ശ്രീനിവാസൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ രജനികാന്ത്
Kerala
0 min read
7.0k

ശ്രീനിവാസൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ രജനികാന്ത്

ഡിസംബർ 20, 2025
0

ശ്രീനിവാസൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ രജനികാന്ത്. ശ്രീനിവാസൻ്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് രജനികാന്ത് പറഞ്ഞു. സുഹൃത്തും സഹപാഠിയുമാണ് ശ്രീനിവാസന്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എൻ്റെ സഹപാഠിയായിരുന്നു. നല്ല മനുഷ്യനും മികച്ച നടനുമായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് രജനികാന്ത് പറഞ്ഞു. ഇരുവരും എംജിആര്‍ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരേ കാലഘട്ടത്തിലാണ് പഠിച്ചത്.

Continue Reading
അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും
Sports
0 min read
6.6k

അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

ഡിസംബർ 20, 2025
0

അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് മും​ബൈ​യി​ലെ ബി​സി​സി​ഐ ആ​സ്ഥാ​ന​ത്താ​ണ് പ്ര​ഖ്യാ​പ​നം. സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും പ​ങ്കെ​ടു​ക്കും. ലോ​ക​ക​പ്പി​നും ജ​നു​വ​രി​യി​ൽ ന്യൂ​സി​ല​ൻ​ഡ‍ി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കുമു​ള്ള ടീ​മി​നെ ഒ​രു​മി​ച്ചാ​ണ് പ്ര​ഖ്യാ​പി​ക്കു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ ക​ളി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2024ൽ ​രോ​ഹി​ത് ശ​ർ​മ്മ​യും

Continue Reading
മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ശ്രീനിവാസൻ്റെ വേർപാട്: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
0 min read
6.6k

മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ശ്രീനിവാസൻ്റെ വേർപാട്: മുഖ്യമന്ത്രി പിണറായി വിജയൻ

ഡിസംബർ 20, 2025
0

സിനിമയുടെ എല്ലാ രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണ മനുഷ്യൻ്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ആഗ്രഹിക്കുന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ അംഗീകരിച്ചു. അനുശോചന കുറിപ്പ് മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്.

Continue Reading
ശ്രീനിവാസൻ്റെ മൃതദേഹം ഉച്ചയ്ക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെത്തിക്കും, സംസ്‌കാരം നാളെ
Kerala
0 min read
6.6k

ശ്രീനിവാസൻ്റെ മൃതദേഹം ഉച്ചയ്ക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെത്തിക്കും, സംസ്‌കാരം നാളെ

ഡിസംബർ 20, 2025
0

ശ്രീനിവാസൻ്റെ മൃതദേഹം ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകും വഴിയാണ് ആരോഗ്യം മോശമായത്. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മരണ വിവരമറിഞ്ഞ് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്,

Continue Reading
ആ​സാ​മി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു
India
1 min read
6.6k

ആ​സാ​മി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു

ഡിസംബർ 20, 2025
0

ആസാം നാ​ഗൗ​ണി​​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു. ​ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗോ​ഹ​ട്ടി​യി​ൽ നി​ന്ന് 126 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം. സാ​യ്‌​രം​ഗ്-​ന്യൂ​ഡ​ൽ​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സാ​ണ് ആ​ന​ക​ളെ ഇ​ടി​ച്ച​ത്. ആ​ന​ക​ളെ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ന്‍റെ അ​ഞ്ച് കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി. അ​പ​ക​ട​ത്തി​ൽ ട്രെ​യി​നു​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​ത​യി​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു.

Continue Reading
സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ
Kerala
0 min read
6.8k

സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ

ഡിസംബർ 20, 2025
0

സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ. ശ്രീ​നി​യു​മാ​യി ഒ​രു​പാ​ട് ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് മോ​ഹ​ൻ ലാ​ൽ. ആ​ക്ട​ർ എ​ന്ന രീ​തി​യി​ല​ല്ല ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ന്നും പ​റ​ഞ്ഞു. ആ ​കു​ടും​ബ​വു​മാ​യി വ​ലി​യ ബ​ന്ധ​മു​ണ്ട്. സമൂഹത്തിനുനേരെ ചോദ്യം ഉയര്‍ത്തിയ ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്യാനായി. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളായിരുന്നു ശ്രീനിവാസൻ. പ്രത്യേക സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളായിരുന്നു. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ് ശ്രീനിവാസൻ. ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഒരുപാട് അസുഖങ്ങള്‍

