പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; അന്വേഷിക്കാൻ കെപിസിസി നിർദേശം; അന്വേഷണ ചുമതല തിരുവഞ്ചൂരിന്
പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായ സംഭവം അന്വേഷിക്കാൻ കെപിസിസി നിർദേശിച്ചു. അന്വേഷണ ചുമതല അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്.
ഇന്ന് പാർലമെൻ്റിൽ പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ ചർച്ച നടക്കും
പാർലമെൻ്റിൽ ഇന്ന് പഹൽഗാം ഭീകരാക്രമണവും തുടർന്നു നടത്തിയ ഓപ്പറേഷൻ സി ന്ദുറും സംബന്ധിച്ച് ചർച്ച നടക്കും. രാജ്യ സഭയിൽ ചൊവ്വാഴ്ചയും ലോക്സഭയിൽ
ഗാസയിലെ പട്ടിണി മരണം; ദിവസവും 10 മണിക്കൂർ വെടിനിര്ത്തല് പ്രഖ്യാപിച്ച് ഇസ്രയേല്
ദിവസവും പലസ്തീനില് 10 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കുമെന്ന് അറിയിച്ച് ഇസ്രയേൽ. ദൈറുൽ ബലാഹ്, ഗാസ സിറ്റി, അൽമവാസി എന്നിവിടങ്ങളിലാകും അക്രമണം നിർത്തിവയ്ക്കുക.
ഉത്തർപ്രദേശിൽ ഉത്സവത്തിനിടെ വൈദ്യുതി കമ്പി ഭക്തജനങ്ങളുടെ നേരെ പൊട്ടിവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം
അവ്ശാനീശ്വർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വൈദ്യുതി കമ്പി ഭക്തജനങ്ങളുടെ നേരെ പൊട്ടിവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ ഉത്തർപ്രദേശിലെ ബാരാബങ്കിയിലെ
സെല്ലിന്റെ കമ്പി മുറിച്ച് നുഴഞ്ഞ് പുറത്തിറങ്ങി; ഗോവിന്ദ ചാമി ജയില് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ക്രിമിനല് ഗോവിന്ദ ചാമി ജയില് ചാടുന്ന ദൃശ്യങ്ങൾ പുറത്ത്. പുലര്ച്ചെ 1.15 നാണ് ജയില് ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു.
ലോക യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില് ചരിത്രം കുറിച്ച് ഇന്ത്യയുടെ അങ്കിത ധ്യാനി
ഇന്ത്യയുടെ അങ്കിത ധ്യാനി ലോക യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിൽ ചരിത്രം കുറിച്ചു. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളിമെഡൽ നേടിയിരിക്കുകയാണ് 23
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന് ഭയപ്പെടുന്ന സ്ഥിതിയെന്ന് സിറോ മലബാര്സഭ
മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ സിറോ മലബാര് സഭ. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാര്
ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശ വിവാദം; സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം
വിഎസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട കാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം. ആരും കാപിറ്റൽ പണിഷ്മെൻ്റ്’ എന്നൊരു
ക്യാപിറ്റൽ പണിഷ്മെന്റ് വിവാദം; സുരേഷ് കുറുപ്പിന്റെ പരാമർശം തള്ളി കടകംപള്ളി സുരേന്ദ്രൻ
സുരേഷ് കുറുപ്പിന്റെ, വി.എസ്. അച്യുതാനന്ദനെതിരായ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശ വിവാദത്തിൽ സിപിഎം നേതാവും മുൻ എംപിയുമായ സുരേഷ് കുറുപ്പിനെ തള്ളി മുൻ
അമേരിക്കയിൽ വിമാനത്തിന്റെ പിൻഭാഗത്ത് തീപിടിത്തം; 179 പേർ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു
ശനിയാഴ്ച അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 179 പേർ വൻ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. മിയാമിയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ്