ടി20യില്‍ 4,000 റണ്‍സ് തികച്ചു, പുതിയ റെക്കോർഡ് സ്വന്തമാക്കി സ്മൃതി മന്ഥാന
Sports
0 min read
6.7k

ടി20യില്‍ 4,000 റണ്‍സ് തികച്ചു, പുതിയ റെക്കോർഡ് സ്വന്തമാക്കി സ്മൃതി മന്ഥാന

ഡിസംബർ 22, 2025
0

ടി20യില്‍ 4,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് സ്മൃതി മന്ഥാന സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വനിതാ താരം ഇതുവരെ എത്തിപ്പിടിക്കാത്ത ഒരു നാഴികക്കല്ലാണ് സ്മൃതി മന്ഥാന ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ 25 റൺസ് നേടിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ, ഈ ക്ലബ്ബിൽ ഇടം നേടുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ താരം കൂടിയാണ് സ്മൃതി. ന്യൂസിലൻഡിൻ്റെ

Continue Reading
ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ തൊഴിലാളി നേതാവിന് വെടിയേറ്റു
World
0 min read
7.0k

ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ തൊഴിലാളി നേതാവിന് വെടിയേറ്റു

ഡിസംബർ 22, 2025
0

ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) നേതാവിന് വെടിയേറ്റു. തലയ്ക്കാണ് വെടിയേറ്റത്. തൊഴിലാളി സംഘടനയുടെ നേതാവായ എം.ഡി. മുത്തലിബ് ഷിക്‌ദാറിന് (42) ആണ് വെടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇദ്ദേഹത്തെ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അജ്ഞാത ആക്രമണകാരികളാണ് ഷിക്‌ദാറിനെ വെടിവെച്ചതെന്ന് സൊനാഡംഗ പോലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ധാക്കയിൽവെച്ച് അജ്ഞാത ആക്രമണകാരികളുടെ വെടിയേറ്റാണ് ഉസ്‌മാൻ ഹാദി മരിച്ചത്. സംഭവത്തിന് നാലു ദിവസം കഴിഞ്ഞാണ് ഷിക്‌ദാറിനും വെടിയേൽക്കുന്നത്.

Continue Reading
ജമ്മു കാശ്മീരിലെ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിള്‍ സ്‌കോപ്പ് കണ്ടെത്തി
India
0 min read
6.4k

ജമ്മു കാശ്മീരിലെ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിള്‍ സ്‌കോപ്പ് കണ്ടെത്തി

ഡിസംബർ 22, 2025
0

ജമ്മു മേഖലയിലെ അസ്രാറാബാദ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിള്‍ സ്‌കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ആറ് വയസുകാരനാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് റൈഫിള്‍ സ്‌കോപ്പ് കിട്ടിയത്. റൈഫിള്‍ സ്‌കോപ്പുമായി കുട്ടി കളിക്കുന്നത് കണ്ട രക്ഷിതാക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്. സാംബ സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പും പൊലീസും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജമ്മു കാശ്‌മീർ പൊലീസ് മേധാവി അറിയിച്ചു.

Continue Reading
മൂന്നാർ അതിശൈത്യത്തിന്‍റെ പിടിയില്‍; തണുപ്പ് മൈനസ് ഡിഗ്രിയില്‍
Kerala
0 min read
6.7k

മൂന്നാർ അതിശൈത്യത്തിന്‍റെ പിടിയില്‍; തണുപ്പ് മൈനസ് ഡിഗ്രിയില്‍

ഡിസംബർ 22, 2025
0

തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെ വിവിധ എസ്‌റ്റേറ്റുകളില്‍ പുല്‍മേടുകളും മലനിരകളും പലപ്പോഴും മഞ്ഞുപുതച്ച നിലയിലാണ്. ഇവിടെ കനത്ത തണുപ്പാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളെ അപേക്ഷിച്ച് തണുപ്പ് ഇത്തവണ കൂടുതലാണ്. തണുപ്പ് കൂടിയതോടെ ധാരാളം വിനോദസഞ്ചാരികൾ മൂന്നാറില്‍ എത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തണുപ്പ് ഇനിയും കൂടുവാനാണ് സാധ്യത. സൈലന്‍റ് വാലി, ചെണ്ടുവര, സെവന്‍മല, നല്ലതണ്ണി എന്നിവങ്ങളിലാണ് തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തിയത്. മാട്ടുപ്പെട്ടി, നല്ലതണ്ണി, സെവന്‍മല എന്നിവിടങ്ങളില്‍ പൂജ്യം

Continue Reading
പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ
Kerala
0 min read
6.7k

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ

ഡിസംബർ 22, 2025
0

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ ധാരണയായി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെതന്നെ ഒരുങ്ങാനാണ് യുഡിഎഫ് തീരുമാനം. സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കും. ജനുവരിയിൽതന്നെ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം ആദ്യം അവരുടെ നിലപാട് പറയട്ടെയെന്നും അങ്ങോട്ട് പോയി ചര്‍ച്ച വേണ്ടെന്നുമാണ് തീരുമാനം.

