ബംഗളൂരു പോലീസ് കമ്മീഷണറായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സീമന്ത്‌കുമാർ സിംഗിനെ നിയമിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു വിജയാഘോഷ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ ബംഗളൂരു പോലീസ് കമ്മീഷണർ ഉൾപ്പടെയുള്ള 5 ഉദ്യോഗസ്ഥരെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെയാണ് നടപടി.

Related Posts