ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവത്തിൻ്റെ സമ്മാന കൂപ്പണ്‍ വിതരണോദ്‌ഘാടനം ഇന്ന്
Association News
1 min read
6.6k

ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവത്തിൻ്റെ സമ്മാന കൂപ്പണ്‍ വിതരണോദ്‌ഘാടനം ഇന്ന്

ഡിസംബർ 21, 2025
0

പതിനേഴാംമത് ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായി പുറത്തിറക്കുന്ന സമ്മാന കൂപ്പണ്‍, വാര്‍ഷിക കലണ്ടര്‍, പോസ്റ്റര്‍, നോട്ടീസ് എന്നിവയുടെ വിതരണോദ്‌ഘാടനം ഇന്ന് വൈകുന്നേരം 4-15 നുള്ള പയംകുറ്റി നൈവേദ്യ പൂജക്ക് ശേഷം 6 മണിക്ക് ബാലാലയം ഓഫീസില്‍ വെച്ച് നടക്കും. കുടുതൽ വിവരങ്ങൾക്ക് 98800 54034

Continue Reading
കാ​ല​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
Kerala
0 min read
6.8k

കാ​ല​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

ഡിസംബർ 20, 2025
0

കാ​ല​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ര്‍​ഷി​ദാ​ബാ​ദ് റാ​ണി​ന​ഗ​ര്‍ സ്വ​ദേ​ശി സാ​ഹി​ദു​ല്‍ ഇ​സ്‌​ലാം (30), മാ​ല്‍​ഡ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​ബ​ര്‍ (30) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​വും അ​യ്യ​മ്പു​ഴ പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും 37 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ പോ​ലീ​സ് കൈ ​കാ​ണി​ച്ച് ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ ഓ​ട്ടോ​യി​ൽ നി​ന്നു​മി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. സാ​ഹ​സി​ക​മാ​യാ​ണ്

Continue Reading
അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
Kerala
0 min read
7.2k

അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ഡിസംബർ 20, 2025
0

അവധിക്കാലം കുട്ടികൾക്ക് ആസ്വദിക്കാനുള്ള സമയമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ല, മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുള്ള സമയമാണ് അവധിക്കാലം. ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി. അവധിക്കാല ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ

Continue Reading
ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരത; സംഭവം വടക്കന്‍ കര്‍ണാടകയിൽ
Karnataka
0 min read
7.1k

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരത; സംഭവം വടക്കന്‍ കര്‍ണാടകയിൽ

ഡിസംബർ 20, 2025
0

വടക്കന്‍ കര്‍ണാടകയിലെ ബഗന്‍കോട്ടിലുള്ള നവഗര്‍ മേഖലയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് നേരെ കണ്ണില്ലാത്ത ക്രൂരത. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയെ ബെല്‍റ്റുകൊണ്ട് തുടരെ തല്ലുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തു. മറ്റ് കുട്ടികളുടെ മുന്നില്‍വെച്ചായിരുന്നു കുട്ടിക്ക് നേരെയുള്ള അതിക്രമം. ദിവ്യജ്യോതി എന്ന സ്‌കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. പതിനാറുകാരനാണ് ക്രൂരമായ മര്‍ദനമേറ്റത്. അക്ഷയ് ഇന്ദുല്‍ക്കര്‍, ഇയാളുടെ ഭാര്യ ആനന്ദി എന്നിവര്‍ക്കെതിരെയാണ് ആരോപണം. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ

Continue Reading
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ക്രിസ്‌മസ് കാരൾ ഗായകസംഘം ഭവന സന്ദർശനം ആരംഭിച്ചു
Association News
0 min read
7.1k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ക്രിസ്‌മസ് കാരൾ ഗായകസംഘം ഭവന സന്ദർശനം ആരംഭിച്ചു

ഡിസംബർ 20, 2025
0

ക്രിസ്തുമസ്സിനെ വരവേറ്റുകൊണ്ട് കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ കാരൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കാരൾ ഗാനങ്ങൾ ആലപിക്കുകയും ക്രിസ്മസ് സന്ദേശം അറിയിക്കുകയും ചെയ്യുന്നു. ഡിസംബർ 22 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് സമാജം പ്രസിഡണ്ട് ആർ.മുരളീധർ, വൈസ് പ്രസിഡൻ്റ്ണ്ട് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, ട്രഷറർ ബിജു ജേക്കബ്, ജോയിൻ്റ് സെക്രട്ടറി മുരളി സി പി, വിജയൻ വി കെ, അശോകൻ കെ പി,

Continue Reading
എം എം എ തൊണ്ണൂറാം വാർഷികം; എൻ. എ. ഹാരിസ് എം എൽ എ ചെയർമാൻ, ടി.സി. സിറാജ് ജനറൽ കൺവീനർ
Association News
0 min read
6.4k

എം എം എ തൊണ്ണൂറാം വാർഷികം; എൻ. എ. ഹാരിസ് എം എൽ എ ചെയർമാൻ, ടി.സി. സിറാജ് ജനറൽ കൺവീനർ

