ശനിയാഴ്ചകളിൽ അവധി നൽകുന്നതു സംബന്ധിച്ച് സെപ്തംബർ 11ന് വൈകിട്ട് 3 ന് സംഘടനാ പ്രതിനിധികളുമായി സെക്രട്ടേറിയറ്റിൽ ചർച്ച നടത്തും. വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായിരുന്ന ഭരണ പരിഷ്കാര കമ്മിഷൻ 2019ലാണ് സർക്കാർ ഓഫീസുകളിൽ ശനിയാഴ്ചകളിൽ അവധി നൽകാൻ ശുപാർശ ചെയ്തത്. ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഘട്ടം ഘട്ടമായി 60 വയസാക്കി ഉയർത്തുക, പൊതു അവധികളും ക്യാഷ്വൽ ലീവ് കുറയ്ക്കുക, ഓഫീസ് സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ ആക്കുക. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിൽ അര മണിക്കൂർ ഇടവേള, ജീവനക്കാർ ഓഫീസിലെത്തുന്ന സമയവും, ഇറങ്ങുന്ന സമയവും രേഖപ്പെടുത്തി നിശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയ ശുപാർശകളുമുണ്ട്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024