ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

മെയ്‌ 22, 2025
0

കശ്മീരിലെ കിഷ്തവാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാവിലെ മുതല്‍ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

കോഴിക്കോട് നിന്ന് 5 ദിവസം മുൻപ് കാണാതായ യുവാവിനെ കണ്ടെത്തി

മെയ്‌ 22, 2025
0

കോഴിക്കോട് നിന്നു കാണാതായ യുവാവിനെ കണ്ടെത്തി. കാണാതായി 5 ദിവസങ്ങള്‍ക്കു ശേഷമാണ് കൊണ്ടോട്ടിയില്‍ നിന്ന് അന്നൂസ് റോഷനെ കണ്ടെത്തിയത്. തട്ടികൊണ്ടു പോയ

കുതിച്ചുയർന്ന് സ്വര്‍ണ്ണവില; 7 ദിവസത്തിനിടെ 3000 രൂപയുടെ വര്‍ദ്ധന

മെയ്‌ 22, 2025
0

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപയുടെ വര്‍ദ്ധന. ഇതോടെ ഒരു

ജ്യൂത മ്യൂസിയത്തിന് പുറത്ത് വെടിവെപ്പിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

മെയ്‌ 22, 2025
0

ജ്യൂത മ്യൂസിയത്തിന് പുറത്ത് വെച്ച് രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു. അമേരിക്കയിൽ വാഷിങ്ടൺ ഡിസിയിലെ ജ്യൂത മ്യൂസിയത്തിന് പുറത്തു

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു

മെയ്‌ 22, 2025
0

കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. തൃശ്ശൂർ മലക്കപ്പാറ തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (75) ആണ് മരിച്ചത്. വ്യാഴാഴ്ച

കർണാടക ഡി.ജി-ഐ.ജി.പിയായി എം.എ. സലീമിനെ നിയമിച്ചു

മെയ്‌ 22, 2025
0

കർണാടകയിലെ ഡി.ജി ഐ.ജി.പിയായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എം.എ. സലീമിനെ നിയമിച്ചു. ഏപ്രിൽ 30 ന് മുൻ ഡി.ജി.പി അലോക് മോഹൻ

മൂന്നുവയസുകാരിയായ കുഞ്ഞിനെ അമ്മ എറിഞ്ഞുകൊന്നതിന് ഉത്തരം തേടി പോലീസ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വഴിത്തിരിവായി

മെയ്‌ 22, 2025
0

മൂന്നുവയസുകാരിയായ കുഞ്ഞിനെ അമ്മ എറിഞ്ഞുകൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗികാതിക്രമണത്തിനിരയായതായി പറയുന്നു. കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധുവിനെ

ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദം: ശശി തരൂര്‍

മെയ്‌ 21, 2025
0

ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിനിധിസംഘം ഫ്രാന്‍സില്‍ എത്തി ഫ്രാന്‍സ് സെനറ്റ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് വിദേശകാര്യ-പ്രതിരോധ സമിതി (ഫോറിന്‍

ചാരപ്രവര്‍ത്തി; പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി

മെയ്‌ 21, 2025
0

ഇന്ത്യ പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി. 24 മണിക്കൂറിനകം രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചാരപ്രവര്‍ത്തിയെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ന്യൂഡല്‍ഹിയിലെ

മഹാരാഷ്ട്രയിൽ പടർന്നു പിടിച്ച് കോവിഡ്; ഇതുവരെ ​രോ​ഗം ബാധിച്ചവർ 106 പേർ

മെയ്‌ 21, 2025
0

ഈ വർഷം ജനുവരി മുതൽ കോവിഡ്-19 ബാധിച്ച് മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്. മുംബൈയിൽ നിന്നാണ്