ഗു​രു​ത​ര പ​രി​ക്കേ​റ്റ ഖ​മ​ന​യ്‌​യു​ടെ ഭാ​ര്യ​യും മ​രി​ച്ചു
World
1 min read
6.0k

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഖ​മ​ന​യ്‌​യു​ടെ ഭാ​ര്യ​യും മ​രി​ച്ചു

മാർച്ച്‌ 2, 2026
0

ഇറാനിലെ പരമോന്നത നേതാവ് കൊല്ലപ്പെട്ട ആയത്തൊള്ള ഖമനേയിയുടെ ഭാര്യയും മരിച്ചു. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഖമനയിയുടെ ഭാര്യ മന്‍സൂറ ഖോജാസ്തെ ബാഗര്‍സാദെ മരിച്ചുവെന്ന് ഇറാന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഖമനേയിയും ഖോജാസ്തെയും 1964ലാണ് വിവാഹിതരായത്. ഖമനേയി- ഖോജാസ്തെ ദമ്പതികള്‍ക്ക് ആറ് മക്കളുണ്ട്. ആയത്തൊള്ള ഖമനയിയെയുടെ വസതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ഖമനേയിയും മകളും മരുമകനും കൊച്ചുമകനും ഉള്‍പ്പടെയുള്ളവരാണ് ആക്രമണത്തില്‍ തത്ക്ഷണം കൊല്ലപ്പെട്ടത്.

Continue Reading
ഒമാൻ തീരത്തെ കപ്പലാക്രമണത്തിൽ രണ്ട് ഇന്ത്യക്കാരെ കാണാതായി
World
0 min read
6.8k

ഒമാൻ തീരത്തെ കപ്പലാക്രമണത്തിൽ രണ്ട് ഇന്ത്യക്കാരെ കാണാതായി

മാർച്ച്‌ 2, 2026
0

ഇറാൻ ഒമാൻ തീരത്ത് കപ്പലുകൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 2 ഇന്ത്യക്കാരെ കാണാതായി. ഇന്നലെ എംവി സ്കൈലൈറ്റ് കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരെ കാണാതായത്. എംവി സ്കൈലൈറ്റ് കപ്പലിൽ നിന്നും കാണാതായവർക്കായി തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. കപ്പലിലുണ്ടായിരുന്നത് 16 ഇന്ത്യക്കാരാണ്. കപ്പലിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. എംകെഡി വ്യോം കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ന് ഒരു ഇന്ത്യക്കാരൻ മരിച്ചിരുന്നു. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന്

Continue Reading
ജാതിവ്യവസ്ഥയെ ഇല്ലാതാക്കാതെ സാമൂഹിക പുരോഗതിയില്ല: ഡോ.സി.ഗണേഷ്
Association News
0 min read
6.9k

ജാതിവ്യവസ്ഥയെ ഇല്ലാതാക്കാതെ സാമൂഹിക പുരോഗതിയില്ല: ഡോ.സി.ഗണേഷ്

മാർച്ച്‌ 2, 2026
0

പരമ്പരാഗതമായി മനുഷ്യനെ ശ്രേണീകൃതമായി വിഭജിക്കുന്ന നിഷ്ടൂരമായ ജാതിവ്യവസ്ഥയാണ് എല്ലാ പുരോഗതിയിൽ നിന്നും രാജ്യത്തെ പുറകോട്ടടിക്കുന്നതെന്നും ചാതുർവർണ്ണ്യവ്യവസ്ഥയെന്ന വിവേചനം ഇല്ലാതാക്കാതെ ഇന്ത്യൻ സമൂഹത്തിനു സമഭാവനയോടെ മുന്നേറാനാവില്ലെന്നും മലയാളം സർവ്വകലാശാലയിലെ അധ്യാപകനും പരീക്ഷാകൺട്രോളറും പ്രശസ്ത നോവലിസ്റ്റുമായ ഡോ.സി.ഗണേഷ് അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കവിക്കൂട്ടം സംഘടിപ്പിച്ച കെ.ആർ.കിഷോറിൻ്റെ “ഡോ.ബി.ആർ അംബേദ്കർ: ജീവിതവും ദർശനവും” എന്ന ജീവചരിത്രവും, “നാടുറങ്ങാത്ത നാടക രാവുകൾ” എന്ന നോവലും പ്രകാശനം ചെയ്യുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമൂഹത്തെ തലമുറകളായി

