പാർക്കിങ് പ്രശ്നം രൂക്ഷം; യശ്വന്ത്പൂർ എപിഎംസിയിലെ പാർക്കിങ് സമുച്ചയം പ്രവർത്തനം ആരംഭിക്കാതെ മാസങ്ങൾ

ജൂലൈ 26, 2026
0

യശ്വന്ത്പൂർ എപിഎംസിയിൽ ₹80 കോടി ചെലവിൽ നിർമിച്ച അത്യാധുനിക പാർക്കിങ് സമുച്ചയം ഉദ്ഘാടനം വൈകുന്നതിനാൽ മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നതായി റിപ്പോർട്ട്. ഉദ്ഘാടനം

റെയിൽവേ പാളങ്ങൾക്കും റെയിൽവേ ഭൂമിക്കും സമീപം മാലിന്യം തള്ളിയാൽ കർശന നടപടി; മുന്നറിയിപ്പുമായി ദക്ഷിണ പശ്ചിമ റെയിൽവേ

ജൂലൈ 26, 2026
0

റെയിൽവേ പാളങ്ങൾക്കും റെയിൽവേ ഭൂമിക്കും സമീപം മാലിന്യങ്ങളും നിർമാണാവശിഷ്ടങ്ങളും തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ മുന്നറിയിപ്പ് നൽകി.

മാതൃവേദി വാർഷികം ആഘോഷിച്ചു

ജൂലൈ 26, 2026
0

മത്തിക്കരെ സെന്റ്. സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ മാതൃവേദിയുടെ 21ആം വാർഷികം വിപുലമായി ആഘോഷിച്ചു. പ്രസിഡണ്ട് ആലീസ് റോബർട്ട്‌ സ്വാഗതം ആശംസിച്ച വാർഷികാഘോഷംവികാരി

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റിറ്റബിൾ ട്രസ്റ്റ്‌ വർത്തൂർ ഭാഗിൻ്റെ 50ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണവും കുടുംബസംഗമവും ഇന്ന്

ജൂലൈ 26, 2026
0

ബെംഗളൂരുവിലെ സമന്വയ എജ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് (വർത്തൂർ ഭാഗ്) സംഘടിപ്പിക്കുന്ന ‘സ്കോളർഷിപ്പ് ഡിസ്ട്രിബ്യൂഷൻ & കുടുംബ സംഗമം–2026’ ഇന്ന് നടക്കും.

ബെംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുൽപള്ളി സ്വദേശിക്ക് ദാരുണാന്ത്യം

ജൂലൈ 26, 2026
0

ബെംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് പുൽപള്ളി കബനിഗിരി ഊനേത്ത് സ്വദേശി ആൽബിൻ (24) മരിച്ചു. അടുത്തിടെ ബെംഗളൂരു കെംപെഗൗഡ

ഓണസമ്മാനമായി കേരളത്തിലേക്ക് കൂടുതൽ കർണാടക ആർടിസി സർവീസുകൾ

ജൂലൈ 26, 2026
0

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാൻ കർണാടക ആർടിസി (KSRTC) തീരുമാനിച്ചു.

ജലക്ഷാമം രൂക്ഷമാകാതിരിക്കാൻ കർണാടക സർക്കാർ മുൻകരുതൽ നടപടികൾ ഊർജിതമാക്കി

ജൂലൈ 26, 2026
0

കർണാടകയിൽ വരാനിരിക്കുന്ന വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകാതിരിക്കാൻ കർണാടക സർക്കാർ മുൻകരുതൽ നടപടികൾ ഊർജിതമാക്കിയതായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. ജലസ്രോതസ്സുകളുടെ ലഭ്യതയും കുടിവെള്ള

ജർമനിയിൽ സ്വകാര്യ വിമാനം വീടിന് മുകളിൽ തകർന്നുവീണു; രണ്ട് പേർ മരിച്ചു

ജൂലൈ 26, 2026
0

ജർമനിയിലെ വടക്കുപടിഞ്ഞാറൻ മേഖലയായ ഗാൻഡർകീസിയിൽ ചെറിയ സ്വകാര്യ വിമാനം വീടിൻ്റെ മേൽക്കൂരയിലേക്ക് തകർന്നുവീണ് രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ബ്രെമെൻ

ബിഎംടിസി ബസുകളിലെ ‘വോമിറ്റ് ഗ്യാങ്’ കുടുങ്ങി; പോക്കറ്റടിയും മോഷണവും നടത്തിയിരുന്ന മോഷ്ടാക്കൾ പിടിയിൽ

ജൂലൈ 25, 2026
0

ബിഎംടിസി ബസുകളിൽ യാത്രക്കാരെ ലക്ഷ്യമിട്ട് പോക്കറ്റടിയും മോഷണവും നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച നീണ്ട

സിംബാബ്‌വെയെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര; രണ്ടാം ട്വന്റി-20യിൽ 90 റൺസിൻ്റെ വമ്പൻ ജയം

ജൂലൈ 25, 2026
0

സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ 90 റൺസിൻ്റെ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട്