സർജാപൂർ മലയാളി സമാജത്തിൻ്റെ ഓണാഘോഷം ‘സർജാപൂരം 2025’ ആഗസ്ത് 30, 31 തീയതികളിൽ
ബാംഗ്ലൂരിലെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രശസ്തമായ സർജാപൂർ മലയാളി സമാജത്തിൻ്റെ, ‘സർജാപൂരം 2025’, ആഗസ്ത് 30 , 31 തീയതികളിൽ അബ്ബയ്യ സർക്കിളിലുള്ള
മണ്ണിടിച്ചിൽ; താമരശ്ശേരി ചുരം പൂർണമായും അടച്ചു
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. യാത്രക്കാർ കുറ്റ്യാടി, നാടുകാണി ചുരം
ന്യൂനമർദ്ദം; കർണാടകയിൽ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്
ബംഗാൾ ഉൾക്കടലിൻ്റെ വടക്ക്, ഒഡീഷ തീരത്തിനടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദം കാരണം സെപ്റ്റംബർ 1 വരെ കർണാടകയിൽ വ്യാപകമായി മഴ പെയ്യുമെന്ന്
സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി; സെപ്തംബർ 11ന് ചർച്ച
ശനിയാഴ്ചകളിൽ അവധി നൽകുന്നതു സംബന്ധിച്ച് സെപ്തംബർ 11ന് വൈകിട്ട് 3 ന് സംഘടനാ പ്രതിനിധികളുമായി സെക്രട്ടേറിയറ്റിൽ ചർച്ച നടത്തും. വി.എസ്. അച്യുതാനന്ദൻ
ഇന്ത്യയ്ക്കു മേല് ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല് പ്രാബല്യത്തിൽ
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യക്കുമേൽ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ഇന്ന് അർധരാത്രി പ്രാബല്യത്തിൽ
ബാഡ്മിൻ്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയും
ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയും ബാഡ്മിൻ്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിലെത്തി. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇരുവരും
പൊതുപരിപാടിയില് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബൊക്കെ സ്വീകരിക്കാതെ മന്ത്രി എം ബി രാജേഷ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിപാടികളിൽ പാലിക്കേണ്ട ഹരിത പ്രോട്ടോകോൾ പാലിക്കാതെ നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തന്നെ
ജമ്മു ജമ്മുകാഷ്മീരിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം എട്ടായി
ജമ്മുകാഷ്മീരിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം എട്ടായി. 12 പേ ർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വൈഷ്ണോ ദേവി ക്ഷേത്രത്തിന്
കീറാമുട്ടിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി
യൂത്ത് കോൺഗ്രസിൽ രാഹുൽ മാങ്കൂട്ടത്തിന്റെ രാജിയെ തുടർന്ന് ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. രാഹുൽ രാജിവെച്ചിട്ട് 5 ദിവസം പിന്നിടുമ്പോഴും പുതിയ
സർക്കാർ പണം ദുരുപയോഗം ചെയ്ത കേസിൽ അറസ്റ്റിലായ റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം
ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിൽ അറസ്റ്റിലായ ശ്രീ ലങ്കൻ മുൻ പ്രസിഡൻ്റ്