നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും
Kerala
0 min read
6.4k

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും

ജനുവരി 20, 2026
0

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും. മാ​ർ​ച്ച് 26വ​രെ​യാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. നി​യ​മ​സ​ഭാ തെ​ര‍​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലു​ണ്ടാ​കും. ജ​നു​വ​രി 29ന് ​ആ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണം. ബ​ജ​റ്റി​ൻ മേ​ലു​ള്ള ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി പാ​സാ​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മു​ണ്ടാ​യേ​ക്കും.

Continue Reading
ദീപക്കിൻ്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂചന
Kerala
0 min read
6.3k

ദീപക്കിൻ്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂചന

ജനുവരി 20, 2026
0

ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിൻ്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്താണ് ദീപക്

Continue Reading
സൈന നെഹ്‌വാൾ വിരമിച്ചു
Sports
1 min read
6.6k

സൈന നെഹ്‌വാൾ വിരമിച്ചു

ജനുവരി 20, 2026
0

ബാഡ്മിന്‍റൺ താരം സൈന നെഹ്‌വാൾ വിരമിച്ചു. പരിക്ക് കാരണമാണ് കളം വിടാൻ കാരണമെന്നു താരം പറഞ്ഞു. രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. 2023ലെ സിംഗപ്പുർ ഓപ്പണിലാണ് സൈന അവസാനമായി കളിച്ചത്. ബാഡ്മിന്‍റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ് സൈന നെഹ്‌വാൾ. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്. 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ

Continue Reading
ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ ഡി.കെ.ശിവകുമാർ ഇന്ന് സ്വിറ്റ്‌സർലൻഡിലേക്ക്
Karnataka
0 min read
6.7k

ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ ഡി.കെ.ശിവകുമാർ ഇന്ന് സ്വിറ്റ്‌സർലൻഡിലേക്ക്

ജനുവരി 20, 2026
0

ലോക സാമ്പത്തിക ഫോറം സമ്മേളനത്തിൽ പങ്കെടുക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ഇന്നു സ്വിറ്റ്സർലൻഡിലെ ദാവോസിലേക്ക് പോകും. ശിവകുമാർ ഡൽഹിക്കു പോയതു നേത്യമാറ്റവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണെന്നു ആക്ഷേപം ഉന്നയിച്ചിരുന്നു. എഐസിസി നേത്യത്വവും മുഖ്യമന്ത്രി സിദ്ധരാമയ്യയും നിർദേശിച്ചതു പ്രകാരം താൻ സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നു ശിവകുമാർ അറിയിച്ചു.. നേതൃമാറ്റം സംബന്ധിച്ചു താനും കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച ചെയ്തു തീരുമാനമെടുത്തിട്ടുണ്ടെന്നും കാര്യങ്ങൾ അതിൻ്റെതായ സമയത്തു നടക്കുമെന്നുംഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading
ബെംഗളൂരുവിൽ രാത്രികാലത്ത് തണുപ്പ് വർധിക്കും
Karnataka
1 min read
6.6k

ബെംഗളൂരുവിൽ രാത്രികാലത്ത് തണുപ്പ് വർധിക്കും

ജനുവരി 20, 2026
0

കർണാടക ശീതതരംഗത്തിൻ്റെ പിടിയിൽ. വരും ദിവസങ്ങളിൽ രാത്രികാലത്ത് ബെംഗളൂരുവിലും സമീപ ജില്ലകളിലും തണുപ്പ് വർധിക്കും. അടുത്ത ഏതാനും ദിവസത്തിനുള്ളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയാനിടയുണ്ടെന്ന് കാലാവസ്‌ഥാ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബെംഗളുരു ഗ്രാമ ജില്ല, തുമക്കുരു, ചിക്കമഗളൂരു, മണ്ഡ്യ, ഹാസൻ, ചാമരാജ്‌നഗർ എന്നിവിടങ്ങളിൽ 9 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞു. ചിക്കബെല്ലാപുര- 8.8 ഡിഗ്രി സെൽഷ്യസ്, കോലാർ 8.9 എന്നിങ്ങനെയാണു ഇപ്പോൾ രാത്രികാലങ്ങളിലെ

