പ്രഹ്ളാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ കേന്ദ്ര സർക്കാർ നിയമിച്ചു.
ആലപ്പുഴ–ബെംഗളൂരു വോൾവോ കെഎസ്ആർടിസി സർവീസ് തിരിച്ചെത്തും; ഓണത്തിന് മുമ്പ് സർവീസ് ആരംഭിക്കാൻ നീക്കം
ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി വോൾവോ സർവീസ് പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഓണത്തിന് മുമ്പായി സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
എൻഎസ്എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലിയും പിതൃതർപ്പണവും ആഗസ്റ്റ് 12-ന്
എൻഎസ്എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലിയും പിതൃതർപ്പണ ചടങ്ങുകളും ആഗസ്റ്റ് 12-ന് അൾസൂർ തടാകത്തിനോട് ചേർന്നുള്ള കല്യാണി തീർത്ഥത്തിൽ നടക്കും. പുലർച്ചെ
ഓപ്പറേഷൻ തൂഫാൻ: ലഹരിക്കടത്ത് കേസിൽ അധ്യാപിക അറസ്റ്റിൽ
അധ്യാപികമാരെ ഇടനിലക്കാരാക്കി നടത്തിയെന്നാരോപിക്കുന്ന ലഹരിക്കടത്ത് കേസിൽ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിൻ്റെ ഭാഗമായി മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. പേരാമ്പ്ര
കേരള സമാജം നെലമംഗല പഠനോപകരണങ്ങൾ വിതരണം ചെയ്തു
കേരള സമാജം നെലമംഗല എല്ലാ വർഷവും നടത്തിവരുന്ന നിർധനരായ സ്കൂൾ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണം നെലമംഗല മണ്ടനകുറിച്ചി ഗവൺമെന്റ് വിദ്യാലയത്തിൽ
നീറ്റ് സമരം അവസാനിച്ചു; കേന്ദ്രത്തിൻ്റെ ഉറപ്പുകൾക്ക് പിന്നാലെ ജന്തർമന്തറിൽ നിന്ന് സിജെപി പിന്മാറി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഒരു മാസമായി നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു.
ഇഷാനും തിലകും തിളങ്ങി; സിംബാബ്വേയ്ക്ക് 220 റൺസ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യിൽ സിംബാബ്വേയ്ക്ക് 220 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ
ശ്രീനാരായണ സമിതിയിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി
കർക്കടക വാവുബലിക്കായി അൾസൂർ ശ്രീനാരായണ സമിതിയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 12ന് (ബുധനാഴ്ച) നടക്കുന്ന പിതൃതർപ്പണ ചടങ്ങിൽ
മേജർ രവിയുടെ വിവാദ പരാമർശം; അഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്ന് നിയമനോട്ടീസ്
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സംവിധായകൻ മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ചു. സമരത്തിൽ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ശ്രീകാന്ത് ഷിൻഡെ? എൻഡിഎയിൽ നിർണായക ചർച്ചകൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പുതിയ മന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവമായതായി റിപ്പോർട്ട്. ശിവസേന