സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Kerala
0 min read
7.2k

സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

നവംബർ 12, 2025
0

സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശിയായ ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിലെ അധ്യാപകനായ ആല സ്വദേശിയായ തയ്യിൽ ഭരത് കൃഷ്ണ (25)യാണ് മർദ്ദനത്തിന് ഇരയായത്. സംഭവം തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു. പോലീസിൻ്റെ വിവരമനുസരിച്ച്, നാലാം ക്ലാസ്സിൽ പഠിക്കുന്ന ധനേഷിൻ്റെ മകൻ

Continue Reading
ഡ​ൽ​ഹി സ്ഫോ​ട​നം: പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കുന്ന സു​ര​ക്ഷാ​സ​മി​തി യോ​ഗം ഇ​ന്ന്
India
0 min read
6.9k

ഡ​ൽ​ഹി സ്ഫോ​ട​നം: പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കുന്ന സു​ര​ക്ഷാ​സ​മി​തി യോ​ഗം ഇ​ന്ന്

നവംബർ 12, 2025
0

ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്നു നിർണായക യോഗം ഡൽഹിയിൽ നടക്കും. ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ മന്ത്രിതല സുരക്ഷാ സമിതിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ രണ്ടു തവണ ഉന്നതതല സമിതി യോഗം ചേർന്നിരുന്നു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും വേട്ടയാടാൻ മുതിർന്ന ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി യോഗത്തിനുശേഷം അമിത് ഷാ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി

Continue Reading
ഒഴിഞ്ഞ കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യം നീക്കിയില്ലെങ്കിൽ സ്ഥല ഉടമകളിൽ നിന്ന് പിഴ ഈടാക്കും
Karnataka
0 min read
7.0k

ഒഴിഞ്ഞ കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യം നീക്കിയില്ലെങ്കിൽ സ്ഥല ഉടമകളിൽ നിന്ന് പിഴ ഈടാക്കും

നവംബർ 12, 2025
0

ബെംഗളൂരു ഒഴിഞ്ഞ കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യം നീക്കിയില്ലെങ്കിൽ സ്ഥല ഉടമകളിൽ നിന്ന് പിഴ ഈടാക്കുമെന്നു ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ പറഞ്ഞു. “ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കിയില്ലെങ്കിൽ സ്ഥല ഉടമകളിൽനിന്ന് പിഴ ചുമത്തും. അല്ലെങ്കിൽ ഈ സ്ഥലങ്ങളുടെ നികുതിവരുമാനത്തിൽനിന്ന് വൃത്തിയാക്കാനുള്ള ചെലവുകൾ ഈടാക്കും.” സുനിൽ കുമാർ പറഞ്ഞു. നിർമ്മാണ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി ഉടനെ ശുചീകരണ പരിപാടി സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥരോട് അദ്ദേഹം

Continue Reading
ദില്ലിയിലെ സ്ഫോടനം ചാവേർ ആക്രമണം അല്ലെന്ന് എൻ ഐ എ
India
0 min read
7.2k

ദില്ലിയിലെ സ്ഫോടനം ചാവേർ ആക്രമണം അല്ലെന്ന് എൻ ഐ എ

നവംബർ 12, 2025
0

ദില്ലിയിലെ സ്ഫോടനം ചാവേർ ആക്രമണം അല്ലെന്ന് എൻ ഐ എ. ചാവേറാക്രമണത്തിൻ്റെ സ്ഥിരം രീതിയല്ല ദില്ലിയിൽ ഉണ്ടായതെന്ന് എൻ ഐ എയുടെ പ്രാഥമിക നിഗമനം. വലിയ സ്ഫോടന പദ്ധതിയാണ് ഇല്ലാതെയാക്കിയത്. തുടർച്ചയായുണ്ടായ റെയ്ഡുകളും അറസ്റ്റുകളുമാണ് തിടുക്കപ്പെട്ടുള്ള സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നില്ല ബോംബ് എന്നും എൻഐഎ പറഞ്ഞു. അതേസമയം, ദില്ലി സ്ഫോടന കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചാവേർ ആക്രമണം അല്ലെന്നുള്ളത് ഇന്ന് ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ദേശീയ അന്വേഷണ

Continue Reading
ആയില്യപൂജ ഇന്ന്
Karnataka
0 min read
6.9k

ആയില്യപൂജ ഇന്ന്

നവംബർ 12, 2025
0

ബാംഗ്ലൂർ ശ്രീ ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വിശേഷാൽ ആയില്യപൂജ നടക്കും. അന്നദാനവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 98440 59860

Continue Reading
സ്വകാര്യ ബസുകളുടെ പണിമുടക്ക്; കേരള കർണാടക ആർടിസികളുടെ സ്പെഷ്യൽ സർവ്വീസുകൾ
Karnataka
0 min read
7.1k

സ്വകാര്യ ബസുകളുടെ പണിമുടക്ക്; കേരള കർണാടക ആർടിസികളുടെ സ്പെഷ്യൽ സർവ്വീസുകൾ

നവംബർ 12, 2025
0

അന്തർ സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ പണിമുടക്ക് കാരണം ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവ്വീസുകളെ രണ്ടാം ദിനവും ബാധിച്ചു. കേരളവും തമിഴ്‌നാടും കർണാടകയും പ്രത്യേകം പ്രവേശന നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കേരള, കർണാടക ആർടിസികൾ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും തിരിച്ചും സ്പെഷ്യൽ ബസ് സർവ്വീസുകൾ സേവനം നടത്തി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തതാണ് സ്പെഷ്യൽ ബസ് സർവ്വീസുകൾ നടത്തിയത്. സമരം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കേരള

