സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു; വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും
Kerala
0 min read
6.3k

സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു; വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും

ജനുവരി 24, 2026
0

സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് കഴിയും. പുതിയ നിയമം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകളാണിത്. നിയമലംഘനങ്ങള്‍ നടത്തിയാൽ പിഴയടക്കാൻ 45

Continue Reading
കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു;​ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Kerala
0 min read
6.1k

കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു;​ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ജനുവരി 24, 2026
0

വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​ഗീ​ത​യെ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ സ​സ്പെ​ന്‍​ഡ് ചെ​യ്തു. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഭൂ​മി ത​രം മാ​റ്റലുമായി ബന്ധപ്പെട്ട് അ​നാ​വ​ശ്യ ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 10000 രൂ​പ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യാ​ണ് പ​രാ​തി. കൃ​ത്യ​വി​ലോ​പ​വും ച​ട്ട​ലം​ഘ​ന​വു​മാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് ഗീ​ത​യെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

Continue Reading
തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത; ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു
Kerala
0 min read
7.1k

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത; ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

ജനുവരി 24, 2026
0

തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നു മു​ക​ളി​ല്‍ കി​ഴ​ക്ക​ന്‍ കാ​റ്റ് രൂ​പ​പ്പെ​ട്ട​തി​നാ​ൽ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ജ​ലാ​ശ​യ​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കാ​നോ ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങാ​നോ പാ​ടി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യിപ്പുണ്ട്.

Continue Reading
വി​ഴി​ഞ്ഞം ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു
Kerala
1 min read
6.5k

വി​ഴി​ഞ്ഞം ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു

ജനുവരി 24, 2026
0

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. ‘നാ​ടി​ന്‍റെ സ്വ​പ്ന​മാ​ണ് ഇതിലൂടെ യ​ഥാ​ര്‍​ഥ്യ​മാ​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ പു​തി​യ അ​ധ്യാ​യ​മാ​ണിത്.  2016 മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഓ​ർ​മ​യി​ൽ സ​ജീ​വ​മാ​യി ഉ​ണ്ടാ​കും. വി​ഴി​ഞ്ഞം പ്രാ​വ​ർ​ത്തി​ക​മാ​കാ​നു​ള്ള ന​ട​പ‍​ടി​ക​ള്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ട്ടു. ഒ​രു ഭാ​ഗ​ത്ത് പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മ​ഹാ​മാ​രി​യു​മ​ട​ക്കം മ​റ്റു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി. അ​ത്ത​രം ത​ട​സ​ങ്ങ​ൾ​ക്ക് മു​മ്പി​ൽ സ്തം​ഭി​ച്ച് നി​ൽ​ക്കാ​നാ​വി​ല്ല. യു​ഡി​എ​ഫിന്‍റെ കാ​ല​ത്താ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ങ്കി​ലും

Continue Reading
ദീപക്കിന്‍റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ 27ന് വിധി
Kerala
0 min read
6.8k

ദീപക്കിന്‍റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ 27ന് വിധി

ജനുവരി 24, 2026
0

ബ​സ് യാ​ത്ര​യ്ക്കി​ടെ ദീ​പ​ക് എ​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 27ന് വിധി പറയും. കേസ് പരിഗണിച്ചത് കുന്ദമംഗലം കോടതിയാണ്. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍ ഷിംജിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും മോണിമെന്‍ററി ബെനഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം പ്രതി ചെയ്തുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍

Continue Reading
വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മ​രി​ച്ച സം​ഭ​വം; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Kerala
0 min read
6.4k

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മ​രി​ച്ച സം​ഭ​വം; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

ജനുവരി 24, 2026
0

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് മ​രി​ച്ച​ത്. ചൂ​ലി​പ്പാ​ടം പ​ള്ളി​ക്ക​ൽ വീ​ട്ടി​ൽ ആ​ഷി​ഫാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​ദ്യു​ത​ക്കെ​ണി ഉ​പ​യോ​ഗി​ച്ച് തോ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദ് റാ​ഫി​ക്ക് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ഷോ​ക്കേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നും തെ​ളി​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യി സ​മീ​പ​ത്തു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ൽ നി​ന്ന് വൈ​ദ്യു​തി എ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കും വൈ​ദ്യു​ത മോ​ഷ​ണ​ത്തി​നു​മാ​ണ് ആ​ഷി​ഫി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്ത​ത്.