Continue Reading
കൊ​ച്ചി​യി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Kerala
0 min read
7.0k

കൊ​ച്ചി​യി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

ഡിസംബർ 20, 2025
0

കൊച്ചിയിൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പോ​ണേ​ക്ക​ര പ്ര​തീ​ക്ഷ ന​ഗ​റിൽ താ​മ​സ​ക്കാ​രി വ​ന​ജ​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​നു​ള്ളി​ലെ കി​ട​ക്ക​യി​ലാ​ണ് ര​ക്തം വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ലാണ് വ​ന​ജ​യെ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ത്തി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷ​മേ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​കു​വെ​ന്നും മൃ​ത​ദേ​ഹ​ത്തി​ൽ നി​റ​യെ മു​റി​വു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കഴിഞ്ഞ ദിവസം മു​ഴു​വ​ൻ സമയവും വീ​ട്ടി​ൽ വ​ന​ജ

Continue Reading
ശ്രീനിവാസൻ്റെ വിയോഗം വിശ്വസിക്കാനാകാതെ നടി ഉര്‍വശി
Kerala
0 min read
6.6k

ശ്രീനിവാസൻ്റെ വിയോഗം വിശ്വസിക്കാനാകാതെ നടി ഉര്‍വശി

ഡിസംബർ 20, 2025
0

ശ്രീനിവാസൻ്റെ വിയോഗം വിശ്വസിക്കാനാകാതെ നടി ഉര്‍വശി. അദ്ദേഹത്തിൻ്റെ വിയോഗം വലിയ വേദനയാണ് നൽകുന്നതെന്നും ശ്രീനിയേട്ടൻ ഇത്ര വേഗം യാത്രയാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഉര്‍വശി അനുസ്മരിച്ചു. “ഞാൻ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ശ്രീനിയേട്ടൻ. എൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ പലതും അദ്ദേഹം സമ്മാനിച്ചതാണ്.” “അദ്ദേഹം ആരോഗ്യത്തോടെ ദീര്‍ഘായുസ്സോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. എപ്പോഴും എൻ്റെ നന്മ ആഗ്രഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം.” “മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ

Continue Reading
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു
Kerala
0 min read
6.7k

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

ഡിസംബർ 20, 2025
0

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പുണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. 1956 ഏ​പ്രി​ൽ നാലിന് ​കൂ​ത്തു​പ​റ​മ്പ് പാ​ട്യ​ത്ത് ജ​നി​ച്ച അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യു​ടെ ന​ർ​മ്മ​ത്തി​നു പു​തി​യ ഭാ​വം ന​ൽ​കി​യ ആ​ളാ​യി​രു​ന്നു. 1977ൽ പി എ ബക്കര്‌ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലേയ്ക്ക് വരുന്നത്. 1984ൽ ഓടരുത് അമ്മാവാ അളറിയാം എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ അരങ്ങേറി. 48 വർ‌ഷക്കാലം നീണ്ടുനിന്ന

Continue Reading
മെട്രോ പിങ്ക് ലൈൻ നിർമാണ പുരോഗതി വിലയിരുത്തി
Karnataka
1 min read
6.7k

മെട്രോ പിങ്ക് ലൈൻ നിർമാണ പുരോഗതി വിലയിരുത്തി

ഡിസംബർ 20, 2025
0

നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ എംഡി ജെ.രവിശങ്കറുടെ നേതൃത്വത്തിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) മെട്രോ അധികൃതർ വിലയിരുത്തി. കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള പിങ്ക് ലൈനിൽ 2026 അവസാനം സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കൊത്തന്നൂർ സ്റ്റേഷനും തുരങ്കപാതയിലും പരിശോധന നടന്നു. കഴിഞ്ഞയാഴ്ച പിങ്ക് ലൈനിലേക്കുള്ള ഡ്രൈവറില്ലാ തീവണ്ടികളുടെ ആദ്യരൂപം പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളെയും പാർപ്പിടമേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പിങ്ക് പാത

Continue Reading