പതിനേഴാംമത് ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായി പുറത്തിറക്കുന്ന സമ്മാന കൂപ്പണ്‍, വാര്‍ഷിക കലണ്ടര്‍, പോസ്റ്റര്‍, നോട്ടീസ് എന്നിവയുടെ വിതരണോദ്ഘാടനം ഇന്ന് വൈകുന്നേരം 4-15 നുള്ള പയംകുറ്റി നൈവേദ്യ പൂജക്ക് ശേഷം 6 മണിക്ക് ബാലാലയം ഓഫീസില്‍ വെച്ച് നടക്കും.
കുടുതൽ വിവരങ്ങൾക്ക് 98800 54034
