‘മുഡ’ കേസ്; ലോകായുക്ത റിപ്പോർട്ടിന് എതിരായ ഇ.ഡി ഹർജിയിൽ വിധി 15 ന്
മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി കേസിൽ പങ്കില്ലെന്ന ലോകായുക്ത ‘ബി’ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് എൻഫോഴ്സസ്മെൻ്റ്
വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; പ്രസവത്തിന് സഹായിച്ച സ്ത്രീ പിടിയിൽ
വീട്ടിലെ പ്രസവത്തെ തുടര്ന്ന് യുവതി മരിച്ച സംഭവത്തില് പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കൂടി പിടിയിൽ. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം
വെറുതെയല്ല ട്രാഫിക് ബ്ലോക്കില് ഒന്നാമത്; ബെംഗളൂർ നഗരത്തിലുള്ളത് 1.23 കോടി വാഹനങ്ങള്
ബെംഗളൂരുവില് 2024-25 വര്ഷം പുതിയതായി 7.22 ലക്ഷം വാഹനങ്ങള് രജിസ്റ്റര് ചെയ്തതോടെ നഗരത്തില് ആകെ വാഹനങ്ങളുടെ എണ്ണം 1.23 കോടിയായി.4.68 ലക്ഷം
ഗാസയിയിൽ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ; 29 മരണം, 55 പേർക്കു പരുക്ക്
ഗാസയിയിൽ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ. വടക്കൻ ഗാസയിലെ ഗാസ സിറ്റിയിലുള്ള ഷുജയ്യയിൽ ഉണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 29 പേർ കൊല്ലപ്പെട്ടു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. യെല്ലോ അലേർട്ട്
നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണ്, അത് അധികം വേഗത്തിൽ കിട്ടുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മാസപ്പടി കേസിൽ വീണാ വിജയനെതിരായ മാസപ്പടി കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് കോടതിയിൽ അല്ലേ നിങ്ങളുടെ മുന്നിലല്ല പറയേണ്ടത്.
ഒന്നാം തീയതിയും മദ്യം നല്കാം; പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം
ഒന്നാം തീയതിയും മദ്യം നല്കാം. പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം. ടൂറിസ്റ്റ് കാര്യങ്ങള്ക്ക് ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാള് കൂടി അറസ്റ്റിൽ
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി തസ്ലീമ സുല്ത്താനയുടെ ഭര്ത്താവ് സുല്ത്താനെയാണ് എക്സൈസ് സംഘം
ശിവമോഗ്ഗ ജില്ല ബാങ്കിൽ കോടികളുടെ വായ്പ തട്ടിപ്പ്; ഇഡി റെയ്ഡ് എട്ടിടങ്ങളിൽ
ശിവമൊഗ്ഗയിലും ബംഗളുരുവിലുമായി വ്യാജ സ്വർണ വായ്പ്പാ കേസുമായി ബന്ധപ്പെട്ട് എട്ടിലധികം സ്ഥലങ്ങളിൽ എൻഫോഴ്സ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ച റെയ്ഡ് നടത്തി. വ്യാജ
തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് മല്ലികാർജുൻ ഖാർഗെ
ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിൽ തിരികെ കൊണ്ടുവരണമെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ. മഹാരാഷ്ട്രയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ഖാർഗെയുടെ പ്രതികരണം.