ബുംറ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ പേസര്‍
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള സർ ഗാരി സോബേഴ്സ് പുരസ്കാരം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക്. 2024 ൽ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പുതിയ ആശയവുമായി നരേന്ദ്രമോദി
രാജ്യത്ത് ഓരോ മാസവും തിരഞ്ഞെടുപ്പു നടത്തുന്നതിനെതിരെ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രചാരം നല്‍കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത്
നെന്മാറ ഇരട്ടക്കൊലപാതകം; പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ്
നെന്മാറയിൽ അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്തമരയ്ക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടയിൽ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ്. കോഴിക്കോട്
വയനാട്ടില രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി എംപിക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വയനാട്ടിലേക്ക് പോകുന്നവഴി കണിയാരത്ത് വച്ച് സിപിഎം പ്രവർത്തകർ രാധയുടെ വീട് സന്ദര്‍ശിkക്കാനെത്തിയ പ്രിയങ്ക ഗാന്ധി എംപിക്കെതിരെ കരിങ്കൊടിയുമായി
ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിൻ്റെ സഹോദരി സ്വർണ കൗർ രാഹുൽ ഗാന്ധിയെ കണ്ട് പിന്തുണയറിയിച്ചു
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട് പിന്തുണയറിയിച്ച് ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിൻ്റെ സഹോദരി സ്വർണ കൗർ. രണ്ടുപേരുടെയും കൂടിക്കാഴ്ച മധ്യപ്രദേശിലെ മോവിൽ
മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയെന്നത് ആശങ്ക മാത്രമെന്ന് സുപ്രീം കോടതി
മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ട് എന്നത് ആശങ്കമാത്രമാണെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ പരാമർശം,
ദേശീയ ഗെയിംസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
38-ാമത് ദേശീയ ഗെയിംസ് ഇന്ന് വൈകുന്നേരം 4 ന് ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം
ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു
ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. 14 വർഷത്തെ ശിക്ഷ പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ
വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന് ഒളിച്ചുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
ജനവാസമേഖലകളിൽ ഇറങ്ങുന്ന വന്യജീവികളെ തുരത്താൻ ആധുനിക സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന് ഒളിച്ചുകളിയാണെന്ന് അദ്ദേഹം
ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്നു രാത്രി ഏഴിന്
ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്നു രാത്രി ഏഴിന് രാജ്കോട്ടിൽ അരങ്ങേറും. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച