ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര് 9 ന്
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര് 9 ന് നടക്കും. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്കര് കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടര്ന്നുണ്ടായ ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തീയതി
ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ജീവനക്കാരിൽ 2 പേർ കീഴടങ്ങിയതായി റിപ്പോർട്ട്
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ 2 ജീവനക്കാർ കീഴടങ്ങിയതായി റിപ്പോർട്ട്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ രാധു,
ബെംഗളൂരിൽ 13 കാരനെ പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരിൽ കാണാതായ 13കാരനെ പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പൊലീസ് സംശയം തോന്നിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ
ഡെഡ് ഇക്കോണമി: രാഹുലിനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ ‘ഇന്ത്യയുടേത് ചത്ത സമ്പദ് വ്യവസ്ഥ’ യാണെന്ന വാദം ആവർത്തിച്ച രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണയ്ക്കാതെ കോൺഗ്രസിലെയും
കണ്ണൂരിൽ യുവതിയെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂരിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ കണ്ണൂർ പഴയങ്ങാടി നെടുവമ്പ്രത്ത് വെടിയപ്പൻപാൽ കൊയിലേരിയിൽ വീട്ടിൽ കെ സുരഭിയെയാണ്
യുവ ഡോക്ടറുടെ പരാതി; റാപ്പർ വേടനെതിരെ സമഗ്ര അന്വേഷണത്തിനൊരുങ്ങി പോലീസ്
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടനെതിരേ സമഗ്ര അന്വേഷണത്തിനൊരുങ്ങി പോലീസ്. പോലീസ് യുവ ഡോക്ടറുടെ
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ. ഡൽഹിയിലെയും റായ്പൂരിലെയും മുതിർന്ന അഭിഭാഷകർ അടങ്ങുന്ന സംഘം കന്യാസ്ത്രീകൾക്ക് വേണ്ടി സഭാനേതൃത്വത്തിൻ്റെ
കോട്ടയത്ത് കോളേജ് വിദ്യാർത്ഥി കാറോടിച്ച് നടത്തിയ പരാക്രമത്തില് 7 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു
കോട്ടയത്ത് കോളേജ് വിദ്യാർത്ഥി കാറോടിച്ച് നടത്തിയ പരാക്രമത്തില് 7 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. സിഎംഎസ് കോളേജിലെ ബി എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്ത്ഥിയായ
കർണാടകയിൽ കാണാതായ 13കാരൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
കർണാടകയിൽ കാണാതായ 13കാരൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ എ. ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച
കോതമംഗലത്ത് യുവാവിന്റെ മരണം; യുവതി കസ്റ്റഡിയിൽ
യുവാവ് വിഷം ഉള്ളില്ച്ചെന്ന് കോതമംഗലത്ത് മരിച്ച സംഭവത്തില് പെണ്സുഹൃത്ത് പോലീസ് കസ്റ്റഡിയില്. മാതിരപ്പള്ളി മേലേത്തുമാലില് അലിയാരുടെ മകന് അന്സില് (38) ആണ്