ആസിഫ് അലി- താമർ – അജിത് വിനായക ചിത്രം സർക്കീട്ട് മെയ് 8ന് തീയേറ്ററുകളിൽ എത്തും
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം ‘സർക്കീട്ട്’ ൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. താമർ
ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം മൂന്നു ഭീകരരെ വധിച്ചു
ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ ഛത്രു വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന.
സുപ്രീംകോടതിക്കെതിരെ കേരളാ ഗവര്ണ്ണര്; “ബില്ലുകളില് സമയ പരിധി നിശ്ചയിക്കാന് കോടതിക്ക് അധികാരമില്ല”
തമിഴ്നാട് ഗവര്ണ്ണര്ക്കെതിരായ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൻ്റെ വിധിക്കെതിരെ കേരളാ ഗവര്ണ്ണര് രാജേന്ദ്ര ആര്ലേക്കര്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടേണ്ടിയിരുന്ന വിഷയമായിരുന്നു അത്.
കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിൽ
കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിൽ. വെള്ളിയാഴ്ച കർണാടകയിലെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) മന്ത്രിസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ അധ്യക്ഷതയിൽ
സ്വര്ണ്ണവിലയില് ഇന്നും വര്ദ്ധന; ചരിത്രത്തിലാദ്യമായി സ്വർണ്ണവില 70,000 കടന്നു
സംസ്ഥാനത്ത് സ്വര്ണ്ണ വിലയില് വീണ്ടും വര്ദ്ധന. പവന് 200 രൂപ കൂടി 70,160 രൂപയായി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480
മാസപ്പടി കേസ്; ബിനോയ് വിശ്വത്തിൻ്റെ നിലപാടിനെതിരേ മന്ത്രി വി.ശിവൻകുട്ടി
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി കേസിൽ പിന്തുണയില്ലെന്ന ബിനോയ് വിശ്വത്തിൻ്റെ നിലപാടിനെതിരേ മന്ത്രി വി.ശിവൻകുട്ടി. പിണറായിയുടെ പേര് സർക്കാരിനൊപ്പം ചേർത്ത്
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാനിർദേശം
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച സംഭവത്തിൽ വീട്ടമ്മ മരിച്ചതിന് പിന്നാലെ ഭർത്താവും മകളും മരിച്ചു
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചതിന് പിന്നാലെ പൊള്ളലേറ്റ ഭർത്താവും മകളും മരിച്ചു. ഭർത്താവായ കനകപ്പലം സ്വദേശി സത്യപാലൻ, മകൾ
ബെംഗളൂരുവിലേക്കുള്ള റെയിൽപാതയ്ക്കായി കേരളത്തിനൊപ്പം കൈകോർക്കാൻ കർണാടക സർക്കാർ; കാഞ്ഞങ്ങാട് – കാണിയൂർ റെയിൽ പാത ഒരുങ്ങുന്നു
ബെംഗളൂരുവിലേക്കുള്ള പുതിയ റെയിൽപാതയ്ക്കായി കേരളത്തിനൊപ്പം കൈകോർക്കാൻ കർണാടക സർക്കാർ. കാഞ്ഞങ്ങാട് നിന്ന് കാണിയൂർ വഴി ബെംഗളൂരുവിലേക്കുള്ള പുതിയ റെയിൽപാതയ്ക്കുള്ള പദ്ധതിയ്ക്ക് കർണാടകയുടെ
ഐഎസ്എൽ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് x ബംഗളൂരു എഫ്സി പോരാട്ടം രാത്രി 7.30ന്
കാൽപ്പന്തുകളിയുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന കോൽക്കത്ത സാൾട്ട് ലേക്കിൽ രാത്രി 7.30 നു നടക്കുന്ന ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് സും