ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിലും മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു: മന്ത്രി വി ശിവൻകുട്ടി
Kerala
0 min read
5.8k

ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിലും മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു: മന്ത്രി വി ശിവൻകുട്ടി

മാർച്ച്‌ 2, 2026
0

ഗൾഫ് മേഖലയിൽ ഉണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിലെ പരീക്ഷാ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാർച്ച് 5 ലെ എസ്എസ്എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർസെക്കൻഡറി പരീക്ഷയും മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പുതുക്കിയ പരീക്ഷാതീയതികൾ പിന്നീട് അറിയിക്കും. ഗൾഫ് മേഖലയിൽ പരീക്ഷയെഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾ പ്രിൻസിപ്പൽ, പ്രഥമ അദ്ധ്യാപകർ എന്നിവർവഴി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് അപേക്ഷ നൽകണമെന്നും മന്ത്രി ശിവൻകുട്ടി നിർദേശിച്ചു.

Continue Reading
യു​എ​സ് യു​ദ്ധ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; വെ​ടി​വ​ച്ചി​ട്ടെ​ന്ന് ഇ​റാ​ൻ
World
0 min read
6.5k

യു​എ​സ് യു​ദ്ധ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; വെ​ടി​വ​ച്ചി​ട്ടെ​ന്ന് ഇ​റാ​ൻ

മാർച്ച്‌ 2, 2026
0

അ​മേ​രി​ക്ക​യു​ടെ എ​ഫ്15 യു​ദ്ധ വി​മാ​നം കു​വൈ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണു. വി​മാ​നം ത​ങ്ങ​ൾ വീ​ഴ്ത്തി​യ​താ​ണെ​ന്ന് ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​വ​ന്നി​ട്ടി​ല്ല. വി​മാ​നം അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വെ​ച്ചി​ട്ട​താ​കാ​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ട്. വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ന്ന​തി​ന്‍റെ​യും പൈ​ല​റ്റ് ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ​യും ദൃശ്യങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​ക്കി​ല്ലെ​ന്ന് ഇ​റാ​നി​യ​ൻ ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ലി ലാ​രി​ജാ​നി അ​റി​യി​ച്ചു. ട്രം​പി​ന്‍റെ ഭ്രാ​ന്ത​മാ​യ നീ​ക്ക​ങ്ങ​ൾ മേ​ഖ​ല​യെ കു​ഴ​പ്പ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ ജീ​വ​ഹാ​നി​യെ​ക്കു​റി​ച്ച് ട്രം​പ് ഇ​പ്പോ​ൾ ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണെ​ന്നും

Continue Reading
യു​എ​സു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ല: ഇ​റാ​ൻ
World
0 min read
5.9k

യു​എ​സു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ല: ഇ​റാ​ൻ

മാർച്ച്‌ 2, 2026
0

യു​എ​സു​മാ​യി​ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യാ​തൊ​രു​വി​ധ ച​ർ​ച്ച​ക​ൾ​ക്കും ത​യാ​റ​ല്ലെ​ന്ന് ഇ​റാ​ൻ നേ​താ​വ് അ​ലി ലാ​റി​ജാ​നി. ട്രം​പി​ന് ഭ​യ​മാ​ണെന്നും അ​തി​നാ​ലാ​ണ് ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. പ​ശ്ചി​മേ​ഷ്യ​യെ ക​ന​ത്ത യു​ദ്ധ​ഭീ​തി​യി​ലേ​ക്കാ​ണ് ട്രം​പി​ന്‍റെ വി​ക​ല​മാ​യ ന​യ​ങ്ങ​ൾ ത​ള്ളി​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​റാ​ൻ മ​ധ്യ​സ്ഥ​ർ മു​ഖേ​ന ച​ർ​ച്ച​യ്ക്ക് താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ ഇ​സ്രാ​യേ​ലി​ന്‍റെ അ​ധി​കാ​ര മോ​ഹ​ങ്ങ​ൾ​ക്കാ​യി അ​ദ്ദേ​ഹം കു​രു​തി​കൊ​ടു​ക്കു​ക​യാ​ണെ​ന്നും ഇ​റാ​ന്‍റെ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യ ലാ​റി​ജാ​നി വ്യ​ക്ത​മാ​ക്കി. കൊ​ല്ല​പ്പെ​ട്ട ഇറാന്‍റെ പ​ര​മോ​ന്ന​ത

