അ​സം തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി
India
0 min read
6.8k

അ​സം തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി

മാർച്ച്‌ 19, 2026
0

അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തി​റ​ക്കി. 88 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​കയാണ് പുറത്തിറക്കിയത്. തെ​ര​ഞ്ഞെ​ടുപ്പ്​ പ​ട്ടി​ക​യി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് അ​ടു​ത്തി​ടെ എ​ത്തി​യ നേ​താ​ക്ക​ൾ​ക്ക് ​വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ത​ന്‍റെ ത​ട്ട​ക​മാ​യ ജ​ലൂ​ക്ബാ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യും ജ​ന​വി​ധി തേ​ടും. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന എം​പി പ്ര​ദ്യു​ത് ബോ​ർ​ദോ​ലോ​യി​ക്ക് ദി​സ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സീ​റ്റ് ന​ൽ​കി.ബി​ജെ​പി​യി​ൽ അ​ടു​ത്തി​ടെ

Continue Reading
ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Kerala
0 min read
6.3k

ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മാർച്ച്‌ 19, 2026
0

കാപ്പാട് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് അബ്ദുൽ നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് തുടങ്ങിയവർ അറിയിച്ചു. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.

Continue Reading
സി​പി​എം നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം; യുവതി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മിച്ചു
Kerala
0 min read
6.9k

സി​പി​എം നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം; യുവതി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മിച്ചു

മാർച്ച്‌ 19, 2026
0

സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​യും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ടു​മാ​യ അ​ല​ന്‍ മാ​ത്യു​വി​നെ​തി​രെ​യാ​ണ് പ​രാ​തി. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യുവതിയുടെ ആ​രോ​പ​ണം. പ​രാ​തി ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ അ​ല​ന്‍ മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കി​യെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​രിയെ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച നി​ല​വി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. സം​ഭ​വ​ത്തി​ൽ

Continue Reading
ശ്രീനാരായണ സമിതി വനിതാദിനാഘോഷം മാർച്ച് 22ന്
Association News
0 min read
6.4k

ശ്രീനാരായണ സമിതി വനിതാദിനാഘോഷം മാർച്ച് 22ന്

മാർച്ച്‌ 19, 2026
0

ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. മാർച്ച് 22 ഞായറാഴ്‌ച രാവിലെ 9.30 മണിക്ക് സമിതി ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽവച്ചു നടക്കുന്ന സമ്മേളനത്തിൽ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ ഉദ്ഘാടനം ചെയ്യും. വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ അധ്യക്ഷത വഹിക്കും. സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ സ്വാഗതം ആശംസിക്കും. രാജശ്രീ രാജമോഹനൻ വനിതാദിന സന്ദേശം നൽകും. പ്രശസ്‌ത കൌൺസിലിംഗ് സൈക്കോളജിസ്റ്റും, കോർപ്പറേറ്റ് ട്രെയ്‌നറുമായ

Continue Reading
പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു
India
0 min read
5.4k

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു

മാർച്ച്‌ 19, 2026
0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദി​ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചത് എ​ക്സ് അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് മോ​ദി അ​റി​യി​ച്ച​ത്. മേ​ഖ​ല​യി​ൽ സു​സ്ഥി​ര​ത​യും സ​മാ​ധാ​ന​വും തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ച​ർ​ച്ച​ക​ൾ​ക്കും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​മാ​ൻ ജ​ന​ത​യ്ക്ക് മോദി പെ​രു​ന്നാ​ൾ ആ​ശം​സ​ നേ​ർ​ന്നു. ഒ​മാ​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന് മേ​ലു​ണ്ടാ​യ ക​ട​ന്നു​ക​യ​റ്റ​ത്തെ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ

Continue Reading
ഓൺസ്റ്റേജ് ജാലഹള്ളിയുടെ മെഗാഷോ “ചലനം 2026” മെയ്‌ 24ന്
Association News
0 min read
6.1k

