വീടിനുപിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു
Kerala
0 min read
6.9k

വീടിനുപിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

മാർച്ച്‌ 3, 2026
0

വീടിനുപിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി(67)യാണ് മരിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വീടിനു പിന്നിൽ ചിതയൊരുക്കി നളിനകുമാരി ജീവനൊടുക്കാൻ ശ്രമിച്ചത്. ഭർത്താവ് ക്രിസ്തുദാസിൻ്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. നാട്ടുകാരാണ് തീ കെടുത്തി ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ രീതിയിൽ പൊള്ളലേറ്റിരുന്നതായി അധികൃതർ പറഞ്ഞിരുന്നു. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
വീണാ ജോർജ്ജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്: ഭർത്താവ് ജോർജ് ജോസഫ്
Kerala
0 min read
6.7k

വീണാ ജോർജ്ജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്: ഭർത്താവ് ജോർജ് ജോസഫ്

മാർച്ച്‌ 3, 2026
0

നിയമസഭാ തിരഞ്ഞെടുപ്പിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ മത്സരിപ്പിക്കേണ്ടെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്. വിവരം സി.പി.എം നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. വിഷയം തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്തു എന്നും റിപ്പോർട്ടുണ്ട്. കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ തോമസ് ഐസക് ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കും. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ അന്തിമ തീരുമാനം സംസ്ഥാനനേതൃത്വത്തിനായിരിക്കും. ഓർത്തഡോക്സ് സഭയുടെ മുൻ സെക്രട്ടറിയായ ജോർജ് സംസ്ഥാന–ജില്ലാ–ഏരിയാ തലങ്ങളിലെ നേതാക്കളെ

Continue Reading
80 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസികളുമായി 3 മലയാളികൾ മംഗളൂരുവില്‍ അറസ്റ്റിൽ
Karnataka
0 min read
6.3k

80 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസികളുമായി 3 മലയാളികൾ മംഗളൂരുവില്‍ അറസ്റ്റിൽ

മാർച്ച്‌ 3, 2026
0

അബുദാബിയിലേക്ക് മംഗളൂരു അന്താരാഷ്‌ട്രവിമാനത്താവളം വഴി 80 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സികള്‍ കടത്താൻ ശ്രെമിച്ച 3 മലയാളികൾ മംഗളൂരുവില്‍ അറസ്റ്റിൽ. അബുദാബിയിലേക്ക് പോകാനെത്തിയ രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും ലഗേജ് ബാഗില്‍ ഒളിപ്പിച്ച കറന്‍സികളാണ് റവന്യു ഇന്‍റലിജന്‍സ് പിടിച്ചെടുത്തത്. പ്രതികളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടില്ല. യുഎഇ ദിര്‍ഹം,സൗദി റിയാല്‍, യുഎസ് ഡോളര്‍ എന്നിവയാണ് പിടിച്ചെടുത്തത്. 3 പേരും കഴിഞ്ഞ ദിവസമാണ് മംഗളൂരു വിമാനത്താവളത്തിലെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന്

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള; എ​ൻ. വാ​സു ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി
Kerala
0 min read
6.1k

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള; എ​ൻ. വാ​സു ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി

മാർച്ച്‌ 3, 2026
0

ശ​ബ​രി​മ​ല സ്വ​ർണ്ണ​ക്കേ​സി​ൽ ഇ​ഡി​ക്ക് മു​ന്നി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. കൊ​ച്ചി​യി​ലെ ഇ​ഡി സോ​ണ​ൽ ഓ​ഫീ​സി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ ക​മ്മീ​ഷ​ണ​റും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. വാ​സു ഹാജരായത്. നേ​ര​ത്തെ, കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യി​രു​ന്ന വാ​സു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ സ്വ​ർ​ണ്ണം പൊ​തി​ഞ്ഞ ക​ട്ടി​ള​പ്പാ​ളി സ്പോ​ൺ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് വാ​സു​വി​നെ​യും എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ കൊ​ല്ലം

Continue Reading
യുദ്ധം ഉടൻ തീരും, ഭരണമാറ്റം പ്രഖ്യാപിച്ച് നെതന്യാഹു
World
1 min read
5.6k

യുദ്ധം ഉടൻ തീരും, ഭരണമാറ്റം പ്രഖ്യാപിച്ച് നെതന്യാഹു

മാർച്ച്‌ 3, 2026
0

പശ്ചിമേഷ്യയിലെ യുദ്ധം അധികം നീളില്ലെന്ന് നെതന്യാഹു. യുദ്ധം ഉടൻ അവസാനിക്കുമെന്നും അതിൽ വേഗത്തിലുള്ളതും നിർണായകവുമായ നടപടി ഉൾപ്പെടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കുമെന്നും ഇറാൻ ഭരണകൂടം ദുർബലമായെന്നും നെതന്യാഹുപറഞ്ഞു. മിഡിൽ ഈസ്റ്റിൽ സമാധാനത്തിലേക്കുള്ള ഒരു ശാശ്വത പാത കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇത് അവസാനിക്കാത്ത യുദ്ധമല്ല, സമാധാനത്തിലേക്കുള്ള കവാടമാണിത്’ നെതന്യാഹു പറഞ്ഞു.

Continue Reading
മാ​ന്നാ​റി​ൽ പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു
Kerala
0 min read
6.1k

മാ​ന്നാ​റി​ൽ പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു

മാർച്ച്‌ 3, 2026
0

ആലപ്പുഴ മാന്നാറിൽ പി​താ​വ് വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Continue Reading
ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍; വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
World
1 min read
7.0k

ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍; വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

മാർച്ച്‌ 3, 2026
0

ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യുഎസ് -ഇസ്രയേൽ സഖ്യം ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇറാന്‍റെ കടുത്ത നീക്കം. ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചതായി ഐആർജിസി പ്രഖ്യാപിച്ചു. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ കടുത്ത ഊർജ പ്രതിസന്ധിയിലേക്കാവും രാജ്യങ്ങൾ നീങ്ങുക. പ്രകൃതിവാതക ഉത്പാദനം ഖത്തർ താത്ക്കാലികമായി നിർത്തി. ഇതോടെ എണ്ണവില കുതിച്ചുയരുമെന്നാണ് സൂചന. ടെഹ്റാനിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് കടുത്ത നീക്കം. ഇറാൻ ഹോർമുസ് കടലിടുക്ക്

Continue Reading
ഡ​ൽ​ഹി​യി​ൽ കാ​ന്‍റീ​ൻ കോ​ൺ​ട്രാ​ക്ട​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി; ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ യ​മു​നാ ന​ദി​യി​ൽ ത​ള്ളി
India
1 min read
5.9k

ഡ​ൽ​ഹി​യി​ൽ കാ​ന്‍റീ​ൻ കോ​ൺ​ട്രാ​ക്ട​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി; ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ യ​മു​നാ ന​ദി​യി​ൽ ത​ള്ളി

മാർച്ച്‌ 3, 2026
0

ന്യൂ​ഡ​ൽ​ഹി​യി​ലെ ഛത്തീ​സ്ഗ​ഡ് സ​ദ​നി​ലെ കാ​ന്‍റീ​ൻ കോ​ൺ​ട്രാ​ക്ട​റാ​യ അ​നു​രൂ​പ് ഗു​പ്ത​യെ (48) ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ യ​മു​നാ ന​ദി​യി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേർ അറസ്റ്റിൽ. അ​നു​രൂ​പ് ഗു​പ്ത​യെ ഫെ​ബ്രു​വ​രി 23-നാ​ണ് കാ​ണാ​താ​യ​ത്. ധാ​രാ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​തി​ക​ൾ ച​തി​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സൂ​ര​ജ് (29 ), രാ​ഖി (21), ഭൂ​പേ​ന്ദ​ർ (27 ), ബ​ൽ​റാം (28 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​പ്ര​തി​യാ​യ സൂ​ര​ജ് ഒ​രു വി​രു​ന്നി​നെ​ന്ന

Continue Reading
ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം തു​റ​ന്നു; വി​മാ​ന സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു
World
0 min read
5.9k

ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം തു​റ​ന്നു; വി​മാ​ന സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു

മാർച്ച്‌ 3, 2026
0

താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സു​ക​ൾ വീ​ണ്ടും തു​ട​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​ത്.

Continue Reading
ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച്‌ച തുടങ്ങും
Kerala
0 min read
5.9k

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച്‌ച തുടങ്ങും

മാർച്ച്‌ 3, 2026
0

ഈ അധ്യയനവർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച്‌ച തുടങ്ങും. കേരളത്തിൽ 4,17,497 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതും. പരീക്ഷ 30ന് അവസാനിക്കും. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. ഗൾഫ് മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകരുണ്ടാകും. മെയ് മൂന്നാംവാരത്തിനുള്ളിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ഉണ്ടാകും. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാകും. ഉത്തരക്കടലാസ് മൂല്യനിർണയത്തിനുള്ള അഡീഷണൽ

Continue Reading