മു​ൻ കേ​ര​ള ഫു​ട്ബോ​ൾ താ​രം പി.പൗ​ലോ​സ് (76) അ​ന്ത​രി​ച്ചു. കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ 1973ലെ ​ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. പൗ​ലോ​സ് എ​ട്ടു​വ​ർ​ഷ​ത്തോ​ളം കേ​ര​ള​ത്തി​നാ​യി പ്ര​തി​രോ​ധ​നി​ര​ക്കാ​ര​നായി ബൂ​ട്ടു​കെ​ട്ടി. 1979ൽ ടീമിൻ്റെ ക്യാ​പ്റ്റ​നു​മാ​യി. പി​ന്നീ​ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യി.

Related Posts