വിഴിഞ്ഞം തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Kerala
0 min read
7.0k

വിഴിഞ്ഞം തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നവംബർ 21, 2025
0

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകള്‍ റോഡ് – റെയില്‍ മാ‌ർഗങ്ങളിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനാകും. ചരക്കുമായി കൂടുതല്‍ കപ്പലുകള്‍ എത്തുന്നതോടെ സംസ്ഥാനത്തിന് വലിയ സാമ്ബത്തിക നേട്ടമുണ്ടാകും. നിലവില്‍ ചരക്കുകള്‍ വലിയ കപ്പലുകളില്‍ എത്തിക്കുകയും തുടർന്ന് തുറമുഖത്ത് നിന്ന് ചെറിയ ഫീഡർ കപ്പലുകളിലായി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയാണിത്. എന്നാല്‍ ഇന്റഗ്രേറ്റഡ് ചെക്ക്

Continue Reading
തലശ്ശേരി സ്വദേശി ബംഗ്ലൂരിൽ നിര്യാതനായി
Obituary
0 min read
6.8k

തലശ്ശേരി സ്വദേശി ബംഗ്ലൂരിൽ നിര്യാതനായി

നവംബർ 21, 2025
0

തലശ്ശേരി പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശിയും തലശ്ശേരി റസ്റ്റോറൻ്റ് പാർട്ട്ണറുമായ പുത്തൻപുരയിൽ യൂനുസ് മഹ്മൂദ് പി പി (50) ബംഗളൂരുവിൽ മരണപ്പെട്ടു. പത്ത് വർഷത്തോളമായി ഇലക്ട്രോണിക് സിറ്റിയിൽ താമസിച്ചു വരികയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച അർദ്ധരാത്രിയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമ്മങ്ങൾ ചെയ്ത് മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് പരേതനായ മുഹമ്മദ്. മാതാവ് ആയിഷ. ഭാര്യ ജസ്ന. മക്കൾ ഫർദീൻ,

Continue Reading
വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു
World
0 min read
7.3k

വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു

നവംബർ 21, 2025
0

ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ആദ്യറൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനുശേഷം തൊട്ടുപിന്നാലെയാണ് അപകടം.സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. അപകടത്തെത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Continue Reading
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആർ) തല്ക്കാലം സ്റ്റേയില്ല
Kerala
0 min read
6.9k

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആർ) തല്ക്കാലം സ്റ്റേയില്ല

നവംബർ 21, 2025
0

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആർ) തല്ക്കാലം സ്റ്റേയില്ല. കുറച്ചു ദിവസം കൂടി കാത്തിരിക്കൂവെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഹർജി നവംബർ ഇരുപത്തിയാറിന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും സി പി എം, കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുമാണ് കോടതിയെ സമീപിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐആർ തടയണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്.

Continue Reading
സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൂട്ടാന്‍ പ്രോത്സാഹന പദ്ധതിയുമായി കർണാടക സര്‍ക്കാര്‍
Karnataka
1 min read
6.9k

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൂട്ടാന്‍ പ്രോത്സാഹന പദ്ധതിയുമായി കർണാടക സര്‍ക്കാര്‍

നവംബർ 21, 2025
0

കർണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൂട്ടാന്‍ പ്രോത്സാഹന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. കുട്ടികളുടെ എണ്ണം കൂട്ടുന്ന സ്‌കൂള്‍ അധികൃതര്‍ക്ക് വിദേശ യാത്ര പോകാനുള്ള അവസരമാണ് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് വാഗ്ദാനം ചെയ്യുന്നത്.വിദേശ ടൂറിന് യോഗ്യത നേടുന്നതിന് സ്കൂളിൽ കുട്ടികളുടെ എണ്ണം 2025-26-നെ അപേക്ഷിച്ച് 2026-27 അധ്യയന വര്‍ഷം കുറഞ്ഞത് 15 ശതമാനം വര്‍ദ്ധിപ്പിക്കണം. കര്‍ണാടക പബ്ലിക് സ്‌കൂളുകളിലും പിഎം ശ്രീ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 25

Continue Reading
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രയിൻ 2027 ഓഗസ്റ്റിൽ സർവീസ് നടത്തും: റെയിൽവേ മന്ത്രി
India
1 min read
6.9k

