രാജ്ഭവനിലെ ഭാരതമാതാവിൻ്റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം; ഗവർണർ തെറ്റ് തിരുത്തുകയാണ് വേണ്ടത്: മന്ത്രി വി.ശിവൻകുട്ടി
Kerala
0 min read
11.5k

രാജ്ഭവനിലെ ഭാരതമാതാവിൻ്റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം; ഗവർണർ തെറ്റ് തിരുത്തുകയാണ് വേണ്ടത്: മന്ത്രി വി.ശിവൻകുട്ടി

ജൂൺ 6, 2025
0

രാജ്ഭവനിലെ ഭാരതമാതാവിൻ്റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ഗവർണർ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും അതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശിവൻകുട്ടി പ്രതികരിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശ്രമം നടക്കുന്നുവെന്നും ശിവൻകുട്ടി ആരോപിച്ചു. സർക്കാരിന് അവധി പ്രഖ്യാപിക്കുന്നതിൽ ഒരു വിമുഖതയും ഇല്ല. സർക്കാരിന് മറ്റാരെക്കാളും താത്പര്യമുള്ള വിഷയമാണത്. പ്രതിപക്ഷം നിലമ്പൂർ തിരഞ്ഞെടുപ്പിൽ പരാജയം അറിഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് പ്രതിപക്ഷം രാഷ്ട്രീയം മുതലെടുപ്പിന്

Continue Reading
ഇന്ത്യ-പാകിസ്താൻ ചർച്ചയ്ക്ക് ട്രംപ് ഇടനിലവഹിക്കണം; പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
World
1 min read
9.4k

ഇന്ത്യ-പാകിസ്താൻ ചർച്ചയ്ക്ക് ട്രംപ് ഇടനിലവഹിക്കണം; പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ജൂൺ 6, 2025
0

ഇന്ത്യ-പാകിസ്താൻ ചർച്ചയ്ക്ക് ട്രംപ് ഇടനിലവഹിക്കണമെന്ന് പാകിസ്‌താൻ ട്രംപിനോട് അഭ്യർഥിച്ചു. ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ അഭ്യർഥന. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ട്രംപ് നടത്തിയ ഇടപെടലിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അതേസമയം, സംഘർഷം ലഘൂകരിക്കുന്നതിൽ അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന വാദം ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. പാകിസ്‌താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷനും പാക് മുൻ വിദേശകാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരി വാഷിങ്ടണിൽ വെച്ച്

Continue Reading
അപകടകാരണം ട്രാക്ക് മാറിയത്; പെട്ടെന്ന് ട്രാക്കുമാറിയപ്പോൾ ഒന്നും ചെയ്യാനായില്ല, കാർ ചെന്നിടിച്ചു: ഡ്രൈവർ അനീഷ്
India
0 min read
9.7k

അപകടകാരണം ട്രാക്ക് മാറിയത്; പെട്ടെന്ന് ട്രാക്കുമാറിയപ്പോൾ ഒന്നും ചെയ്യാനായില്ല, കാർ ചെന്നിടിച്ചു: ഡ്രൈവർ അനീഷ്

ജൂൺ 6, 2025
0

മുന്നിൽ സഞ്ചരിച്ച ലോറി അപ്രതീക്ഷിതമായി പെട്ടെന്ന് ട്രാക്കുമാറി സഞ്ചരിച്ചതാണ് കാർ അപകടത്തിൽപ്പെടാൻ കാരണമായതെന്ന് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൻ്റെ ഡ്രൈവർ അനീഷ് പാച്ചു. ഇടത് ട്രാക്കിലൂടെയായിരുന്നു കാർ സഞ്ചരിച്ചിരുന്നത്. വലതുവശത്തൂടെ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് കട്ട് ചെയ്ത് ഇടതുവശത്തേക്ക് കയറിയതോടെ ചെന്നിടിക്കുകയായിരുന്നു. പെട്ടെന്ന് ലോടി ട്രാക്ക് മാറി കയറിയതാണ് അപകടത്തിന് കാരണമായതെന്നും അനീഷ് പറഞ്ഞു. ലോറി ട്രാക്കുമാറി കയറിയതോടെ ഒന്നും ചെയ്യാൻ സാധിച്ചില്ല. ലോറിക്ക് പിന്നിൽ

