‘തഗ് ലൈഫ്’ റിവ്യു; തഗ് ഉണ്ടെങ്കിലും ലൈഫ് ഇല്ല

ജൂൺ 5, 2025
0

മണിരത്നം ചിത്രമായ ‘തഗ് ലൈഫ്’ അധോലോകം, അനാഥത്വം, ചതി, ഗുണ്ടാപ്പക, അവിഹിതം, തങ്കച്ചി പാസം അങ്ങനെ ക്ലീഷേകളുടെ കുത്തൊഴുക്കുള്ള സിനിമയാണ് .

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും റോയല്‍ ചലഞ്ചേഴ്‌സിനുമെതിരെ കേസെടുത്തു

ജൂൺ 5, 2025
0

ആർ‌.സി‌.ബി വിജയാഘോഷം ദുരന്തത്തിൽ കലാശിച്ച സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ 5 ലക്ഷം രൂപ വീതം ധനസഹായം നൽകും.

ജൂൺ 5, 2025
0

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങളോടുള്ള

ഇന്ത്യക്കെതിരേ ആദ്യടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; സ്റ്റോക്സ് ടീമിനെ നയിക്കും

ജൂൺ 5, 2025
0

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളിങ്ങിന് പ്രധാന്യം നൽകിയുള്ള ടീമിനെയാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ബെൻ സ്റ്റോക്സ്

ദേശീയപാത തകർച്ചയ്ക്ക് കാരണം മണ്ണിൻ്റെ കുഴപ്പം; എൻഎച്ച്എഐ

ജൂൺ 5, 2025
0

ദേശീയപാത തകർച്ചയ്ക്ക് കാരണം മണ്ണിൻ്റെ കുഴപ്പമെന്ന് എൻഎച്ച്എഐ ഹൈക്കോടതിയിൽ. ദൃഡതയില്ലാത്ത മണ്ണാണ് ഉപയോഗിച്ചത്. സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിൻ്റെ ദൃഡത ഇല്ലാതാക്കിയെന്നും

മുൻവൈരാഗ്യം; ഡൽഹിയിൽ വിചാരണത്തടവുകാരനെ കൂടെയുണ്ടായിരുന്ന തടവുകാര്‍ ലോക്കപ്പിൽ കൊലപ്പെടുത്തി

ജൂൺ 5, 2025
0

ലോക്കപ്പിൽ വിചാരണത്തടവുകാരനെ കൂടെയുണ്ടായിരുന്ന തടവുകാര്‍ കൊലപ്പെടുത്തി. ഡൽഹി സാകേത് കോടതിയിലാണ് വിചാരണത്തടവുകാരനെ ഒപ്പമുണ്ടായിരുന്ന രണ്ട് തടവുകാർ കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ചയാണ് സംഭവം. കോടതി

ബംഗളുരു വിജയാഘോഷ ദുരന്തം; ഉത്തരവാദിത്തം കർണാടക കോൺഗ്രസ് സർക്കാറിന്: കുമാര സ്വാമി

ജൂൺ 5, 2025
0

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിലെ ഉത്തരവാദിത്തം കർണാടക സർക്കാറിനെന്ന് കുമാര സ്വാമി. കർണാടകയിലെ കോൺഗ്രസ് സർക്കാർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പ്രസാദ്

ജൂൺ 5, 2025
0

പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ രാജ്‌ഭവനിലെ പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയിൽ ആർഎസ്എസ് പരിപാടികളിൽ

യുഡിഎഫ് ഇനി അൻവറിന് മുന്നിൽ വാതിൽ തുറക്കില്ല: വി ഡി സതീശൻ

ജൂൺ 5, 2025
0

ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കപ്പൽ മുങ്ങിയതിൻ്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ജൂൺ 5, 2025
0

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയതിൻ്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിൻ്റെ പരിണതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ്