കണ്ണൂർ പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാർ തല്ലിക്കൊന്നു
കണ്ണൂർ പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാർ തല്ലിക്കൊന്നു. കർഷകനെ കൊലപ്പെടുത്തിയ മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സ്ഥലത്തുവച്ചാണ്
താമരശ്ശേരിയിലെ കൊലപാതകം; പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ: രക്ഷപ്പെടാൻ സാധ്യത കൂടുതലെന്ന് ഷഹബാസിൻ്റെ പിതാവ്
പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിയ്ക്കരുതെന്നും താമരശ്ശേരിയിൽ സഹപാഠികൾ കൊലപ്പെടുത്തിയ ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ. പ്രതികൾക്ക് പരമാവധി ശിഷ നൽകണം.
വിദർഭക്ക് മൂന്നാം രഞ്ജി കിരീടം; ഫൈനൽ സമനിലയിൽ;
രഞ്ജി ട്രോഫി കിരീടം വിദർഭക്ക്, ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഒന്നാം ഇന്നിങ്സിൽ നേടിയ ലീഡിന്റെ ബലത്തിലാണ് വിദർഭ കിരീടം സ്വന്തമാക്കിയത്.
കോഴിക്കോട് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
കോഴിക്കോട് മരുതോങ്കരയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. തൂവാട്ടപ്പൊയിൽ സ്വദേശി രാഘവൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ
സര്ക്കാരിനോട് ജനങ്ങള് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നു; വിവാദ പ്രസ്താവനയുമായി പ്രഹ്ളാദ് പട്ടേൽ
പൊതുജനങ്ങള് നല്കുന്ന നിവേദനങ്ങളും പരാതികളും യാചനയോട് ഉപമിച്ചുകൊണ്ട് മുന് കേന്ദ്രമന്ത്രിയുയും ബി.ജെ.പി. നേതാവുമായ പ്രഹ്ളാദ് പട്ടേൽ നടത്തിയ പ്രസ്താവന വിവാദത്തില്. മധ്യപ്രദേശിലെ
നോമ്പിന് അത്താഴം നല്കുന്ന ബാംഗ്ലൂര് സഹരി
റമദാനിൻ്റെ പ്രഭാതങ്ങളിൽ 20 വർഷത്തിലേറെയായി ആവശ്യക്കാർക്ക് അത്താഴവുമായെത്തുന്ന ഒരുകൂട്ടം യുവജനങ്ങളുടെ കൂട്ടായ്മയാണ് ബാംഗ്ലൂർ സഹരി. അത്താഴം നല്കുന്നവരെയും ആവശ്യക്കാരെയും തമ്മില് കോര്ത്തിണക്കുന്ന
ഇലോൺ മസ്കിന് 14ാമത്തെ കുഞ്ഞ് പിറന്നു, സന്തോഷം പങ്കുവച്ച് ടെസ്ല മേധാവി ഇലോൺ മസ്ക്
അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ഉപദേശകനും ടെസ്ല മേധാവിയുമായ ഇലോൺ മസ്ക് വീണ്ടും അച്ഛനായി. തൻ്റെ പതിനാലാമത്തെ കുഞ്ഞിനെയാണ് മസ്ക് വരവേറ്റത്. ന്യൂറാലിങ്ക്
ഗായിക ആന്ജി സ്റ്റോണ് വാഹനാപകടത്തില് മരിച്ചു
പ്രശസ്തയായ ഗായികയും അഭിനേത്രിയുമായ ആൻജി സ്റ്റോൺ അന്തരിച്ചു. ‘ദ ആർട്ട് ഓഫ് ലൗ ആൻ്റ് വാർ, ‘വിഷ് ഐ ഡിഡ് നോട്ട്
ആശാ വാർക്കർമാരുടെ രാപ്പകൽ സമരം; മഴ നനയാതിരിക്കാനായി കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു
സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ വേണ്ടി കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ
ജോര്ദാനില് നിന്നും ഇസ്രായേലിലേക്ക് കടക്കാന് ശ്രമിച്ച മലയാളിയെ വെടിവച്ചു കൊന്നതായി റിപ്പോര്ട്ട്
ജോര്ദാനില് നിന്നും ഇസ്രായേലിലേക്ക് കടക്കാന് ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചതായി റിപ്പോര്ട്ട്. തിരുവനന്തപുരത്തെ തുമ്പ സ്വദേശി ഗബ്രിയേല് ആണ് മരിച്ചത്. തുമ്പയില്