Continue Reading
എനിക്ക് എത്രയോ കോടി രൂപയുടെ സ്വത്ത് ഉണ്ട്, പക്ഷേ വിൽക്കാൻ പറ്റാത്ത അവസ്ഥ; തിര‌ഞ്ഞെടുപ്പ് ഫണ്ട് അഭ്യർത്ഥിച്ച് പി വി അൻവർ
Kerala
1 min read
12.1k

എനിക്ക് എത്രയോ കോടി രൂപയുടെ സ്വത്ത് ഉണ്ട്, പക്ഷേ വിൽക്കാൻ പറ്റാത്ത അവസ്ഥ; തിര‌ഞ്ഞെടുപ്പ് ഫണ്ട് അഭ്യർത്ഥിച്ച് പി വി അൻവർ

ജൂൺ 6, 2025
0

കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും ഇപ്പോൾ അതൊന്നും വിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്നും സഹായിക്കണമെന്നുമാണ് അൻവർ പറയുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇലക്ഷൻ ഫണ്ട് അഭ്യർത്ഥനയുമായി പി വി അൻവർ. അദ്ദേഹം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫേസ്ബു‌ക്കിൽ പങ്കുവച്ചിട്ടുണ്ട്. ” സാമ്പത്തിക പരിമിതിയെപ്പറ്റി ഞാൻ മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെൻ്റ് ഭൂമി പോലും വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പിനുള ഒരു മുൻകരുതലും എൻ്റെ കൈയിലില്ല. ആയിരക്കണക്കിനാളുകൾ

Continue Reading
ബംഗളൂരു പോലീസ് കമ്മീഷണറായി ഐപിഎസ് ഉദ്യോഗസ്ഥൻ സീമന്ത്‌കുമാർ സിംഗിനെ നിയമിച്ചു
Karnataka
0 min read
11.0k

ബംഗളൂരു പോലീസ് കമ്മീഷണറായി ഐപിഎസ് ഉദ്യോഗസ്ഥൻ സീമന്ത്‌കുമാർ സിംഗിനെ നിയമിച്ചു

ജൂൺ 6, 2025
0

ബംഗളൂരു പോലീസ് കമ്മീഷണറായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സീമന്ത്‌കുമാർ സിംഗിനെ നിയമിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു വിജയാഘോഷ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ ബംഗളൂരു പോലീസ് കമ്മീഷണർ ഉൾപ്പടെയുള്ള 5 ഉദ്യോഗസ്ഥരെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെയാണ് നടപടി.

Continue Reading
മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Kerala
0 min read
10.5k

മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജൂൺ 6, 2025
0

സുൽത്താൻബത്തേരിയിലെ മുത്തങ്ങ മുറിയംകുന്ന് വയലിൽ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സോളാർ ബാറ്ററിയിൽ നിന്നാണോ മറ്റേതെങ്കിലും വൈദ്യുതിപ്രവാഹത്താലാണോയെന്ന് വ്യക്തമായിട്ടില്ല. സ്ഥിരീകരിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ റിപ്പോർട്ട് ലഭിക്കണമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫെൻസിങ് കമ്പിയിൽ കുരുങ്ങിയാണ് ആനയുടെ ജഡം കിടന്നിരുന്നത്. ബാറ്ററിയിൽ നിന്ന് ആഘാതമേറ്റാലും മരണകാരണമാകാറില്ല. ബാറ്ററിയിൽ നിന്നല്ലാതെ വൈദ്യുതി പ്രവഹിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കേസെടുത്ത വനം വകുപ്പ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2 ദിവസത്തിനുള്ളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ റിപ്പോർട്ട്