ഡിസംബർ 20, 2025
0

മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗത സംഘം ചെയർമാനായി എൻ.എ. ഹാരിസ് എം എൽ എയും ജനറൽ കൺവീനറായി ടി.സി.സിറാജിനേയും തെരഞ്ഞെടുത്തു. പ്രസിഡണ്ട് ഡോ. എൻ.എ.മുഹമ്മദ് മുഖ്യ രക്ഷാധികാരിയാണ്. മൈസൂർ റോഡ് കർണാടക മലബാർ സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗമാണ് കൺവീനർമാർ, കോർഡിനേറ്റർമാർ, വിവിധ സബ് കമ്മിറ്റികൾ തുടങ്ങി 90 അംഗ സ്വാഗത കമ്മിറ്റിക്ക് രൂപം നൽകിയത്. 2026 ജനുവരി 24ന് ബാംഗ്ലൂർ സെൻട്രൽ യൂണിവേഴ്സിറ്റി

Continue Reading
വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Kerala
0 min read
6.4k

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഡിസംബർ 20, 2025
0

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) കൊല്ലപ്പെട്ടു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കൂമന് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വർഷവും വയനാട്ടിൽ കടുവ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പുഴയോരത്തുനിന്ന് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. കബനിയിലേക്ക് ഒഴുകിപോകുന്ന കന്നാരം പുഴയുടെ അരികിലാണ് സംഭവം. കടുവയുടെ പ്രജനന സമയമാണിത്. വയനാടിൻ്റെ വിവിധ മേഖലയിൽ കടുവയുടെ സാന്നിധ്യം

Continue Reading
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂ​ര്യ​കു​മാ​ർ ന​യി​ക്കും, സഞ്ജു ഓപ്പണർ
Sports
0 min read
6.8k

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂ​ര്യ​കു​മാ​ർ ന​യി​ക്കും, സഞ്ജു ഓപ്പണർ

ഡിസംബർ 20, 2025
0

അ​ടു​ത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വ് നാ​യിക്കും. അ​ക്സ​ർ പ​ട്ടേ​ലാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ‌. സ​ഞ്ജു സാം​സ​ൺ ടീ​മി​ൽ ഇ​ടം നേ​ടി​യ​പ്പോ​ൾ പരുക്കേറ്റ ശു​ഭ​മാ​ൻ ഗി​ല്ലി​ന് ടീ​മി​ലെ​ത്താ​നാ​യി​ല്ല. സ​ഞ്ജു​വി​നെ പ്ര​ധാ​ന വി​ക്ക​റ്റ് കീ​പ്പ​റും ഓ​പ്പ​ണ​റു​മാ​യി ടീ​മി​ൽ നി​ല​നി​ര്‍​ത്തി​യപ്പോൾ ഇ​ഷാ​ന്‍ കി​ഷ​ന്‍ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീ​മി​ലെ​ത്തി. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20

Continue Reading
കഴിഞ്ഞ തവണ കണ്ടപ്പോൾ പറഞ്ഞു, എനിക്ക് മതിയായെന്ന്; ശ്രീനിവാസൻ്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സത്യൻ അന്തിക്കാട്
Kerala
0 min read
6.4k

കഴിഞ്ഞ തവണ കണ്ടപ്പോൾ പറഞ്ഞു, എനിക്ക് മതിയായെന്ന്; ശ്രീനിവാസൻ്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സത്യൻ അന്തിക്കാട്

ഡിസംബർ 20, 2025
0

നടൻ ശ്രീനിവാസൻ്റെ വിയോഗത്തിൽ വികാരാധീനനായി പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. രണ്ടാഴ്ചയിൽ ഒരിക്കൽ ശ്രീനിവാസനെ പോയി കാണുമായിരുന്നു. സംസാരിച്ച് ചാർജ് ചെയ്യാൻ ശ്രമിക്കുമായിരുന്നു. ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയിരുന്നില്ല .തെരഞ്ഞെടുപ്പ് സമയത്ത് പോലും സന്ദേശം സിനിമയെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ സത്യൻ അന്തിക്കാട് വാക്കുകൾ മുഴുമിക്കാനാവാതെ വിതുമ്പി. ബുദ്ധിയും മനസ്സും എല്ലാക്കാലത്തും ഷാർപ്പായി സൂക്ഷിച്ചിരുന്നയാളാണ് ശ്രീനിവാസൻ. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ എനിക്ക് മതിയായി എന്നു പറഞ്ഞിരുന്നു. വേഗം തിരിച്ചു വരും

Continue Reading
കോഴിക്കോട് ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി, പ്രതി പൊലീസ് കസ്റ്റഡിയിൽ
Kerala
0 min read
6.8k

കോഴിക്കോട് ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി, പ്രതി പൊലീസ് കസ്റ്റഡിയിൽ

ഡിസംബർ 20, 2025
0

കോഴിക്കോട് രാമല്ലൂരിൽ ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. പുന്നശ്ശേരി കോട്ടയിൽ ബിജീഷിൻ്റെ മകൻ നന്ദഹർഷിനെയാണ് അമ്മ അനു കൊലപ്പെടുത്തിയത്. മകനെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച ശേഷം അനു തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അനുവിനെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് ബിജീഷ് രാവിലെ ജോലിക്ക് പോയ ശേഷമാണ് സംഭവം. പോലീസ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് മരിച്ച

Continue Reading