ബംഗളൂരു മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെഫോട്ടോകളും വീഡിയോകളും രഹസ്യമായി പകര്‍ത്തി ഇൻ്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മുരുഗേഷ് പാളയത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടൻ്റായി ജോലിയെടുക്കുന്ന ദിഗ്നാഥാണ് (27) അറസ്റ്റിലായത്. നിരവധി സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും ‘ബാംഗ്ലൂര്‍ ചിക്സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധം ശക്തമായതോടെയാണ് പോലിസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. എല്ലാ ദിവസവും ഇയാള്‍ മെട്രോയില്‍ യാത്ര ചെയ്യുമായിരുന്നുവെന്നും രഹസ്യമായി സ്ത്രീകളെ വീഡിയോകള്‍ എടുക്കുമായിരുന്നു എന്നും കണ്ടെത്തി. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം എന്നിവയിലൂടെയാണ് ഈ ദൃശ്യങ്ങളെ പ്രചരിപ്പിച്ചിരുന്നത്.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Previous Post
സ്വര്‍ണ്ണ വിലയിൽ വർദ്ധന; പവന് 71,920 രൂപ
Related Posts
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024