പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ചു
Kerala
1 min read
10.8k

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ചു

ഓഗസ്റ്റ്‌ 4, 2025
0

കണ്ണൂർ പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർഥി പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ മനോവിഷമത്തിലെ ആത്മഹത്യ ചെയ്‌തതെന്ന് നിഗമനം.പിലാത്തറ പെരിയാട്ട് വാടക വീട്ടിൽ താമസിക്കുന്ന രാജേഷ് – വിജിന ദമ്പതികളുട മകൻ അജുൽരാജ് (13) ഇന്നലെ വൈകിട്ടാണ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചത്. സ്‌കൂളിൽ നിന്നു മാർക്കു കുറഞ്ഞതിനു വഴക്കു പറയുമോ എന്ന് അജുലിനു പേടിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മ വിജിനയും ഇളയ മകളും ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കാൻ കിടക്കുകയായിരുന്നു. വൈകുന്നേരം 5 മണിയോടെ

Continue Reading
ഫിലിം കോൺക്ലേവ് വേദിയിലെ വിവാദ പരാമർശം; അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി
Kerala
0 min read
8.2k

ഫിലിം കോൺക്ലേവ് വേദിയിലെ വിവാദ പരാമർശം; അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി

ഓഗസ്റ്റ്‌ 4, 2025
0

അടൂർ ഗോപാലകൃഷ്ണനെതിരെ ഫിലിം കോൺക്ലേവ് വേദിയിലെ വിവാദ പരാമർശത്തിൽ പോലീസിൽ പരാതി. അടൂർ നടത്തിയ പരാമർശങ്ങൾ എസ്‌സിഎസ്‌ടി ആക്ട് പ്രകാരം കുറ്റകരമാണെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മ്യൂസിയം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ദളിത് ആക്ടിവിസ്റ്റും സാമൂഹ്യ പ്രവർത്തകനുമായ ദിനു വെയിൽ ആണ് പരാതിക്കാരൻ. എസ്സിഎസ്ടി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. അടുരിൻ്റെ പരാമർശം എ സിഎസ്ടി വിഭാഗക്കാരെ മോശമാക്കി ചിത്രീകരിച്ചുവെന്നുമാണ് പരാതിക്കാരന്‍റെ വാദം.

Continue Reading
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സുവനീർ – സ്‌മൃതി 2025 പ്രകാശനം ചെയ്‌തു
Association News
1 min read
8.9k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സുവനീർ – സ്‌മൃതി 2025 പ്രകാശനം ചെയ്‌തു

ഓഗസ്റ്റ്‌ 4, 2025
0

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സുവനീർ – സ്‌മൃതി 2025 പ്രകാശനം ചെയ്‌തു. പ്രസിഡണ്ട് ചിത്തരഞ്ജൻ്റെ അധ്യക്ഷതയിൽ സമാജം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സുധാകരൻ രാമന്തളി, പ്രമുഖ പത്രപ്രവർത്തകനും സാഹിത്യകാരനുമായ വിഷുമംഗലം കുമാറിന് നൽകികൊണ്ടാണ് സുവനീർ പ്രകാശനം ചെയ്തത്. എഴുത്തുകാരൻ കെ ആർ കിഷോർ, പ്രമുഖ കവയിത്രിമാരായ ഇന്ദിര ബാലൻ, അനിത പ്രേംകുമാർ, മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി

Continue Reading
എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല; ജൂറിക്കെതിരേ രൂക്ഷവിമർശനവുമായി ഉർവശി
India
0 min read
10.7k

എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല; ജൂറിക്കെതിരേ രൂക്ഷവിമർശനവുമായി ഉർവശി

ഓഗസ്റ്റ്‌ 4, 2025
0

ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിക്കെതിരേ രൂക്ഷവിമർശനവുമായി നടി ഉർവശി. വിജയരാഘവനും തനിക്കും ഉളള പുരസ്‌കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണമെന്നും സിനിമയിൽ കഥയെ മുന്നോട്ടു കൊണ്ടു പോകുന്ന കഥാപാത്രം ആരാണെന്ന് ഏത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് ജൂറി തീരുമാനിക്കുന്നതെന്നും ഉർവശി ചോദിച്ചു. പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോൾ എന്താണ്? ഈ പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നാണോ തീരുമാനം? എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ലെന്നും ഉർവശി ചോദ്യമുന്നയിച്ചു. അവാർഡ് വാങ്ങുന്ന കാര്യത്തിൽ തോന്നുന്നത്

Continue Reading
മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം; കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലെ പരിപാടിക്ക് അനുമതി ലഭിച്ചില്ല
Sports
0 min read
10.9k

മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം; കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലെ പരിപാടിക്ക് അനുമതി ലഭിച്ചില്ല

ഓഗസ്റ്റ്‌ 4, 2025
0

ഡിസംബറില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കേട്ടത്. താരം ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലെ അനുമോദന പരിപാടിക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ പരിപാടിക്ക് അനുമദി ലഭിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വാര്‍ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്‌നേഹാശിഷ് ഗാംഗുലി പറഞ്ഞു. താന്‍ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയെന്നും എന്നാല്‍ ഇതിന് ഔദ്ദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നുമാണ്

Continue Reading
പ്ര​ജ്വ​ൽ രേ​വ​ണ്ണ ന​മ്പ​ർ 15528 പ​ര​പ്പ​ന അഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ൽ അന്തേവാസി
Karnataka
1 min read
8.1k

