ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണൻ്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി; നീതി ഉറപ്പാക്കണമെന്ന് നിവേദനം നൽകി

ഒക്ടോബർ 30, 2026
0

ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. സർക്കാർ ഒപ്പമുണ്ടാകുമെന്ന്

മോഹൻലാൽ–മുകേഷ് വീണ്ടും ഒന്നിക്കുന്നു; അനൂപ് സത്യൻ ചിത്രത്തിന് കൊച്ചിയിൽ പൂജ

ഒക്ടോബർ 30, 2026
0

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘L368’ൻ്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ഗ്രാൻഡ് ഹയാത്തിൽ നടന്ന

ചേരാനല്ലൂർ കേസ്: പ്രോസിക്യൂഷന് വീഴ്ച; അപ്പീൽ നാളെ വീണ്ടും പരിഗണിക്കും

ഒക്ടോബർ 30, 2026
0

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീലിനെതിരെ കോടതിയുടെ വിമർശനം. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരും വ്യക്തിവിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ടാണ് അപ്പീൽ

പടക്കരഹിത ദീപാവലിക്ക് വിരാട് കോഹ്‌ലിയുടെ സഹായം തേടിക്കൂടേ? കേന്ദ്രത്തോട് സുപ്രീംകോടതി

ഒക്ടോബർ 30, 2026
0

ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ ഒഴിവാക്കുന്നതിനായി ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കാൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ സേവനം പ്രയോജനപ്പെടുത്തിക്കൂടേയെന്ന് സുപ്രീംകോടതി. പടക്കങ്ങൾ മൂലമുള്ള

കേരളത്തിലെ എസ്‌ഐആർ: വോട്ടർപട്ടികയിൽനിന്ന് പേര് നീക്കപ്പെട്ടവർക്ക് പരാതി നൽകാൻ കൂടുതൽ സമയം

ഒക്ടോബർ 30, 2026
0

കേരളത്തിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ (എസ്‌ഐആർ) എസ്‌ഐആറിൻ്റെ ഭാഗമായി പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതി നൽകാനുള്ള സമയപരിധി നീട്ടി നൽകണമെന്ന്

മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴ 10,000രൂപ, അദാലത്തിൽ എത്തിച്ചാൽ പൂജ്യം

ഒക്ടോബർ 30, 2026
0

മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ കർശന നിയമങ്ങളും ഉയർന്ന പിഴയും നിലവിലുണ്ടെങ്കിലും ഇത്തരം കേസുകളിൽ പ്രതികൾ അർഹമായ ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നതായി ആക്ഷേപം. റോഡപകടങ്ങളിൽ മരണത്തിനും

കർണാടകയിൽ കുടിവെള്ള യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 24 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ഒക്ടോബർ 30, 2026
0

സംസ്ഥാനവ്യാപകമായി കുടിവെള്ള ഉൽപാദന യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പരാതികളുടെ അടിസ്ഥാനത്തിൽ 45 യൂണിറ്റുകളിലാണ്

ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; കർശന നിർദേശവുമായി എക്സൈസ് മന്ത്രി

ഒക്ടോബർ 30, 2026
0

ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കിയശേഷം മാത്രമേ മദ്യം നൽകാവൂവെന്ന് എക്സൈസ് മന്ത്രി എം.ലിജു. സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി

പറമ്പിക്കുളം–ആളിയാർ കരാർ: കേരളത്തിന് അർഹമായ ജലം ഉറപ്പാക്കാൻ അടിയന്തര യോഗം വിളിക്കും

ഒക്ടോബർ 30, 2026
0

പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലവിഹിതം സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സംയുക്ത ജല ക്രമീകരണ ബോർഡ് യോഗം അടിയന്തരമായി

ചൂരൽമല ദുരന്തബാധിതർക്ക് ആശ്വാസം; 7.19 കോടി അനുവദിച്ചു

ഒക്ടോബർ 30, 2026
0

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ആകെ 7,19,99,400 രൂപയാണ്