യുഎന്നിൽ പാക്കിസ്ഥാനേയും ഭീകരവാദത്തേയും കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

മെയ്‌ 24, 2025
0

ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ ഇന്ത്യ പാകിസ്ഥാനെതിരെ ​ഗുരുതര ആരോപണമുയർത്തി. കപട മുഖവുമായി മുന്നോട്ട് പോകുന്ന പാകിസ്ഥാൻ ഭീകരവാദികളെയും സാധാരണക്കാരെയും ഒരുപോലെയാണ് കാണുന്നതെന്ന്

കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറഞ്ഞുണ്ടായ അപകടം; കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

മെയ്‌ 24, 2025
0

മണൽ വാരുന്നതിനിടെ വഞ്ചി മറഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂരിലെ കാഞ്ഞിരപ്പുഴയിലെ പാലയ്ക്ക പറമ്പിൽ സന്തോഷ് ആണ് മരിച്ചത്.

മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി മോദി

മെയ്‌ 24, 2025
0

രാഷ്ട്രീയ-സിനിമാ മേഖലയിലടക്കമുള്ള പ്രമുഖര്‍ മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്

വിജയ് മധുരയില്‍ നിന്നും മല്‍സരിക്കും; തമിഴ്നാടിൻ്റെ മുഖ്യമന്ത്രിയാകും

മെയ്‌ 24, 2025
0

നടന്‍ വിജയ് മധുരയില്‍ നിന്നും 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് തമിഴക വെട്രി കഴകം. വിജയിച്ചാല്‍ മുഖ്യമന്ത്രി എന്ന രീതിയിലായിരിക്കും

അതിതീവ്ര മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

മെയ്‌ 24, 2025
0

സംസ്ഥാനത്ത് അതിതീവ്ര മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തിരുവനന്തപുരം നേയ്യാറ്റൻകുരയിൽ മരം കടപുഴകി വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. കാര്യവട്ടം ഗ്രീൻഫീൽഡ്

ശുഭ്‌മാൻ ഇന്ത്യയുടെ പുതിയ നായകൻ; ഋഷഭ്പന്ത് ടീമിൻ്റെ ഉപനായകൻ

മെയ്‌ 24, 2025
0

ഗിൽ വിരാട്കോഹ്ലിയും രോഹിത് ശർമ്മയുമില്ലാതെ പുതുയുഗത്തിനിറങ്ങുന്ന ടീം ഇന്ത്യയെ ശുഭ്‌മാൻ ഗിൽ നയിക്കും. ഇംഗ്ളണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഗിൽ ആദ്യമായി

മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മെയ്‌ 24, 2025
0

ബംഗളൂരു മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെഫോട്ടോകളും വീഡിയോകളും രഹസ്യമായി പകര്‍ത്തി ഇൻ്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മുരുഗേഷ് പാളയത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍

സ്വര്‍ണ്ണ വിലയിൽ വർദ്ധന; പവന് 71,920 രൂപ

മെയ്‌ 24, 2025
0

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയിൽ വർദ്ധന. പവന് 400 രൂപ വര്‍ദ്ധിച്ച് 71,920 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 8,990 രൂപയിലെത്തി.

ഹിന്ദി പഞ്ചാബി സിനിമാ സീരിയൽ താരം മുകുൾ ദേവ് അന്തരിച്ചു

മെയ്‌ 24, 2025
0

ഹിന്ദി- പഞ്ചാബി സിനിമാ- സീരിയൽ താരം മുകുൾ ദേവ് (54) അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. പാർവതി തിരുവോത്തിനേയും പൃഥ്വിരാജിനേയും പ്രധാന

കോഴിക്കോട് ബേപ്പൂരിലെ ലോഡ്‌ജിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

മെയ്‌ 24, 2025
0

ലോഡ്‌ജിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കോഴിക്കോട് ബേപ്പൂരിൽ ഹാർബർ റോഡ് ജംഗ്‌ഷനിലെ ത്രീ സ്റ്റാർ ലോഡ്‌ജിലാണ് സംഭവം.