പ്ര​ജ്വ​ൽ രേ​വ​ണ്ണ ന​മ്പ​ർ 15528 പ​ര​പ്പ​ന അഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ൽ അന്തേവാസി

ഓഗസ്റ്റ്‌ 4, 2025
0

ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരുടെ നമ്പർ, ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജെ.ഡി-എസ് നേതാവ് മുൻ എം.പി പ്രജ്വൽ രേവണ്ണക്ക് നൽകിയതായി ജയിൽ അധിക്യതർ അറിയിച്ചു. നമ്പർ15528 എന്നതാണ്. ജെ.ഡി-എസ് മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരമകനും ജെ.ഡി-എസ് എം.എൽ.എ എച്ച്.ഡി. രേവണ്ണയുടെ മകനുമാണ് ഹാസൻ മുൻ എം.പിയായ പ്രജ്വൽ. കോടതി വിധിക്കുശേഷം ജയിലിൽ രാത്രി കണ്ണീരോടെ കഴിഞ്ഞുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. അദ്ദേഹത്തിന്റെ

Continue Reading
ഒത്തുതീർപ്പിനില്ല, നിമിഷപ്രിയയുടെ വധശിക്ഷ തീയതി ഉടൻ പ്രഖ്യാപിക്കണം: തലാലിന്‍റെ സഹോദരൻ
India
0 min read
10.1k

ഒത്തുതീർപ്പിനില്ല, നിമിഷപ്രിയയുടെ വധശിക്ഷ തീയതി ഉടൻ പ്രഖ്യാപിക്കണം: തലാലിന്‍റെ സഹോദരൻ

ഓഗസ്റ്റ്‌ 4, 2025
0

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. ഒരു തരത്തിലുള്ള മധ്യസ്‌ഥതയ്ക്കും തയാറല്ലെന്നും ഒത്തു തീർപ്പിനില്ലെന്നും തലാലിൻ്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മെഹദി പറഞ്ഞു. പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും മെഹദി കത്തിൽ പറഞ്ഞു. വധശിക്ഷ കഴിഞ്ഞ ജൂലൈ 16 ന് നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. മോചന സാധ്യതകൾക്കും മധ്യസ്‌ഥ സാധ്യതകൾക്കും മങ്ങലേൽപ്പിക്കുന്നതാണ് തലാലിന്‍റെ

Continue Reading
ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
India
0 min read
7.8k

ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

ഓഗസ്റ്റ്‌ 4, 2025
0

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറൻ (81) അന്തരിച്ചു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്നു. ജൂൺ അവസാനത്തോടെയാണ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഷിബുസോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്. “ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ജാർഖണ്ഡ് മുക്‌തി മോർച്ച പാർട്ടിയുടെ സ്‌ഥാപക നേതാവാണ് ഷിബു സോറൻ. ഇന്ന്

Continue Reading
മലയാളി നർത്തകി തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
Kerala
0 min read
10.7k

മലയാളി നർത്തകി തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു

ഓഗസ്റ്റ്‌ 4, 2025
0

നാടൻപാട്ട് കലാകാരിയും നർത്തകിയുമായ ഗൗരി നന്ദ (20) തമിഴ്നാട് ചിദംബരം ഭാഗത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തൃപ്പൂണിത്തുറ എരൂർ കുന്നറയിൽ കുന്നറ വീട്ടിൽ കെ.എ. അജേഷിന്റെയും ഷീജയുടെയും ഏക മകളാണ്. ഇവൻറ് ഗ്രൂപ്പിനൊപ്പം തമിഴ്‌നാട്ടിൽ കലാപരിപാടിക്ക് പോയതായിരുന്നു. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ഓഗസ്റ്റ് 2 ന് വൈകിട്ടായിരുന്നു അപകടം. ചിദംബരം അമ്മപ്പെട്ടെബൈപ്പാസ് ഭാഗത്ത് വെച്ച് ഗൗരി നന്ദയും മറ്റും സഞ്ചരിച്ചിരുന്ന കാർ മറിയുകയായിരുന്നു. സംഘത്തിലുള്ള 8 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ ഒരു കലാപരിപാടി

Continue Reading
കർണാടകയിൽ ഹെഡ് മാസ്റ്ററെ സ്ഥലം മാറ്റാൻ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി; 3 പേർ പിടിയിൽ
Karnataka
0 min read
10.8k

കർണാടകയിൽ ഹെഡ് മാസ്റ്ററെ സ്ഥലം മാറ്റാൻ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി; 3 പേർ പിടിയിൽ

ഓഗസ്റ്റ്‌ 4, 2025
0

മുസ്ലീം മതവിശ്വാസിയായ ഹെഡ്മാസ്റ്ററെ പുറത്താക്കാൻ സ്‌കൂൾ വാട്ടർ ടാങ്കിൽ കീടനാശിനി കലർത്തിയ 3 പേർ പിടിയിൽ. കർണാടകയിലെ ബെലഗാവിയിലുള്ള ഹൂളിക്കട്ടി ഗ്രാമത്തിലാണ് സംഭവം. സർക്കാർ സ്‌കൂളിൽ കഴിഞ്ഞ 13 വർഷമായി ഹെഡ്‌മാസ്റ്ററാണ് സുലൈമാൻ ഗോരിനായക്. സുലൈമാൻ ഗോരിനായകിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയ സാഗർ പാട്ടീൽ, ഗേനഗൗഡ പാട്ടിൽ, കൃഷ്‌ണ മദർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. സ്കൂളിലെ 13 കുട്ടികൾക്ക് ജൂലായ് 14 ന് ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

Continue Reading