ജമ്മു കാശ്മീരിലുണ്ടായ മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു

ഓഗസ്റ്റ്‌ 26, 2025
0

ജമ്മു കാശ്മീരിലുണ്ടായ മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം ആണ് മണ്ണിടിച്ചിൽ

പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഓഗസ്റ്റ്‌ 26, 2025
0

പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കല്ലറക്കടവില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അജ്സല്‍

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ കോഴിഫാം എന്ന പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

ഓഗസ്റ്റ്‌ 26, 2025
0

വി.ഡി.സതീശന്‍റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പോസ്റ്റർ പതിച്ച എസ്.എഫ്.ഐക്ക് മറുപടിയുമായി യുത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിയുടെ വസതി ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ

കടകൾക്ക് മുന്നിൽ ‘സ്വദേശി’ ബോർഡ് പ്രദർശിപ്പിക്കണം; യു.എസ് തീരുവ ഭീഷണി നേരിടാൻ മോദിയുടെ ആഹ്വാനം

ഓഗസ്റ്റ്‌ 26, 2025
0

സ്വദേശി ഉൽപന്നങ്ങളുടെ ഉപയോഗവും നിർമ്മാണവും പ്രോത്സാഹിപ്പിക്കാൻ കടകൾക്ക് മുന്നിൽ ‘സ്വദേശി’ എന്നെഴുതിയ ബോർഡുകൾ പ്രദർശിപ്പിക്കാൻ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം. റഷ്യയിൽ നിന്ന്

മലയാള സിനിമയ്ക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ച ബാലൻ കെ. നായർ ഓർമ്മയായിട്ട് ഇന്ന് 25 വർഷം

ഓഗസ്റ്റ്‌ 26, 2025
0

മലയാള സിനിമയ്ക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ച ബാലൻ കെ. നായർ ഓർമ്മയായിട്ട് ഇന്ന് 25 വർഷം. നിഴലാട്ടം എന്ന ചിത്രത്തിലൂടെ 1970

ഗംഭീർ ഒരു കാപട്യക്കാരൻ; പാകിസ്‌താനെതിരേ കളിക്കരുതെന്നു പറഞ്ഞു: മനോജ് തിവാരി

ഓഗസ്റ്റ്‌ 26, 2025
0

ഏഷ്യാകപ്പിൽ പാകിസ്‌താനെതിരേ കളിക്കുന്നത് മുൻനിർത്തി ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരേ രൂക്ഷ വിമർശനവുമായി മുൻതാരം മനോജ് തിവാരി. ടീമിൻ്റെ പരിശീലകനല്ലാതിരുന്ന കാലത്ത്

സിൻക്വിഫീൽഡ് ചെസ്സിൽ ഏഴാം റൗണ്ടിൽ തകർപ്പൻ ജയത്തോടെ പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്ത്

ഓഗസ്റ്റ്‌ 26, 2025
0

ഗ്രാന്‍റ് ചെസ് ടൂറിൻ്റെ ഭാഗമായ സിൻക്വിഫീൽഡ് ചെസ്സിൽ ഏഴാം റൗണ്ടിൽ തകർപ്പൻ ജയം നേടി പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തെത്തി. പ്രജ്ഞാനന്ദ ഫ്രഞ്ച്

കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും; സിപിഎം കാത്തിരിക്കൂ: സതീശൻ

ഓഗസ്റ്റ്‌ 26, 2025
0

ബിജെപിക്കും സിപിഎമ്മിനും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ

രാജ്യത്തെ ആദ്യ സാംസ്‌കാരിക കോൺക്ലേവ് കൊച്ചിയിൽ

ഓഗസ്റ്റ്‌ 26, 2025
0

സംസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായി ദേശീയ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കേരളം, ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന പേരിൽ സാംസ്‌കാരിക സമ്മേളനം

ഷീല സണ്ണി വ്യാജ ലഹരിക്കേസ്; മരുമകളുടെ സഹോദരിക്ക് കോടതി ജാമ്യം അനുവദിച്ചു

ഓഗസ്റ്റ്‌ 26, 2025
0

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ടാം പ്രതിയും മരുമകളുടെ സഹോദരിയുമായ കാലടി വാറായിൽ