ത്യാഗത്തിന്‍റെയും ഐക്യത്തിന്‍റെയും മഹനീയ സ്മരണയിൽ ബലിപെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ
Kerala
1 min read
10.0k

ത്യാഗത്തിന്‍റെയും ഐക്യത്തിന്‍റെയും മഹനീയ സ്മരണയിൽ ബലിപെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ

ജൂൺ 7, 2025
0

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശ്വാസത്തിന്‍റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ഇന്ന്. ബലിപെരുന്നാള്‍ എന്നും ഇതിനു വിശേഷമുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് (bakrid) എന്ന വിശേഷണം ഉണ്ടായത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ എന്നാണ് അര്‍ത്ഥം വരുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്‍റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്‍റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഹജ്ജിന്‍റെ പരിസമാപ്തി

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കും; ട്രംപുമായി ചര്‍ച്ച നടത്തിയേക്കും
India
0 min read
12.5k

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കും; ട്രംപുമായി ചര്‍ച്ച നടത്തിയേക്കും

ജൂൺ 6, 2025
0

പ്രധാനമന്ത്രി മോദിയെ കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കും. കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. കാനഡയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിലേക്ക് മോദിക്ക് ഇതിനിടെയാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണിച്ചതിൽ സന്തോഷമെന്നും ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും മോദി എക്സിൽ കുറിച്ചു.

Continue Reading
ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; വിരാട് കോലിക്കെതിരേ പോലീസിൽ പരാതി
Karnataka
1 min read
8.4k

ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; വിരാട് കോലിക്കെതിരേ പോലീസിൽ പരാതി

ജൂൺ 6, 2025
0

ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ സൂപ്പർ താരം വിരാട് കോലിക്കെതിരേ പോലീസിൽ പരാതി. പരാതി നൽകിയത് ബെംഗളൂരുവിലെ കബ്ബോൺ പാർക്ക് പോലീസ് സ്റ്റേഷനിലാണ്. സോഷ്യൽ ആക്‌ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് പരാതിക്കാരൻ. നേരത്തേ രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസിൻ്റെ കീഴിൽ ഈ പരാതിയും പരിഗണിക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൻ്റെ ഭാഗമായിട്ടായിരിക്കും പരാതിയും പരിശോധിക്കപ്പെടുക. ആർസിബിയുടെ മാർക്കറ്റിങ് മേധാവി അടക്കം 4 പേരെയാണ് സംഭവത്തിൽ പോലീസ്

Continue Reading
ദേശീയപാതാ നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
Kerala
0 min read
10.8k

ദേശീയപാതാ നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

ജൂൺ 6, 2025
0

ദേശീയപാതാ നിർമാണത്തിൻ്റെ ഭാഗമായി ആലപ്പുഴ കായംകുളത്ത് കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മുരിച്ചു. ആരോമൽ (27) ആണ് മരിച്ചത്. സർവീസ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കടന്ന ഉടൻ റോഡ് അവസാനിക്കുന്നിടത്തുള്ള കുഴിയിൽ വീണാണ് അപകടം ഉണ്ടായത്. സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളൊന്നും ഉണ്ടായിരുന്നല്ല. അരയാൾ താഴ്ചയുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്കാണ് സ്‌കൂട്ടർ വീണത്. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഓടയുടെ നിർമാണത്തിനായി എടുത്ത കുഴിയാണിത്. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. ഇതിൻ്റെ പണി

Continue Reading
ലോണെടുത്തവർക്ക് ഏറെ ആശ്വാസം; റിപ്പോ നിരക്ക് അര ശതമാനം കുറച്ച്‌ റിസര്‍വ് ബാങ്ക്
India
0 min read
11.3k

ലോണെടുത്തവർക്ക് ഏറെ ആശ്വാസം; റിപ്പോ നിരക്ക് അര ശതമാനം കുറച്ച്‌ റിസര്‍വ് ബാങ്ക്

ജൂൺ 6, 2025
0

ലോണെടുത്തവർക്ക് ഏറെ ആശ്വാസം. റിപ്പോ നിരക്ക് അര ശതമാനം കുറച്ച്‌ റിസര്‍വ് ബാങ്ക്. നിരക്കില്‍ 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അരശതമാനം ഇളവ്. ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ, മറ്റു വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. ഫെബ്രുവരിയിലെയും ഏപ്രിലിലെയും യോഗത്തില്‍ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) 0.25% വീതം പലിശ കുറച്ചിരുന്നു. പണപ്പെരുപ്പം കുറയുന്നതോടൊപ്പം വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്താണ് തുടര്‍ച്ചയായി മൂന്നാം

Continue Reading
ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പീയുഷ് ചൗള
Sports
1 min read
13.0k

