സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിൻ്റെ
കാവേരി ജലവിഹിതം ചർച്ച ചെയ്യാൻ വിജയ് ബെംഗളൂരുവിലേക്ക്; ഡി.കെ. ശിവകുമാറുമായി നിർണായക കൂടിക്കാഴ്ച ഓഗസ്റ്റ് 3-ന്
കാവേരി ജലവിഹിതം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബെംഗളൂരുവിൽ കൂടിക്കാഴ്ച
അവയവക്കടത്തിന് തടയിടാൻ എസ്ഐടി; പരാതികളിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി
സംസ്ഥാനത്ത് അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചില
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്; ഹൈക്കമാൻഡിന് പരാതി നൽകും
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി മഹിളാ കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രമേയം പാസാക്കുകയും പരാതി കോൺഗ്രസ് ഹൈക്കമാൻഡിന്
കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് ദുരന്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും,
പ്രൾഹാദ് ജോഷി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേൽക്കും
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രൾഹാദ് ജോഷി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേൽക്കും.
അസമിൽ മഴക്കെടുതി രൂക്ഷം; മരണം 62 ആയി, ഏഴ് ലക്ഷത്തിലധികം പേർ ദുരിതത്തിൽ
അസമിൽ കനത്ത മഴയും പ്രളയവും മൂലമുള്ള ദുരിതം രൂക്ഷമാകുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. ഒൻപത്
കെആർ പുരം–സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡ് നവീകരിക്കാൻ ഒരുങ്ങുന്നു; ചെലവ് ₹450 കോടി
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ കെആർ പുരം–സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡ് ₹450 കോടി ചെലവിൽ സമഗ്രമായി നവീകരിക്കാൻ
മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്
എക്സാലോജിക്–സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തേക്കുമെന്ന സൂചന. കേസിൽ പ്രതിയായ വീണ
കാർഗിൽ വിജയത്തിന് 27 വർഷം; ധീരസൈനികരെ അനുസ്മരിച്ച് രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു
ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ അഭിമാന അധ്യായമായ കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 27 വർഷം. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ത്യാഗം അനുസ്മരിച്ച്