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രയിൻ 2027 ഓഗസ്റ്റിൽ സർവീസ് നടത്തും: റെയിൽവേ മന്ത്രി

നവംബർ 21, 2025
0

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രയിൻ സർവീസ് 2027 ഓഗസ്റ്റിൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സൂറത്തിനും വാപ്പിക്കും ഇടയിലുള്ള 100 കിലോമീറ്റർ ദൂരത്തിലാണ് ആദ്യ സർവീസ് നടത്തുക. അതിവേഗ റെയില്‍ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ അഹമ്മദാബാദ് മുതല്‍ മുംബയ് വരെ ബുള്ളറ്റ് ട്രെയിനിൻ്റെ ദൂരം 508 കിലോമീറ്റര്‍ ആകുമെന്നും മന്ത്രി പറഞ്ഞു. ട്രയിനുകൾ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. 12 സ്റ്റോപ്പുകൾ ഉള്ളതിനാൽ യാത്രയ്ക്ക് രണ്ട് മണിക്കൂർ

Continue Reading
പ്രശസ്ത‌ നടൻ തിലകൻ്റെ മകനും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത്
Kerala
1 min read
6.9k

പ്രശസ്ത‌ നടൻ തിലകൻ്റെ മകനും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത്

നവംബർ 21, 2025
0

അന്തരിച്ച പ്രശസ്ത‌ നടൻ തിലകൻ്റെ മകൻ ഷിബു തിലകനും ഭാര്യ ലേഖയും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത്. തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ഇവർ ജനവിധി തേടുന്നത്. തിലകന്റെ ആറ് മക്കളിൽ ഷിബു മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്. തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലെ 20-ാം വാർഡിലാണ് ഷിബു തിലകൻ ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടുന്നത്. ഭാര്യ ലേഖ 19-ാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി ജനഹിതം തേടുന്നു. 1996 മുതൽ ഷിബു തിലകൻ

Continue Reading
7 കോടി രൂപ കൊള്ളയടിച്ച സംഭവം; അറസ്റ്റിലായവരിൽ മലയാളിയും
Karnataka
0 min read
6.8k

7 കോടി രൂപ കൊള്ളയടിച്ച സംഭവം; അറസ്റ്റിലായവരിൽ മലയാളിയും

നവംബർ 21, 2025
0

ആദായനികുതി ഉദ്യോഗസ്‌ഥരെന്ന വ്യാജേന, എടിഎം കൗണ്ടറിലേക്കു പണവുമായി പോയ വാൻ തടഞ്ഞുനിർത്തി 7 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരിൽ ഒരു മലയാളിയും. ഇയാൾ ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണ്. ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്നു രാജിവച്ചത്. ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്‌റ്റബിളാണ് എല്ലാറ്റിൻ്റെയും സൂത്രധാരൻ. മുൻ ജീവനക്കാരനും കോൺസ്റ്റബിളും കഴിഞ്ഞ ആറു മാസമായി സൗഹൃദത്തിലായിരുന്നെന്നും ഏറെ നാളായി ആസൂത്രണം ചെയ്താണ്

Continue Reading
വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതി നിഷേധിച്ചു
India
0 min read
6.7k

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതി നിഷേധിച്ചു

നവംബർ 21, 2025
0

തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതി നിഷേധിച്ചു പോലീസ്. ടിവികെ ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിക്കുകയായിരുന്നു. കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നടത്താൻ നിശ്ചയിരുന്നത്.തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നതുകൊണ്ടാണ് അനുമതി നിഷേധിച്ചത് എന്നാണ് പോലീസ് വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി

Continue Reading
ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും
Kerala
0 min read
7.0k

ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

നവംബർ 21, 2025
0

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. സ്വർണക്കൊള്ളയിൽ സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ.പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻ്റെ ഈ നീക്കം.പത്മകുമാറിനെ വീണ്ടും ചോദ്യം ചെയ്‌തശേഷം കടകംപള്ളിക്ക് നോട്ടീസ് നൽകാനാണ് ആലോചന. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്‌ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിൻ്റെ മുന്നിലെത്തിയതെന്നുമാണ്

Continue Reading