Continue Reading
ഓസ്ട്രേലിയയിൽ സ്രാവിന്‍റെ ​ക​ടി​യേ​റ്റ് 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു
World
0 min read
6.3k

ഓസ്ട്രേലിയയിൽ സ്രാവിന്‍റെ ​ക​ടി​യേ​റ്റ് 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ജനുവരി 24, 2026
0

ഓസ്ട്രേലിയയിൽ സ്രാ​വി​ന്‍റെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്നി ഹാ​ർ​ബ​റി​ൽ വ​ച്ച് നി​ക്കോ ആ​ന്‍റി​ക്ക് എ​ന്ന 12 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് നി​ക്കോ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച സി​ഡ്നി ഹാ​ർ​ബ​റി​ൽ വ​ച്ച് പാ​റ​ക​ളി​ൽ നി​ന്ന് ചാ​ടു​ന്ന​തി​നി​ടെ​യാ​ണ് നി​ക്കോ​യെ സ്രാ​വ് ആ​ക്ര​മി​ച്ച​ത്. ഒപ്പമുണ്ടായിരുന്ന സു​ഹൃ​ത്തു​ക്കളാണ് ര​ണ്ട് കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ നി​ക്കോ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്.

Continue Reading
സുവർണ്ണ കർണാടക കേരള സമാജം റിപ്പബ്ലിക് ദിനാഘോഷം
Association News
0 min read
6.5k

സുവർണ്ണ കർണാടക കേരള സമാജം റിപ്പബ്ലിക് ദിനാഘോഷം

ജനുവരി 24, 2026
0

സുവർണ്ണ കർണാടക കേരളസമാജം കോറമംഗലം സോണിൻ്റെ നേതൃത്വത്തിൽ, ഇന്ത്യയുടെ 77ആമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതോടുകൂടി ആരംഭിക്കും. ശാഖ ചെയർമാൻ മധു മേനോൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ആഘോഷത്തിൽ സ്റ്റേറ്റ് ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 831 001 1616 വിളിക്കുക.

Continue Reading
ക്രിസ്മസ്-പുതുവത്സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന്
Kerala
1 min read
6.4k

ക്രിസ്മസ്-പുതുവത്സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന്

ജനുവരി 24, 2026
0

ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി അടിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം XC138455 നമ്പർ ടിക്കറ്റിനാണ്. 20 കോടിയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് കോട്ടയത്താണ്. എ. സുദീക്ക് ആണ് ഏജന്‍റ്. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം

Continue Reading
ഇന്ത്യയുമായി ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാർ ഒപ്പു വയ്ക്കാൻ തയ്യാറായി യൂറോപ്യൻ യൂണിയൻ
India
0 min read
6.1k

ഇന്ത്യയുമായി ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാർ ഒപ്പു വയ്ക്കാൻ തയ്യാറായി യൂറോപ്യൻ യൂണിയൻ

ജനുവരി 24, 2026
0

ഇന്ത്യയുമായി ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാർ ഒപ്പു വയ്ക്കാൻ തയ്യാറായി യൂറോപ്യൻ യൂണിയൻ. റിപ്പബ്ളിക് ദിനത്തിൽ പങ്കെടുക്കാൻ മുഖ്യാതിഥികളായി യൂറോപ്യൻ യൂണിയൻ നേതാക്കൾ നാളെ ദില്ലിയിൽ എത്തും. യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൻ ഡെയർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് അൻറോണിയോ കോസ്റ്റ എന്നിവരാണ് റിപ്പബ്ളിക് ദിനത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കുന്നത്. ഡോണൾഡ് ട്രംപിന്‍റെ ബോർഡ് ഓഫ് പീസും ഇന്ത്യയും യൂറോപ്പും ചർച്ച ചെയ്യും. പാകിസ്ഥാൻ

Continue Reading