ടിഎംസി പ്രവർത്തകനെ തല്ലി മമത; പാർട്ടി യോഗത്തിനിടെ അപ്രതീക്ഷിത സംഭവം
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി യോഗത്തിനിടെ ടിഎംസി പ്രവർത്തകൻ്റെ കരണത്തടിച്ച സംഭവം രാഷ്ട്രീയ ചർച്ചയായി. കൊൽക്കത്തയിൽ നടന്ന സംഘടനാ
കർണാടകയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ തീരദേശ മേഖലകളിലടക്കം ജാഗ്രതാ നിർദേശം
മലനാട്, കുടക്, തീരദേശ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ദേശീയപാത വികസനം; കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ
സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.
കനത്ത മഴ: കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കളക്ടർ
കള്ളാടി മണ്ണിടിച്ചിൽ: ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ
വയനാട്ടിലെ കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ ദുരന്തമേഖല മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട്
ബെംഗ്ലൂരു മലയാളി ഫോറം ഓണാഘോഷത്തിൻ്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
ബെംഗ്ലൂരു മലയാളി ഫോറവും മലയാള മനോരമയുമായി ചേർന്ന് നടത്തുന്ന ഓണാഘോഷം ‘ഓണാരവം-2026’ പ്രോഗ്രാമിൻ്റെ പോസ്റ്റർ പ്രകാശനം നടന്നു. ചടങ്ങിൽ അസ്സോസിയേഷൻ പ്രസിഡണ്ട്
കെ.എൻ.എസ്.എസ് ബിദരഹള്ളി കരയോഗം ഭാരവാഹികൾ
കെ.എൻ.എസ്.എസ് ബിദരഹള്ളി കരയോഗത്തിൻ്റെ വാർഷികയോഗത്തിൽ കരയോഗവും മഹിളാ വിഭാഗത്തിൻ്റെയും ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി പി ഗോവിന്ദൻകുട്ടി (പ്രസിഡണ്ട്)ജിജിത്ത് കുമാർ (വൈസ്
സംഘർഷം വീണ്ടും രൂക്ഷമായി; ഇറാനിൽ യുഎസ് വ്യോമാക്രമണം, അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ്റെ തിരിച്ചടി
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായി. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ,
ടിക്കറ്റ് ബുക്കിംഗിലെ ചെറിയ പിഴവ്; 24 വയസിന് പകരം ‘1’ എന്ന് രേഖപ്പെടുത്തി, യുവാവിന് ₹7,035 പിഴ
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ സംഭവിച്ച ഒരു ചെറിയ പിഴവ് യുവാവിന് വലിയ സാമ്പത്തിക ബാധ്യതയായി. പ്രായം 24 എന്ന് രേഖപ്പെടുത്തേണ്ടിടത്ത് 1
വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി 75-കാരന് ദാരുണാന്ത്യം
പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ വീട്ടിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിൽ തല കുടുങ്ങി 75-കാരൻ മാതുക്കുട്ടി മരിച്ചു. അപകടസമയത്ത് ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സ്