വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പിടും

ഏപ്രിൽ 9, 2025
0

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പിടും.

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുത്തേക്കും

ഏപ്രിൽ 9, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ മാസപ്പടി കേസിൽ ഇഡി കേസെടുത്തേക്കും. എസ്എഫ്ഐഒയോട് കേസ് സംബന്ധിച്ച രേഖകൾ ഇഡി ആവശ്യപ്പെട്ടു. കള്ളപ്പണ

പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ഏപ്രിൽ 9, 2025
0

പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ തള്ളിയത് ജസ്റ്റിസ് പി

കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

ഏപ്രിൽ 9, 2025
0

കണ്ണൂരിലെ പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മരങ്ങൾ നിരവധി വീടുകൾക്ക് മുകളിൽ  പൊട്ടിവീണു. പാനൂരിൽ കൃഷിനാശം

അമേരിക്കന്‍ വിപണികളില്‍ വീണ്ടും ഇടിവ്; പകരം തീരുവ ഇന്നു മുതൽ പ്രാബല്യത്തില്‍

ഏപ്രിൽ 9, 2025
0

അമേരിക്ക പ്രഖ്യാപിച്ച ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങള്‍ക്കെതിരെയുള്ള പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക്

നാട്ടിക ദീപക് വധം; 5 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ഏപ്രിൽ 8, 2025
0

നാട്ടികയില്‍ ജെഡിയു നേതാവ് പി ജി ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ 5 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെതാണ്

കണ്ണൂരില്‍ ഓട്ടോ ടാക്‌സി അന്‍പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഏപ്രിൽ 8, 2025
0

കണ്ണൂര്‍ കേളകം മലയമ്പാടിയില്‍ ഓട്ടോ ടാക്‌സി അന്‍പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്. മലയമ്പാടിയിലെ മരണ വീട്ടില്‍ നിന്നും

വീടുകളിൽ പ്രസവം പ്രോത്സാഹിപ്പിച്ചാല്‍ പണി കിട്ടും; നവമാധ്യമങ്ങളിലൂടെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെ കേസെടുക്കും: വീണാ ജോര്‍ജ്ജ്

ഏപ്രിൽ 8, 2025
0

വീടുകളിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ചാല്‍ കേസ് എടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കി. വീടുകളിൽ നടക്കുന്ന പ്രസവത്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങി

തമിഴ്‌നാട് ഗവർണർക്ക് തിരിച്ചടി; തടഞ്ഞു വച്ച 10 ബില്ലുകളും നിയമമായതായി കോടതി ഉത്തരവിട്ടു

ഏപ്രിൽ 8, 2025
0

ബില്ലുകൾ തടഞ്ഞുവച്ച സംഭവത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അനിശ്ചിതമായി നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച നടപടി

ഭാസ്‌കര കാരണവർ വധക്കേസ്; പ്രതി ഷെറിൻ പരോളിൽ ഇറങ്ങി

ഏപ്രിൽ 8, 2025
0

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിൽ ഇറങ്ങി. ഏപ്രിൽ 5 മുതൽ 15 ദിവസത്തേക്കാണ് പരോൾ. 3 ദിവസത്തെ യാത്രയ്ക്കും