ നായ്ക്കളും
വയനാട് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അഞ്ചുപേർക്കായുള്ള തെരച്ചിൽ ഇന്ന് കൂടുതൽ ഊർജിതമാക്കും. രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി
‘നന്ദഗോവിന്ദം ഭജൻസ്’ അവതരിപ്പിക്കുന്ന സംഗീതപരിപാടി ജൂലൈ 11ന് മൈസൂരുവിൽ
മൈസൂരു സംഘമിത്രയുടെ ആഭിമുഖ്യത്തിൽ ‘നന്ദഗോവിന്ദം ഭജൻസ്’ അവതരിപ്പിക്കുന്ന ‘നാദബ്രഹ്മം’ സംഗീതപരിപാടി ജൂലൈ 11ന് നടക്കും. വൈകിട്ട് 5.30ന് മൈസൂരിലെ കെഎസ്ഒയു ഹാളിലാണ്