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പീയുഷ് ചൗള

ജൂൺ 6, 2025
0

പ്രൊഫഷണല്‍ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്‌പിന്നർ പീയുഷ് ചൗള. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് 2 പതിറ്റാണ്ടോളം നീണ്ട കരിയറിന് വിരാമമിടുന്നതായി താരം അറിയിച്ചത്. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ചൗള. ഐപിഎല്ലിലും ആഭ്യന്തരക്രിക്കറ്റിലുമാണ് പീയുഷ് ചൗള കൂടുതലും തിളങ്ങിയത്. ഇന്ത്യക്കായി മൂന്ന് ടെസ്റ്റുകളിലും 25 ഏകദിനത്തിലും ഏഴ് ടി20-യിലും കളിച്ചു. ആഭ്യന്തരക്രിക്കറ്റിൽ ഉത്തർപ്രദേശ്, ഗുജറാത്ത്

Continue Reading
ഇന്ത്യയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ തായ്‌വാന് താല്പര്യം
World
0 min read
12.9k

ഇന്ത്യയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ തായ്‌വാന് താല്പര്യം

ജൂൺ 6, 2025
0

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്‌താൻ നടത്തിയ കൂട്ട ഡ്രോൺ ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി തടഞ്ഞ് നിർവീര്യമാക്കിയിരുന്ന, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് തായ്‌വാൻ. ഡി4 ( ഡിറ്റക്ട്, ഡിറ്റർ, ഡിസ്ട്രോയ്) ഡ്രോൺ പ്രതിരോധ സംവിധാനത്തിലാണ് തായ്‌വാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് പ്രതിരോധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ കാര്യക്ഷമത ഓപ്പറേഷൻ സിന്ദൂറിൽ വ്യക്തമായിരുന്നു. പാകിസ്‌താൻ അയച്ച തുർക്കി നിർമ്മിത ഡ്രോണുകളും കാമിക സി

Continue Reading
മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി; ടെലികോം മന്ത്രാലയത്തിൻ്റെ ലൈസൻസ് ലഭിച്ചു
India
0 min read
10.2k

മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി; ടെലികോം മന്ത്രാലയത്തിൻ്റെ ലൈസൻസ് ലഭിച്ചു

ജൂൺ 6, 2025
0

ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി. ടെലികോം മന്ത്രാലയത്തിൽ നിന്ന് പ്രധാന ലൈസൻസ് ലഭിച്ചു. വാണിജ്യാടിസ്ഥാനത്തിൽ ഇതോടെ സേവനം തുടങ്ങുന്നതിനുള്ള കടമ്പകളെല്ലാം സ്റ്റാർലിങ്ക് മറികടന്നു. റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോർട്ട് ചെയ്ത‌ത്. സാറ്റ്ലെറ്റ് ഇൻ്റർനെറ്റ് സേവനം നൽകാൻ ഇന്ത്യയിൽ അനുമതി ലഭിക്കുന്നത് മൂന്നാമത്തെ കമ്പനിക്കാണ്. റിലയൻസ് ജിയോ, വൺ വെബ് എന്നീ കമ്പനികൾക്കും ഇതിന് മുമ്പ് സേവനം നൽകാനുള്ള അനുമതി ലഭിച്ചിരുന്നു. ടെലികോം മന്ത്രി കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യ

Continue Reading
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുടുന്നു; 192 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Kerala
0 min read
8.9k

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുടുന്നു; 192 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജൂൺ 6, 2025
0

കോവിഡ് രോഗികളുടെ എണ്ണം കുടുന്നു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 192 പേർക്ക് കുടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ മരണപ്പെട്ടു. സംസ്ഥാനത്ത് ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,679 ആയി. രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 31 ശതമാനം പേരും കേരളത്തിലാണ്. 5,200 ൽ പരം പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്.

Continue Reading
ബംഗളൂരു ആൾക്കൂട്ടദുരന്തം; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഹൈക്കോടതിയിൽ
Karnataka
0 min read
9.6k

ബംഗളൂരു ആൾക്കൂട്ടദുരന്തം; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഹൈക്കോടതിയിൽ

ജൂൺ 6, 2025
0

ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ. ഉന്നത ക്രിക്കറ്റ് അസോസിയേഷൻ അറസ്റ്റ് ഭയന്നാണ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചത്. ആർസിബി മാർക്കറ്റിംഗ് മേധാവിയും 4 ഇവൻ്റ് മാനേജ്മെൻ്റ് ഉദ്യോഗസ്ഥരും നേരത്തെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. വെളിയാഴ്ച കർണാടക ഹൈക്കോടതിയിൽ കെഎസ്‌സിഎ പ്രസിഡൻ്റ് രഘു റാം ഭട്ട്, സെക്രട്ടറി

Continue Reading