മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; ശിക്ഷാവിധി ഇന്ന്
Kerala
0 min read
13.5k

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; ശിക്ഷാവിധി ഇന്ന്

മാർച്ച്‌ 24, 2025
0

കണ്ണൂരിലെ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരൻ മനോരാജ്, ടിപി കേസ് കുറ്റവാളി ടികെ രജീഷ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒൻപത് പേരാണ് കുറ്റക്കാർ. കോടതി ഒരാളെ വെറുതെ വിട്ടിരുന്നു. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ

Continue Reading
ആശാവർക്കർമാരുടെ സമരം; ഇന്ന് കൂട്ട ഉപവാസം
Kerala
0 min read
15.5k

ആശാവർക്കർമാരുടെ സമരം; ഇന്ന് കൂട്ട ഉപവാസം

മാർച്ച്‌ 24, 2025
0

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ആശാവർക്കർ മാരുടെ സമരത്തിൻ്റെ ഭാഗമായി ആശാവർക്കർമാർ നടത്തുന്ന കൂട്ട ഉപവാസ സമരം ഇന്ന് . സെക്രട്ടേറിയേറ്റിനു മുന്നിൽ ഇന്ന് രാവിലെ 10 മണിക്കാണ് ഉപവാസ സമരം ഇരിക്കുന്നത്. ഡോ. പി ഗീത സമരം ഉദ്ഘാടനം ചെയ്യും. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങി തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ നടപ്പിലാക്കാതെ ഒരടി പിന്നോട്ടില്ലെന്നാണ് ആശമാർ പറയുന്നത്. ആശാ പ്രവർത്തകർ ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന്

Continue Reading
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍
Kerala
0 min read
11.9k

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍

മാർച്ച്‌ 23, 2025
0

കോഴിക്കോട് ചെറുവണ്ണൂരിലെ ആയുർവേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിയെ ആക്രമിച്ചത്‌ മുൻ ഭർത്താവാണ്. കോഴിക്കോട്ടെ ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രശാന്തുമായി പ്രബിഷ വേർപിരിഞ്ഞിട്ട് രണ്ടര വർഷമായി. ഇതിനിടയില്‍ പലതവണ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രബിഷയുടെ അമ്മ സ്മിത പറയുന്നു. പ്രശാന്ത് അമിത

Continue Reading
ബിജെപി സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
Kerala
0 min read
13.8k

ബിജെപി സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

മാർച്ച്‌ 23, 2025
0

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നിരീക്ഷകനായി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിൻ്റെ പേര് നിർദേശിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ന് തന്നെ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. രാവിലെ തന്നെ കോർ കമ്മിറ്റി യോഗത്തിനായി രാജീവ് ചന്ദ്രശേഖർ എത്തിയിരുന്നു. രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ലോക്‌സഭാ

Continue Reading
കര്‍ണാടകയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
Karnataka
0 min read
14.7k

കര്‍ണാടകയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മാർച്ച്‌ 23, 2025
0

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ അല്‍ത്താഫ്, (22), യാസീന്‍ (22) എന്നിവരാണ് മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന നബീല്‍ എന്ന വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും ചിത്രദുര്‍ഗ എസ്.ജെ.എം. നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുര്‍ഗ ജെ.സി.ആര്‍. എക്സ്റ്റന്‍ഷനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

Continue Reading
സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല: എം വി ഗോവിന്ദന്‍
Kerala
0 min read
14.9k

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല: എം വി ഗോവിന്ദന്‍

മാർച്ച്‌ 23, 2025
0

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനറിലെ സവര്‍ക്കര്‍ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബ്രിട്ടീഷുകാര്‍ക്ക് 6 തവണ മാപ്പ് എഴുതിക്കൊടുത്ത വ്യക്തിയാണ് സവര്‍ക്കര്‍. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും പറയില്ല എന്ന് രേഖാമൂലം ഉറപ്പുനല്‍കി ജയിലില്‍ നിന്ന്

Continue Reading
ഡൽഹിയിലെ ഡീർ പാർക്കിൽ കൗമാരക്കാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
India
1 min read
14.1k

