പോക്സോ കേസ്; നടൻ കുട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു
നടൻ കുട്ടിക്കൽ ജയചന്ദ്രനെതിരേ നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജില്ലാ സെഷൻസ് കോടതിയിൽ കസബ പോലീസാണ് കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്.
ബെംഗളൂരുവില് സുഹൃത്തിനെ മർദ്ദിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 4 പേർ അറസ്റ്റിൽ
35 വയസുള്ള യുവതിയെ പീഡിപ്പിച്ചതിന് പരപ്പന പോലീസ് ബെംഗളൂരുവില് നാലുപേരെ അറസ്റ്റ് ചെയ്തു. കെഞ്ചെഗൗഡ(26), മദേഷ(27), ശശികുമാര്(24), രഘു(23), എന്നിവരെയാണ് പോലീസ്
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടൽ; ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദവാദം കേൾക്കും
യമൻ പൌരൻ തലാല് അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിങ്കളാഴ്ച്ച
ഗുജറാത്തിലെ പാലം തകർന്ന സംഭവം; മരിച്ചവരുടെ എണ്ണം 13 ആയി
ഗുജറാത്തിലെ പാലം തകര്ന്നതിനെ തുടര്ന്നുണ്ടായ അപകടത്തില് മരിച്ചവരുടെ എണ്ണം 13 ആയി. 6 പേര്ക്ക് പരിക്കു പറ്റിയതായാണ് ഒടുവില് ലഭിച്ച വിവരം.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന സമയക്രമത്തിൽ ഇന്നുമുതൽ മാറ്റം
ദിവസവും ആയിരക്കണക്കിന് ഭക്തർ എത്തുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്നുമുതൽ ദർശനത്തിന് നിയന്ത്രണം. ഇന്നുമുതൽ (ജൂലൈ 10) പതിനാറാം തീയതി ബുധനാഴ്ചവരെയാണ്
സൗബിന് ഷാഹിറിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന ഹര്ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി
സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് സൗബിൻ ഷാഹിറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി മാറ്റി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു
അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; ബംഗളൂരുവിൽ യുവാവ് അറസ്റ്റിൽ
ബെംഗളൂരുവിൽ സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ വീഡിയോകളും ഫോട്ടോകളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ബംഗളൂരു കെആർ പുരം സ്വദേശിയായ ഗുർദീപ്
ക്ലബ് ലോകകപ്പില് ഇംഗ്ലീഷ് ക്ലബ് ചെല്സി ഫൈനലില്
ഇംഗ്ലീഷ് ക്ലബ് ചെല്സി ബ്രസീല് ക്ലബ്ബുകളുടെ പോരാട്ടത്തിന് അറുതി വരുത്തി ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോള് ടൂര്ണമെൻ്റില് ഫൈനലില്. എതിരില്ലാത്ത രണ്ട്
ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്, മനപ്പൂർവ്വം ചിലർ സർവ്വേ നടത്താൻ ശ്രമിക്കുന്നു: അടൂർ പ്രകാശ്
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ശശി തരൂരിന്റെ സർവ്വേ ഫലത്തെ തള്ളി. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. മനപ്പൂർവ്വം
വെടിനിര്ത്തല് ചര്ച്ചകള്ക്കായി10 ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്
വെടിനിര്ത്തല് ചര്ച്ചകളുടെ ഭാഗമായി 10 ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേല് ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനുള്ള ഒരു കരാറിനുള്ള സാധ്യതകളെക്കുറിച്ച് ശുഭാപ്തി