കാ​ല​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ര്‍​ഷി​ദാ​ബാ​ദ് റാ​ണി​ന​ഗ​ര്‍ സ്വ​ദേ​ശി സാ​ഹി​ദു​ല്‍ ഇ​സ്‌​ലാം (30), മാ​ല്‍​ഡ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​ബ​ര്‍ (30) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​വും അ​യ്യ​മ്പു​ഴ പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും 37 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ പോ​ലീ​സ് കൈ ​കാ​ണി​ച്ച് ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ ഓ​ട്ടോ​യി​ൽ നി​ന്നു​മി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. സാ​ഹ​സി​ക​മാ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Related Posts