ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും. മാ​ർ​ച്ച് 26വ​രെ​യാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. നി​യ​മ​സ​ഭാ തെ​ര‍​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലു​ണ്ടാ​കും. ജ​നു​വ​രി 29ന് ​ആ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണം. ബ​ജ​റ്റി​ൻ മേ​ലു​ള്ള ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി പാ​സാ​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മു​ണ്ടാ​യേ​ക്കും.

Related Posts