Continue Reading
ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട് യു ഡി എഫ് സ്ഥാ​നാ​ര്‍​ഥി​?
Kerala
0 min read
6.0k

ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട് യു ഡി എഫ് സ്ഥാ​നാ​ര്‍​ഥി​?

മാർച്ച്‌ 2, 2026
0

ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കാൻ സാധ്യത. പല പ്രമുഖരുടെയും പേ​ര് പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്തി​മ പ​ട്ടി​ക​യി​ല്‍ പി​ഷാ​ര​ടി​യു​ടെ പേ​രാ​ണ് ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ​രി​ക്കാ​ന്‍ പി​ഷാ​ര​ടി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തോ​ടെ താ​ര​ത്തി​ന്‍റെ പേ​ര് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് കൈ​മാ​റി. ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ സ്വീ​കാ​ര്യ​ത വോ​ട്ടാ​യി മാ​റു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം ക​രു​ത്ത​നാ​യ ഒ​രു സ്ഥാ​നാ​ര്‍​ഥി​യെ തേ​ടി​യ​ത്.

Continue Reading
അയർലൻഡിൽനിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി
Karnataka
0 min read
6.0k

അയർലൻഡിൽനിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

മാർച്ച്‌ 2, 2026
0

അയർലൻഡിൽ ഡബ്ലിൻ എന്ന സ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡബ്ലിനിൽ ഐ.ടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രേ മേഖലയിലെ കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്‌മെൻ്റ് ഏജൻസിയിലെ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്. ബെംഗളൂരുവിലാണ് അശ്വതിയുടെ കുടുംബം താമസിക്കുന്നത്. ഇവിടെ നിന്നാണ് അശ്വതി അയർലൻഡിൽ എത്തിയത്. ജോലി സംബന്ധമായി സ്‌ഥലം മാറി

Continue Reading
32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
Kerala
0 min read
6.3k

32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

മാർച്ച്‌ 2, 2026
0

പെരുമ്പാവൂരില്‍ 32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികളെ ഡാന്‍സാഫ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശികളായ ടുട്ടുള്‍ ഷെയ്ക്ക് (36), മിന്‍ഹാജ് (47), മാസും ഷേക്ക് (36) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിൻ്റെ അറസ്റ്റിലായത്. ഇന്ന് രാവിലെ ഏഴോടെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ വലയിലാക്കിയത്. ട്രെയിന്‍ മാര്‍ഗം പശ്ചിമ ബംഗാളില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലെ വിവിധ ഇടങ്ങളില്‍ വിതരണം

Continue Reading
ആക്രമണം ഇനിയും കടുപ്പിക്കും; ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് ട്രംപ്
World
1 min read
6.0k

ആക്രമണം ഇനിയും കടുപ്പിക്കും; ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് ട്രംപ്

മാർച്ച്‌ 2, 2026
0

യുഎസ് സൈനികരുടെ മരണത്തിന് ‘പ്രതികാരം’ ചെയ്യുമെന്നും ഇറാൻ ഭരണകൂടത്തിന് ഏറ്റവും വലിയ പ്രഹരം നൽകുമെന്നും ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാനെതിരായ യുദ്ധം നാലാഴ്‌ചയോളം നീളുമെന്നും ട്രംപ് പറഞ്ഞു. ‘ഇറാൻ വലിയ രാജ്യമാണ്. ഈ പ്രക്രിയ പൂർത്തിയാക്കാൻ നാലാഴ്‌ചയോ അതിൽ കുറവോ ദിവസം എടുക്കേണ്ടി വരും. നമ്മുടെ സ്വന്തം സ്ഥലത്തിനും സമയത്തിനും സുരക്ഷ ഉറപ്പാക്കാൻ മാത്രമല്ല, നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള ഒരു വലിയ പ്രവർത്തനം അമേരിക്ക ഏറ്റെടുക്കുകയാണ്-