ഓൺസ്റ്റേജ് ജാലഹള്ളിയുടെ മെഗാഷോ “ചലനം 2026” മെയ്‌ 24ന്

മാർച്ച്‌ 19, 2026
0

ഓൺസ്റ്റേജ് ജാലഹള്ളിയുടെ മെഗാഷോ “ചലനം 2026” മെയ്‌ 24ന് യെലഹങ്ക ഡോ.അംബേദ്‌കർ ഭവൻ തിയേറ്ററിൽവെച്ചു വിവിധ പരിപാടികളോടെ നടക്കും. ഓൺസ്റ്റേജ് തീയേറ്ററിൻ്റെ നാടകം, ഓൺസ്റ്റേജ് കലാകാരുടെ നൃത്തങ്ങൾ, ഗാനമേള എന്നിവ കൂടാതെ പ്രശസ്ത മെന്റലിസ്റ്റ് ആയ അനന്തു അവതരിപ്പിക്കുന്ന മെന്റലിസം ഷോ ഉണ്ടായിരിക്കും. നല്ലൊരു ദൃശ്യ വിരുന്ന് ആസ്വദിക്കാൻ ഏവരെയും ഹാർദ്ധവമായി ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനും മറ്റ് വിശദവിവരങ്ങൾക്കും വിളിക്കുക : 8714966136, 9448266690.

Continue Reading
ബ​ഹ്‌​റി​നി​ൽ ഇ​റാന്‍റെ മി​സൈ​ലാ​ക്ര​മ​ണം; പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം ആ​ഗോ​ള പ്ര​തി​സ​ന്ധി​യി​ലേ​ക്ക്
World
1 min read
5.6k

ബ​ഹ്‌​റി​നി​ൽ ഇ​റാന്‍റെ മി​സൈ​ലാ​ക്ര​മ​ണം; പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം ആ​ഗോ​ള പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

മാർച്ച്‌ 19, 2026
0

ഗ​ൾ​ഫ് മേ​ഖ​ല​യെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി ബ​ഹ്‌​റൈ​നി​ലെ പ്ര​ധാ​ന എ​ണ്ണ​ക്ക​മ്പ​നി​യാ​യ ബാ​പ്‌​കോ​യു​ടെ എ​ന​ർ​ജി കോം​പ്ല​ക്‌​സി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണം. ഇ​സ്ര​യേ​ൽ ത​ങ്ങ​ളു​ടെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ടു​മെ​ന്ന ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സി​ത്ര ദ്വീ​പി​ലെ റി​ഫൈ​ന​റി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സി​ത്ര​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും മി​സൈ​ലു​ക​ൾ പ​തി​ച്ച​താ​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൂ​ന്നാ​ഴ്ച​യാ​യി തു​ട​രു​ന്ന പ​ശ്ചി​മേ​ഷ്യ​യിലെ യു​ദ്ധം കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കുകയാണ്. ബ​ഹ്‌​റൈ​നി​ലെ എ​ൽ​എ​ൻ​ജി പ്ലാ​ന്‍റു​ക​ളെ​യും റി​ഫൈ​ന​റി യൂ​ണി​റ്റു​ക​ളെ​യും

Continue Reading
പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ജിബി പാത്തിക്കല്‍
Kerala
0 min read
5.7k

പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ജിബി പാത്തിക്കല്‍

മാർച്ച്‌ 19, 2026
0

പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ജിബി പാത്തിക്കല്‍ മത്സരിക്കും. ട്വന്‍റി20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. ഇതോടെയാണ് പുതിയൊരു സ്ഥാനാര്‍ഥിയെ ട്വന്‍റി20 കൊണ്ടുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാതെ ആയിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി വീണ നായരുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല. അതിനാല്‍ പുതിയ സ്ഥാനാര്‍ഥിയെ ട്വന്‍റി20ക്ക് കണ്ടെത്തേണ്ടി വരും.

Continue Reading
രണ്ടാം പട്ടികയിലും പേരില്ല; കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിവച്ചു
Kerala
0 min read
6.5k

രണ്ടാം പട്ടികയിലും പേരില്ല; കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിവച്ചു

മാർച്ച്‌ 19, 2026
0

കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ രാജിവച്ചു. സ്ഥാനാർത്ഥി പട്ടികയിൽ തഴഞ്ഞതിന് പിന്നാലെയാണ് രാജി. നേരത്തെ ഇടുക്കി, പൂഞ്ഞാർ‌, പീരുമേട് മണ്ഡലങ്ങളിലേക്ക് പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുയർന്നിരുന്നു. രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായതോടെയാണ് അലോഷ്യസ് സേവ്യർ രാജിവച്ചത്.

Continue Reading
കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
Kerala
1 min read
5.4k

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

മാർച്ച്‌ 19, 2026
0

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വരും മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.എന്നാൽ , കേരള – കർണാടക – ലക്ഷദ്വീപ്

Continue Reading