ഡൽഹിയിലെ ഡീർ പാർക്കിൽ കൗമാരക്കാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മാർച്ച്‌ 23, 2025
0

തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഡീർ പാർക്കിൽ കൗമാരക്കാരനെയും പെൺകുട്ടിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 17 വയസ് പ്രായമുള്ള പെൺകുട്ടി പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഏകദേശം സമപ്രായക്കാരനായ ആൺകുട്ടി കറുത്ത ടീ-ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവർ ജീവനൊടുക്കാനുണ്ടായ സാഹചര്യവും മരിച്ചവരുടെ പേര് വിവരങ്ങളും കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Continue Reading
ഐടി നഗരമായ ബെംഗളൂരുവിന് രണ്ടാമത്തെ വിമാനത്താവളം വരുന്നു
Karnataka
0 min read
15.5k

ഐടി നഗരമായ ബെംഗളൂരുവിന് രണ്ടാമത്തെ വിമാനത്താവളം വരുന്നു

മാർച്ച്‌ 23, 2025
0

ബെംഗളൂരുവിന് രണ്ടാമത്തെ വിമാനത്താവളമെന്ന സ്വപ്നം പൂവണിയുന്നു. അന്താരാഷ്ട്ര ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള സാധ്യതാ പഠനം നടത്താൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംഘം അടുത്തമാസം സംസ്ഥാനത്തെത്തും. ശനിയാഴ്ച പദ്ധതി പ്രദേശങ്ങൾ എഎഐ സംഘം സന്ദർശിച്ച് വിമാനത്താവളത്തിന് അനുയോജ്യമാണോയെന്ന് വിലയിരുത്തുമെന്ന് വ്യവസായ മന്ത്രി എംബി പാട്ടീൽ പറഞ്ഞു. എഎഐ സംഘം ഏപ്രിൽ ഏഴിനും ഒൻപതിനും ഇടയിൽ സംസ്ഥാനത്ത് എത്തുമെന്ന് മന്ത്രി അറിയിച്ചു. പഠനത്തിനായി കെഎസ്ഐഐഡിസി എഎഐക്ക് 1.21 കോടി രൂപ നൽകിയിട്ടുണ്ടെന്ന്

Continue Reading
ഗാസ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അൽ-ബർദവീൽ കൊല്ലപ്പെട്ടു
World
1 min read
10.0k

ഗാസ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അൽ-ബർദവീൽ കൊല്ലപ്പെട്ടു

മാർച്ച്‌ 23, 2025
0

ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെൻ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അൽ-ബർദവീൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്. ഭാര്യയോടൊപ്പം പ്രാർഥിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്‌താവനയിൽ അറിയിച്ചു. ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഹമാസ് നേതൃത്വത്തിൻ്റെ മാധ്യമ ഉപദേഷ്ടാവായ താഹിർ അൽ-നോനോ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ശനിയാഴ്‌ച പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിലായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 32 പലസ്‌തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ റഫ

Continue Reading
ബോളിവുഡ് നടൻ സുശാന്ത് സിംഗിൻ്റെ മരണം; റിയ ചക്രവർത്തിക്ക് പങ്കില്ലെന്ന് സിബിഐ
India
0 min read
11.7k

ബോളിവുഡ് നടൻ സുശാന്ത് സിംഗിൻ്റെ മരണം; റിയ ചക്രവർത്തിക്ക് പങ്കില്ലെന്ന് സിബിഐ

മാർച്ച്‌ 23, 2025
0

ബോളിവുഡ് നടൻ സുശാന്ത് സിംഗ് ജീവനൊടുക്കിയ സംഭവത്തിൽ നടി റിയ ചക്രവർത്തിക്ക് പങ്കില്ലെന്ന് സിബിഐ. മുംബൈ കോടതിയിൽ കേസ് അന്വേഷണം പൂർത്തിയാക്കി സി ബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സുശാന്തിനെ 2020 ജൂണിലാണ് മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിൻ്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പോലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ സുശാന്തിൻ്റെ കുടുംബം, അന്വേഷണത്തിൽ അട്ടമിറിയുണ്ടെന്ന് ആരോപിച്ചിരുന്നു. തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐ

Continue Reading