Continue Reading
വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന ക്വിസ് മത്സരം നവംബർ 16ന്
Association News
0 min read
7.3k

വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന ക്വിസ് മത്സരം നവംബർ 16ന്

നവംബർ 12, 2025
0

വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഞായറാഴ്ച വൈകിട്ട് 3 മണിക്ക് വിദ്യാരണ്യപുര കൈരളി സമാജം ഹാളിൽവെച്ച് നടത്തും. മത്സരത്തിൽ കേരള ചരിത്രം, കല, രാഷ്ട്രീയം, കായികം, ഇന്ത്യ ചരിത്രം, ആനുകാലികം തുടങ്ങിയ ചോദ്യങ്ങൾ മത്സരത്തിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9986346734, 9448284005 വിളിക്കുക.

Continue Reading
ഐപിഎൽ 19-ാം സീസൺ; ലേലം ഡിസംബർ പകുതിയോടെ അബുദാബിയിൽ
Sports
1 min read
7.4k

ഐപിഎൽ 19-ാം സീസൺ; ലേലം ഡിസംബർ പകുതിയോടെ അബുദാബിയിൽ

നവംബർ 12, 2025
0

ഐപിഎൽ 19-ാം സീസണിനായുള്ള കളിക്കാരുടെ ലേലം ഡിസംബർ പകുതിയോടെ അബുദാബിയിൽ നടക്കുമെന്ന് റിപ്പോർട്ട്. വിദേശത്ത് ഐപിഎൽ ലേലം നടക്കുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയാണ്. മുമ്പ് 2023ൽ ദുബായിലും 2024ൽ ജിദ്ദയിലും ലേലം നടന്നിരുന്നു. ലേലവേദിയായി അബുദാബിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇന്ത്യയിൽ ലേലം നടത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു എന്നിരുന്നാലും വിദേശ സപ്പോർട്ട് സ്റ്റാഫിന് കൂടുതൽ സൗകര്യപ്രദമായതിനാൽ അബുദാബി തെരഞ്ഞെടുക്കുകയായിരുന്നു. അതിനാൽ വിദേശത്ത് ഐപിഎൽ ലേലം

Continue Reading
എംഡിഎംഎയുമായി ലൈബീരിയൻ പൗരൻ ബെംഗളൂരുവിൽ പോലീസ് പിടിയിൽ
Karnataka
0 min read
6.8k

എംഡിഎംഎയുമായി ലൈബീരിയൻ പൗരൻ ബെംഗളൂരുവിൽ പോലീസ് പിടിയിൽ

നവംബർ 12, 2025
0

എംഡിഎംഎയുമായി സോഫ്റ്റ്‌വേർ എൻജിനിയറായ ലൈബീരിയൻ പൗരൻ ബെംഗളൂരുവിൽ പോലീസ് പിടിയിലായി. ആവലഹള്ളിയിലെ ബീദരഹള്ളിയിൽ വാടകയ്ക്ക് താമസിച്ചുവന്ന കൗണ്ട പ്രിൻസ് (30)ആണ് അറസ്റ്റിലായത്. 537 ഗ്രാം എംഡിഎംഎ ക്രിസ്റ്റൽ ഇയാളിൽനിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത എംഡിഎംഎക്ക് ഏകദേശം 1.07 കോടി രൂപ വില വരും. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആവലഹള്ളി പോലീസ് നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു. ബിസിനസ് വിസയിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്.

Continue Reading
നിഖിൽ കുമാരസ്വാമി ജെഡിഎസ് രാഷ്ട്രീയകാര്യസമിതിയിൽ
Karnataka
0 min read
6.8k

നിഖിൽ കുമാരസ്വാമി ജെഡിഎസ് രാഷ്ട്രീയകാര്യസമിതിയിൽ

നവംബർ 12, 2025
0

കേന്ദ്രമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി ജെഡിഎസ് രാഷ്ട്രീയകാര്യസമിതിയിൽ. സഖ്യം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പ്രധാനസമിതിയാണിത്. പാർട്ടി ഉന്നതസമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് മുൻമന്ത്രി ജി.ടി. ദേവഗൗഡയെ മാറ്റി. എച്ച്.ഡി. ദേവഗൗഡയുമായി വളരെ അടുപ്പംപുലർത്തിയിരുന്ന ജി.ടി.ദേവഗൗഡ കഴിഞ്ഞ കുറേക്കാലമായി പാർട്ടിയിൽ സജീവമായിരുന്നില്ല. തുടർന്നാണ് ഉന്നതസമിതി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചത്. ഇദ്ദേഹത്തിൻ്റെ മകനും എംഎൽഎയുമായ ജി.ടി. ഹരീഷിനെ പ്രചാരണസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻമന്ത്രിയും കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി.രേവണ്ണ ഉന്നതസമിതിയിൽ തുടരും.രേവണ്ണയുടെ

Continue Reading