തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്

മെയ്‌ 24, 2025
0

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴ തുടങ്ങിയിരിക്കുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർകോട്, കണ്ണൂർ ,

ആശുപത്രികളിലെ ചൂഷണങ്ങളെ കുറിച്ച് സംസാരിച്ച ദക്ഷിണകന്നഡയിലെ സിപിഎം നേതാവിനെതിരേ കേസ്

മെയ്‌ 24, 2025
0

സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തെ കുറിച്ചും പുത്തൂരു ഗവണ്‍മെൻ്റ് ആശുപത്രിയിലെ ചില ഡോക്ടര്‍മാരുടെ വര്‍ഗീയ സ്വഭാവത്തെ കുറിച്ചും സംസാരിച്ച സിപിഎം ദക്ഷിണ കന്നഡ

ബെംഗളൂരുവില്‍ അഡ്മിഷന്‍ വാഗ്ദാനംചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

മെയ്‌ 24, 2025
0

അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ഹോട്ടല്‍ മാനേജ്‌മെൻ്റ്, നഴ്‌സിങ് കോഴ്‌സുകള്‍ക്ക് ബെംഗളൂരുവിലുള്ള കോളേജില്‍ അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ. നജ്‌മുദ്ദീൻ അന്തരിച്ചു

മെയ്‌ 22, 2025
0

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്‌മുദ്ദീൻ (73) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസ കോശ സംബന്ധമായ

ജമ്മു-കശ്മീരിൽ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

മെയ്‌ 22, 2025
0

കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു. വ്യാഴാഴ്ച രാവിലെ മുതല്‍ കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ

ഇഡി പരിധി വിടുന്നു, ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

മെയ്‌ 22, 2025
0

ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെടരുത്: ജുഡീഷ്യല്‍ കമ്മീഷൻ്റെ റിപ്പോര്‍ട്ട് തയാറായി

മെയ്‌ 22, 2025
0

സംസ്ഥാന സര്‍ക്കാര്‍ മുനമ്പം-വഖഫ് ഭൂമി തര്‍ക്കത്തില്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷൻ്റെ റിപ്പോര്‍ട്ട് തയ്യാറായി. മറ്റെവിടെങ്കിലും മുനമ്പത്ത് ജനതയെ പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ

ഐപിഎൽ സീസൺ പ്ലേ ഓഫിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്

മെയ്‌ 22, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസൺ പ്ലേ ഓഫിൽ നാലാം ടീമിനെ ഉറപ്പിക്കുന്ന നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 59 റൺസിന്

ദേശീയപാതയുടെ തകർച്ചയിൽ കേന്ദ്രസർക്കാറിൻ്റെ കടുത്ത നടപടി

മെയ്‌ 22, 2025
0

മലപ്പുറം ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് ഉണ്ടായ തകർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. കൺസൾട്ടൻ്റ്

ഇസ്രായേല്‍ ഗസയിൽ നടത്തിയ ആക്രമണത്തില്‍ ഇന്നു മാത്രം കൊല്ലപ്പെട്ടത് 38 പേര്‍

മെയ്‌ 22, 2025
0

ഇസ്രായേല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഗസയിലുടനീളം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 38 പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗസയിലെ ആരോഗ്യ