കർണാടകയിലെ ഡി.ജി ഐ.ജി.പിയായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എം.എ. സലീമിനെ നിയമിച്ചു. ഏപ്രിൽ 30 ന് മുൻ ഡി.ജി.പി അലോക് മോഹൻ വിരമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം. അലോക് മോഹൻ്റെ സർവിസ് മേയ് 21 വരെ സർക്കാർ ദീർഘിപ്പിച്ചിരുന്നു. 2023 മേയ് 22 നായിരുന്നു അലോക് മോഹൻ ചാർജെടുത്തത്. ബംഗളൂരു ചിക്കബാണവര സ്വദേശിയായ സലീം 1993 ബാച്ച് കർണാടക കേഡർ ഐ.പി.എസുകാരനാണ്. സി.ഐ.ഡി വിഭാഗം ഡി.ജി.പിയായി സേവനമനുഷ്ഠിക്കവെയാണ് പുതിയ നിയമനം ലഭിച്ചത്. ഒരു വർഷംകൂടി സർവിസിൽ കാലാവധിയുള്ള എം.എ. സലീം 2026 ജൂണിൽ വിരമിക്കും. ബംഗളൂരു സിറ്റി സ്പെഷൽ പൊലീസ് കമ്മീഷണറായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024