Continue Reading
മു​ൻ ഫു​ട്ബോ​ൾ താ​രം പി.പൗ​ലോ​സ് അ​ന്ത​രി​ച്ചു
Kerala
0 min read
7.0k

മു​ൻ ഫു​ട്ബോ​ൾ താ​രം പി.പൗ​ലോ​സ് അ​ന്ത​രി​ച്ചു

ഡിസംബർ 22, 2025
0

മു​ൻ കേ​ര​ള ഫു​ട്ബോ​ൾ താ​രം പി.പൗ​ലോ​സ് (76) അ​ന്ത​രി​ച്ചു. കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ 1973ലെ ​ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. പൗ​ലോ​സ് എ​ട്ടു​വ​ർ​ഷ​ത്തോ​ളം കേ​ര​ള​ത്തി​നാ​യി പ്ര​തി​രോ​ധ​നി​ര​ക്കാ​ര​നായി ബൂ​ട്ടു​കെ​ട്ടി. 1979ൽ ടീമിൻ്റെ ക്യാ​പ്റ്റ​നു​മാ​യി. പി​ന്നീ​ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യി.

Continue Reading
ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളായ മു​ഹ​മ്മ​ദ് ഷാ​ഫി, ഷി​നോ​ജ് എ​ന്നി​വ​ർ​ക്ക് വീ​ണ്ടും പ​രോ​ൾ
Kerala
0 min read
6.4k

ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളായ മു​ഹ​മ്മ​ദ് ഷാ​ഫി, ഷി​നോ​ജ് എ​ന്നി​വ​ർ​ക്ക് വീ​ണ്ടും പ​രോ​ൾ

ഡിസംബർ 22, 2025
0

ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് വീ​ണ്ടും പ​രോ​ൾ. മു​ഹ​മ്മ​ദ് ഷാ​ഫി, ഷി​നോ​ജ് എ​ന്നി​വ​ർ​ക്കാ​ണ് 15 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. ര​ണ്ട​ര മാ​സം ജ​യി​ലി​ൽ കി​ട​ന്നാ​ൽ ല​ഭി​ക്കു​ന്ന സ്വ​ഭാ​വി​ക പ​രോ​ൾ ആ​ണെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം നാ​ലാം പ്ര​തി ര​ജീ​ഷി​നും പ​രോ​ൾ ല​ഭി​ച്ചി​രു​ന്നു. 20 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. ടി.​പി​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് അ​ന​ധി​കൃ​ത​മാ​യി സ​ർ​ക്കാ​ർ പ​രോ​ൾ ന​കു​ന്നു​വെ​ന്ന് ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ഹ​മ്മ​ദ് ഷാ​ഫിയും ഷി​നോ​ജ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഈ ​കേ​സി​ലെ മ​റ്റൊ​രു

Continue Reading
ഡൽഹിയിൽ നിന്ന് മുംബയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എൻജിനിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് തിരിച്ചിറക്കി
India
0 min read
6.7k

ഡൽഹിയിൽ നിന്ന് മുംബയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എൻജിനിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് തിരിച്ചിറക്കി

ഡിസംബർ 22, 2025
0

ഡൽഹിയിൽ നിന്ന് മുംബയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എൻജിനിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് തിരിച്ചിറക്കി. 355 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കിയത്. ബോയിംഗ് 777 വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഫ്ലാപ്പ് പിൻവലിക്കൽ സമയത്ത് ഒരു വശത്തെ എൻജിനിൽ ഓയിൽ മർദ്ദം കുറവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് എൻജിൻ ഓയിൽ മർദ്ദം പൂജ്യമായി കുറഞ്ഞു. ജീവനക്കാർ

Continue Reading
ദുരഭിമാനക്കൊല വീണ്ടും, അന്യ ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചു; ഗര്‍ഭിണിയായ 19കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു
Karnataka
1 min read
7.1k

ദുരഭിമാനക്കൊല വീണ്ടും, അന്യ ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചു; ഗര്‍ഭിണിയായ 19കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു

ഡിസംബർ 22, 2025
0

കര്‍ണാടകയിൽ വീണ്ടും ദുരഭിമാന കൊലപാതകം. ഹുബ്ബള്ളിയില്‍ ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. 19കാരിയായ മാന്യത പാട്ടീല്‍ ആണ് കൊല്ലപ്പെട്ടത്. അന്യ ജാതിയില്‍ പെട്ട യുവാവിനെ കല്യാണം കഴിച്ചതാണ് ബന്ധുക്കളുടെ പ്രകോപനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി റൂറല്‍ താലൂക്കിലെ ഇനാം-വീരപൂരില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. പൈപ്പും കൃഷിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും ഉപയോഗിച്ചാണ് 19കാരിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ

Continue Reading
ടി​പ്പ​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ചു
Kerala
0 min read
6.9k

ടി​പ്പ​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ചു

ഡിസംബർ 22, 2025
0

ടി​പ്പ​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ചു. പാലക്കാട് ഒ​റ്റ​പ്പാ​ലം ല​ക്കി​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​ക്കോ​ട് സ്വ​ദേ​ശി ശ​ര​ണ്യ, മ​ക​ൾ ആ​ദി​ശ്രീ (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന മോ​ഹ​ൻ​ദാ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പിറകിൽ നി​ന്നു വ​ന്ന ടി​പ്പ​ർലോറി സ്കൂ​ട്ട​റി​ൽ വന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ശ​ര​ണ്യ​യു​ടെ​യും ആ​ദി​ശ്രീ​യു​ടെ​യും ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ഉടനെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ

Continue Reading