Continue Reading
ട്രംപുമായി മല്ലിട്ട് മസ്ക്; മസ്‌കുമായുള്ള തൻ്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ല: ഡോണാൾഡ് ട്രംപ്
World
1 min read
12.6k

ട്രംപുമായി മല്ലിട്ട് മസ്ക്; മസ്‌കുമായുള്ള തൻ്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ല: ഡോണാൾഡ് ട്രംപ്

ജൂൺ 6, 2025
0

ഇലോൺ മസ്‌കുമായുള്ള തൻ്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. തൻ്റെ ബജറ്റ് ബില്ലിനെ മസ്ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ വച്ച് വ്യാഴാഴ്‌ച ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അടുത്തുനിർത്തിയായിരുന്നു പരാമർശം. ട്രംപിൻ്റെ ‘മനോഹരബിൽ’ അറപ്പുളവാക്കുംവിധം ക്ലേച്ഛമാണെന്നാണ് മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞത്. ‘മസ്‌കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെനല്ല ബന്ധമാണ്. ഇനി അതുണ്ടാകു മോയെന്ന് എനിക്കറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ്

Continue Reading
ബംഗളൂരു ആൾകൂട്ട ദുരന്തം; ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സോസലെ അടക്കം 4 പേർ അറസ്റ്റിൽ
Karnataka
1 min read
12.6k

ബംഗളൂരു ആൾകൂട്ട ദുരന്തം; ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സോസലെ അടക്കം 4 പേർ അറസ്റ്റിൽ

ജൂൺ 6, 2025
0

ആർ‌.സി‌.ബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സോസലെ, ഇവൻ്റ് മാനേജ്‌മെൻ്റ് കമ്പനിയായ ‘ഡിഎന്‍എ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെ ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണിത്. ആർസിബി അധികൃതരുടെ അറസ്റ്റിന് അടക്കം വ്യാഴാഴ്‌ച രാത്രി ചേർന്ന മന്ത്രിസഭായോഗം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനും

Continue Reading
ചെനാബ് പാലം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
India
1 min read
10.5k

ചെനാബ് പാലം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ജൂൺ 6, 2025
0

ജമ്മു കശ്മീരിൽ ഇന്ന് ലോകത്തെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ കേബിൾ നിർമ്മിത പാലമാണ് ചെനാബിൽ രാജ്യത്തിനായി സമർപ്പിക്കുന്നത്. ജമ്മു കാശ്മീരിൻ്റെ ടൂറിസം മേഖലയ്ക്ക് പുതിയ വാതായനങ്ങൾ തുറക്കുകയാണ് ഇന്ത്യ. സമുദ്രനിരപ്പിൽ നിന്ന് 856 മീറ്റർ ഉയരത്തിൽ ഇന്ത്യ തീർത്ത വിസ്മയം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമ്മാനിക്കും. ചെനാബ് നദിക്ക് മുകളിലൂടെ ഉധംപുർ-ശ്രീനഗർ-ബാരാമുള്ള താഴ്‌വരകളെ ബന്ധിപ്പിച്ചു കൊണ്ട് 1.10

Continue Reading
മുന്‍ കെപിസിസി പ്രസിഡണ്ടും മുന്‍ പാര്‍ലമെൻ്റ് അംഗവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
Kerala
0 min read
9.7k

മുന്‍ കെപിസിസി പ്രസിഡണ്ടും മുന്‍ പാര്‍ലമെൻ്റ് അംഗവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

ജൂൺ 6, 2025
0

കെപിസിസി മുന്‍ പ്രസിഡണ്ടും മുന്‍ പാര്‍ലമെൻ്റ് അംഗവുമായിരുന്ന തെന്നല ജി ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലിരിക്കെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തില്‍ തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാര്‍ച്ച് 11നാണ് ജനനം. കോണ്‍ഗ്രസിൻ്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡൻ്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും

Continue Reading