Continue Reading
പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​താ​വ​ള​ങ്ങി​ൽ താ​ലി​ബാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം
World
0 min read
6.7k

പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​താ​വ​ള​ങ്ങി​ൽ താ​ലി​ബാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം

മാർച്ച്‌ 2, 2026
0

കാ​ബൂ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് മ​റു​പ​ടി​യാ​യി പാ​ക്കി​സ്ഥാ​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വ്യോ​മ​താ​വ​ള​ങ്ങി​ൽ താ​ലി​ബാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള യു​ദ്ധത്തിൽ റാ​വ​ൽ​പി​ണ്ടി​യി​ലു​ള്ള നൂ​ർ ഖാ​ൻ വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ നേരത്തെ ഈ ​വ്യോ​മ​താ​വ​ളം ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് താ​ലി​ബാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഖൈ​ബ​ർ പ​ഖ്‌​തു​ൻ​ഖ്വ​യി​ലെ മോ​മ​ണ്ട് ഏ​ജ​ൻ​സി​യി​ലു​ള്ള ഖ്വാ​സാ​യ് ക്യാ​മ്പ് നൂ​ർ ഖാ​ൻ

Continue Reading
ഒമാൻ തീരത്ത് കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
World
0 min read
6.2k

ഒമാൻ തീരത്ത് കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മാർച്ച്‌ 2, 2026
0

ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കപ്പൽ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. മാർഷൽ ഐലൻഡ്‌സ് പതാക വഹിച്ച ‘എം.കെ.ഡി വ്യാം’ എന്ന കപ്പലിന് നേരെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ ബോട്ട് ഉപയോഗിച്ച് ആക്രമണം ഉണ്ടായത്. ഒമാനിലെ ബിസ്ക്കറ്റ് തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം. ആക്രമണത്തെത്തുടർന്ന് 59,463 മെട്രിക് ടൺ ചരക്കുമായി പോവുകയായിരുന്ന കപ്പലിന്‍റെ പ്രധാന എഞ്ചിൻ

Continue Reading
അ​യ്യ​പ്പ​സം​ഗ​മം; ക​ണ​ക്കു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ ഹൈ​ക്കോ​ട​തി
Kerala
0 min read
6.6k

അ​യ്യ​പ്പ​സം​ഗ​മം; ക​ണ​ക്കു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ ഹൈ​ക്കോ​ട​തി

മാർച്ച്‌ 2, 2026
0

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ഹൈ​ക്കോ​ട​തി നേ​രി​ട്ട് പ​രി​ശോ​ധി​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യ ബി​ല്ലു​ക​ള​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും വ്യാ​ഴാ​ഴ്ച​യ്ക്കു​ള്ളി​ൽ ഹാ​ജ​രാ​ക്കാ​ൻ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നോ‌​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചിട്ടുണ്ട്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു വേ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഓ​ഡി​റ്റ് സ്ഥാ​പ​ന​മാ​ണ് റി​പ്പോ​ർ​ട്ട് തയ്യാ​റാ​ക്കി​യ​ത്. കേ​സി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നെ​യും ക​ക്ഷി​ ചേ​ർ​ത്തു. സ്ഥാ​പ​ന​ത്തോ​ട് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള മു​ഴു​വ​ൻ രേ​ഖ​ക​ളും നേ​രി​ട്ട്

Continue Reading
കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു
India
0 min read
6.9k

കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു

മാർച്ച്‌ 2, 2026
0

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി കുടുങ്ങിയ മൂന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ (3) എന്നിവരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്. പാക്കിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗം ഇവര്‍ ഇന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തും. തുടർന്ന് അര്‍ധരാത്രി 12.30 ന് ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ഡൽഹിയിലേക്ക് തിരിക്കുന്ന ഇവർ ചൊവ്വാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യാ

Continue Reading
യുഎഇയിലെ ആമസോൺ ഡാറ്റാ സെൻ്റർ ഇറാൻ്റെ ആക്രമണത്തിൽ തകർന്നു
World
0 min read
5.6k

യുഎഇയിലെ ആമസോൺ ഡാറ്റാ സെൻ്റർ ഇറാൻ്റെ ആക്രമണത്തിൽ തകർന്നു

മാർച്ച്‌ 2, 2026
0

യുഎഇയിലെ ആമസോൺ ഡേറ്റാ സെൻ്റർ ഇറാൻ്റെ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ആമസോണിൻ്റെ ക്ലൗഡ് യൂണിറ്റായ ആമസോൺ വെബ് സർവ്വീസസിൽ (എ ഡബ്ല്യു എസ്) അജ്ഞാതവസ്‌തു പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതായതാണെന്നാണ് വിവരം. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനിടെ വൈദ്യുതി വിച്ഛേദിച്ചു. പൂർണ്ണമായ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയിലെ മറ്റ് ഡാറ്റാ സെൻ്ററുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയിലേക്ക് മിസൈലുകളും ഡ്രോണുകളും ആക്രമണം നടത്തി.

Continue Reading
വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി ക​ട​യി​ലെ ഫ്രീ​സ​റി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം
India
0 min read
6.2k

വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി ക​ട​യി​ലെ ഫ്രീ​സ​റി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

മാർച്ച്‌ 2, 2026
0

ലക്നൗ ബ​ക്ഷി കാ ​ത​ലാ​ബി​ൽ വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി ക​ട​യി​ലെ ഫ്രീ​സ​റി​നു​ള്ളി​ൽ നി​ന്ന് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​. കി​ഷ​ൻ​പൂ​ർ മ​ജ്‌​റ സ്വ​ദേ​ശി വി​ജ​യ് പാ​ൽ​ന്‍റെ (35) മൃ​ത​ദേ​ഹമാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ക​ട​യു​ട​മ ഷാ​നി റാ​വ​ത്തി​ന്‍റെ പി​താ​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ക​ട അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ണ്ടും ക​ട തു​റ​ക്കാ​ൻ ഷാ​നി എ​ത്തി​യ​പ്പോ​ഴാ​ണ് ഫ്രീ​സ​റി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യായിരുന്നു. പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. 5

Continue Reading
സ്വയം ചിതയൊരുക്കി ആത്മഹത്യാ ശ്രമം; പൊള്ളലേറ്റ നളിനികുമാരി അതീവഗുരുതരാവസ്ഥയിൽ
Kerala
0 min read
6.6k

സ്വയം ചിതയൊരുക്കി ആത്മഹത്യാ ശ്രമം; പൊള്ളലേറ്റ നളിനികുമാരി അതീവഗുരുതരാവസ്ഥയിൽ

മാർച്ച്‌ 2, 2026
0

സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ആശുപത്രിയിൽ. നെയ്യാറ്റിൻകര സ്വദേശിനിയായ നളിനകുമാരി ആണ് വീടിന് പിന്നിൽ ചിതയൊരുക്കി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവിന്‍റെ അസുഖവും ഒറ്റപ്പെടലും കാരണം നളിനകുമാരി കുറച്ചുനാളുകളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീടിന്‍റെ പിൻവശത്ത് വിറക് കൂട്ടിയിട്ട് ചിതയൊരുക്കി തീ കൊളുത്തിയ ശേഷം നളിനകുമാരി അതിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നു. തീ കത്തുന്നത് കണ്ട്

Continue Reading