ഡിസംബറില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കേട്ടത്. താരം ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനിലെ അനുമോദന പരിപാടിക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ പരിപാടിക്ക് അനുമദി ലഭിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വാര്‍ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി പറഞ്ഞു. താന്‍ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയെന്നും എന്നാല്‍ ഇതിന് ഔദ്ദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നുമാണ് സ്നേഹാശിഷ് ഗാംഗുലി പറഞ്ഞത്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികള്‍
September 12, 2024
ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
October 10, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.