Continue Reading
ഇ​സ്ര​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ളയുടെ മി​സൈ​ൽ ആ​ക്ര​മ​ണം​; ഇ​റാ​നൊ​പ്പം ചേ​ർ​ന്ന് ഹി​സ്ബു​ള്ള​യും
World
1 min read
5.8k

ഇ​സ്ര​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ളയുടെ മി​സൈ​ൽ ആ​ക്ര​മ​ണം​; ഇ​റാ​നൊ​പ്പം ചേ​ർ​ന്ന് ഹി​സ്ബു​ള്ള​യും

മാർച്ച്‌ 2, 2026
0

യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നെ പി​ന്തു​ണ​ച്ച് ഹി​സ്ബു​ള്ള. ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ള മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തായി റി​പ്പോ​ർട്ട്. ല​ബ​ന​നി​ൽ നി​ന്ന് മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഇ​സ്ര​യേ​ൽ സേ​ന സ്ഥി​രീ​ക​രി​ച്ചു. ഇന്നലെ ഹി​സ്ബു​ള്ള ലെ​ബ​ന​നി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് നി​ര​വ​ധി മി​സൈ​ലു​ക​ൾ തൊ​ടു​ത്തു​വെ​ന്ന് ഐ​ഡി​എ​ഫ് ​ആ​രോ​പിക്കുന്നു. ഹി​സ്ബു​ള്ള ഇറാൻ ഒ​പ്പം ചേ​ർ​ന്ന​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌ കൊ​ല്ല​പ്പെ​ട്ട​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

Continue Reading
റംസാൻ കിറ്റുകൾ വിതരണം ചെയ്തു
Association News
0 min read
6.9k

റംസാൻ കിറ്റുകൾ വിതരണം ചെയ്തു

മാർച്ച്‌ 2, 2026
0

സുള്യ താലൂക്ക് സമസ്ത സംയുക്ത ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ സുള്യയിലെ സുപ്രീംഹാളിൽവെച്ച് താലൂക്കിലെ 15 ജമാഅത്തുകളിലെ 80ഓളം ഗുണഭോക്താക്കൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ സംസാരിച്ച കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ് തെക്കിൽ, വിശുദ്ധ റംസാൻ മാസത്തിൽ പാവപ്പെട്ടവർക്കും അർഹരായവർക്കും വിവിധ രീതിയിലുള്ള സഹായങ്ങൾ എത്തിക്കാൻ ആഹ്വാനം ചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ ഖാദർ ബയമ്പാടിയും മറ്റ് ഭാരവാഹികളും പ്രവാചകചര്യ പിന്തുടർന്ന്

Continue Reading
സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിക്കണം: എൻ.എ ഹാരിസ് എം.എൽ.എ
Association News
1 min read
6.2k

സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിക്കണം: എൻ.എ ഹാരിസ് എം.എൽ.എ

മാർച്ച്‌ 2, 2026
0

ആൾ ഇന്ത്യ കെഎംസിസി ബംഗളുരു നീലസാന്ദ്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ശാന്തിനഗർ എം.എൽ.എ എൻ.എ ഹാരിസ് സംഗമം ഉദ്ഘാടനം ചെയ്തു.പരസ്പര സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും സന്ദേശമാണ് നോമ്പുകാലം പകർന്നു നൽകുന്നതെന്ന് എൻ.എ ഹാരിസ് പറഞ്ഞു. പ്രവാസ ലോകത്ത് ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇത്തരം സംഗമങ്ങൾ സാമൂഹിക ഐക്യത്തിന് അനിവാര്യമാണെന്നും, എഐകെഎംസിസി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു. എഐകെഎംസിസി പ്രസിഡണ്ട് ടി.ഉസ്മാൻ അധ്യക്ഷത

Continue Reading