എല്ലാ അതിക്രമങ്ങൾക്കും പിന്നിൽ ലഹരിയെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തെ എല്ലാ അതിക്രമങ്ങൾക്കും പിന്നിൽ ലഹരിയാണെന്നും ഈ പ്രശ്നങ്ങളുടെയെല്ലാം ആദ്യ ഉത്തരവാദി സർക്കാരാണെന്നും രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വർധിച്ചുവരുന്ന അതിക്രമങ്ങളിൽ അടിയന്തരപ്രമേയം
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ എം.ടിക്ക് ആദരമായി ‘നിർമ്മാല്യം’
എം.ടി. വാസുദേവൻ നായർക്ക് ആദരമായി 16-ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (ബിഫ്സ്) രണ്ടാം ദിവസം ഞായറാഴ്ച ‘നിർമ്മാല്യം’ പ്രദർശിപ്പിച്ചു. രാജാജി നഗർ
യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികൾ കൂറുമാറി
യു പ്രതിഭ എംഎൽഎയുടെ മകൻ മകനെതിരായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ടുപേരാണ് കേസിലെ സാക്ഷികൾ. കഞ്ചാവ്
പാലാ നഗരസഭാ ചെയർമാനായി തോമസ് പീറ്ററിനെ തെരഞ്ഞെടുത്തു
പാലാ നഗരസഭാ ചെയർമാനായി തോമസ് പീറ്ററിനെ (കേരളാ കോൺ. എം) തെരഞ്ഞെടുത്തു. പാർട്ടിയിലെ ധാരണ പ്രകാരമാണ് തോമസ് പീറ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്.
97-ാമത് ഓസ്കർ അവാർഡ്; മികച്ച നടൻ അഡ്രിയാൻ ബ്രോഡി; മികച്ച നടി മെക്കി മാഡിസണ്
97-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാർഡ് അഡ്രിയാൻ ബ്രോഡി സ്വന്തമാക്കി. “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയമാണ് അഡ്രിയാനെ
നവീൻ ബാബുവിൻ്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിൻ്റെ കുടുംബം നൽകിയ ഹർജിയാണ് തള്ളിയത്.
ടി.പത്മനാഭൻ്റെ ആരോഗ്യനിലയില് പുരോഗതി
ടി.പത്മനാഭന്റെ ആരോഗ്യനിലയില് പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്മാര് അറിയിച്ചു. എം.ആര്.ഐ. സ്കാന് ഉള്പ്പെടെയുള്ള പരിശോധനകള് നടത്തി. രണ്ടുദിവസം കൂടി ആസ്പത്രിയില് ആസ്പത്രിയില്
ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ ഓസ്ട്രേലിയ സെമി
ഇന്ത്യ ന്യൂസിലൻഡിനെ 44 റണ്ണിനു തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ എ ഗ്രൂപ്പ് ചാമ്പ്യൻമാരായി. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ
പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
പത്തനംതിട്ട കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിൻ്റെ വാടക വീടിൻ്റെ
കേരളത്തിൽ യു.ഡി.എഫ് നു മുഖ്യമന്ത്രി സ്ഥാനാർഥിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
യു.ഡി.എഫ് ന് കേരളത്തിൽ താൻ ഉൾപ്പെടെ ഒരു നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻഗണന മുഖ്യമന്ത്രി ആകുന്നതിനാണെങ്കിൽ