Continue Reading
ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ; യുവതിക്കെതിരെ കേ​സ്
Kerala
0 min read
6.7k

ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ; യുവതിക്കെതിരെ കേ​സ്

ജനുവരി 19, 2026
0

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ലൈം​ഗീ​ക ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഷിം​ജി​ത മു​സ്ത​ഫ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സ്. വി​ഷ​യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന് വൈ​കു​ന്നേ​രം പോ​ലീ​സ് ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ജീ​വ​നൊ​ടു​ക്കി​യ ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം നോ​ർ​ത്ത് സോ​ൺ ഡി​ഐ​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.ഫെ​ബ്രു​വ​രി 19ന്

Continue Reading
സ്വർണ്ണക്കൊള്ളയിൽ കടുപ്പിച്ച് ഹൈക്കോടതി, പ്രതികളുടെ അക്കൗണ്ട് മരവിപ്പിച്ചു
Kerala
0 min read
6.7k

സ്വർണ്ണക്കൊള്ളയിൽ കടുപ്പിച്ച് ഹൈക്കോടതി, പ്രതികളുടെ അക്കൗണ്ട് മരവിപ്പിച്ചു

ജനുവരി 19, 2026
0

ശബരിമല സ്വർണ്ണകൊള്ളയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ് ഐ ടിക്ക് ഇന്ന് സുപ്രധാനമായ നിരവധി നിർദ്ദേശങ്ങളും നൽകി. പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാൻ നൽകിയ നിർദ്ദേശമാണ് ഇതിൽ സുപ്രധാനം. പ്രധാന പ്രതികളുടെയെല്ലാം അക്കൗണ്ടുകളും മരവിപ്പിച്ചു. നാളെ ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ് ഐ ടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും

Continue Reading
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത് ച​രി​ത്ര വി​ജ​യം: രാ​ഹു​ൽ ഗാ​ന്ധി
Kerala
1 min read
6.0k

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത് ച​രി​ത്ര വി​ജ​യം: രാ​ഹു​ൽ ഗാ​ന്ധി

ജനുവരി 19, 2026
0

സംസ്ഥാനത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത് ച​രി​ത്ര വി​ജ​യ​മെന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​തോ​ടെ കേരളത്തിൽ യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി. “യു​ഡി​എ​ഫ് നേ​തൃ​ത്വം ഈ നാട്ടിലെ ജ​ന​ത​യു​മാ​യി ഇ​ഴു​കി ചേ​രും. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ൾ​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. ജോ​ലി കി​ട്ടാ​ത്ത​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്

Continue Reading
കെ.എൻ.എസ്.എസ് കൊത്തനൂർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം
Association News
1 min read
6.8k

കെ.എൻ.എസ്.എസ് കൊത്തനൂർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം

ജനുവരി 19, 2026
0

കെ.എൻ.എസ്.എസ് കൊത്തന്നൂർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഭൈരതിക്ക് അടുത്തുള്ള ശ്രീ ചാമുണ്ഡേശ്വരി അമ്മൻവര ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. കെ.എൻ.എസ്.എസ് ചെയർമാൻ മനോഹര കുറുപ്പ്, കെ.എൻ.എസ്.എസ് പി ആർ ഒ ഡി.കൃഷ്ണകുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി, മുൻ കരയോഗം പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ, പ്രസിഡണ്ട് അരുൺലാൽ, സെക്രട്ടറി പ്രശാന്ത് ജി നായർ, ട്രഷറർ സുനിൽ കുമാർ, മറ്റു കരയോഗം മഹിളാ വിഭാഗം ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി

Continue Reading
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത്
Kerala
0 min read
6.5k

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത്

ജനുവരി 19, 2026
0

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ ബിജെപിയും റെയിൽവേയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി രാവിലെ 10.30 ന് എത്തുമെന്നാണ് വിവരം. വിവിധ റെയിൽവേ പദ്ധതികളുടെയും നാല് ട്രെയിനുകളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. പിന്നാലെ അതേ വേദിയിൽ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ആദ്യമായി ബിജെപി ഭരണം നേടിയ തിരുവനന്തപുരം കോർപറേഷനുവേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ

Continue Reading