കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളികരയോഗം സിൽവർ ജൂബിലി ആഘോഷിച്ചു
Association News
0 min read
7.8k

കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളികരയോഗം സിൽവർ ജൂബിലി ആഘോഷിച്ചു

സെപ്റ്റംബർ 1, 2025
0

ആഘോഷം സ്വരരാഗ സംഗമം ഷെട്ടിഹള്ളി ഡി ആർ എൽ എസ് പാലസിൽ നടന്നു. ദാസറഹള്ളി എംഎൽഎ എസ് മുനിരാജു, കെഎൻഎസ്എസ് ചെയർമാൻ മനോഹരക്കുറുപ്പ്, ജോയിൻ്റ് ജനറൽ സെക്രട്ടറി കെ ഹരീഷ് കുമാർ, ജോയിൻ്റ് ട്രഷറർ എം പി പ്രദീപൻ, മഹിളാ വിഭാഗം കൺവീനർ ശോഭന രാംദാസ്, കരയോഗം പ്രസിഡണ്ട് ആർ അനിൽ കുമാർ, സെക്രട്ടറി വേണുഗോപാൽ എന്നിവർ ഭദ്രദീപം കൊളുത്തി. എംഎൽഎ എസ്.മുനിരാജുവിനെ ചടങ്ങിൽ ആദരിച്ചു. ഫ്ലവേഴ്‌സ് ഫെയിം രാജേഷ്

Continue Reading
വാണിജ്യ പാചകവാതക വില കുറച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ
Kerala
0 min read
8.5k

വാണിജ്യ പാചകവാതക വില കുറച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ

സെപ്റ്റംബർ 1, 2025
0

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്‍റെ നിരക്ക് 51.50 രൂപയാണ് കുറച്ചത്. ഓഗസ്റ്റ് 31ന് അർദ്ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. പുതിയ നിരക്ക് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്‍റെ വില കഴിഞ്ഞ മാസവും 33.50 രൂപ കുറച്ചിരുന്നു. രണ്ട് മാസങ്ങളിലായി ആകെ 85

Continue Reading
കേരള സമാജം പൂക്കള മത്സരം സെപ്റ്റംബർ 14 ന്
Association News
1 min read
8.7k

കേരള സമാജം പൂക്കള മത്സരം സെപ്റ്റംബർ 14 ന്

സെപ്റ്റംബർ 1, 2025
0

ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബർ 14 ന് നടക്കും . ഞായറാഴ്ച രാവിലെ 9:30 ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ബാംഗ്ലൂർ നിവാസികളെ

Continue Reading
തൃശ്ശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; 4 പേര്‍ പിടിയിൽ
Kerala
0 min read
8.5k

തൃശ്ശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; 4 പേര്‍ പിടിയിൽ

ഓഗസ്റ്റ്‌ 31, 2025
0

തൃശ്ശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തൃശ്ശൂർ പഴഞ്ഞി മങ്ങാട് മളോർകടവിൽ കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്. മിഥുനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് ഉൾപ്പെടെ മിഥുന് പരിക്കേറ്റിരുന്നു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. 4 പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മങ്ങാട് സ്വദേശികളായ രാകേഷ്, അരുൺ ഗൗതം, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Continue Reading
തിരുവല്ലയിൽ യുവതിയെയും കുഞ്ഞുങ്ങളെയും കാണാതായ സംഭവം; ഭർത്താവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്തി
Kerala
0 min read
9.0k

തിരുവല്ലയിൽ യുവതിയെയും കുഞ്ഞുങ്ങളെയും കാണാതായ സംഭവം; ഭർത്താവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്തി

ഓഗസ്റ്റ്‌ 31, 2025
0

തിരുവല്ലയിൽ യുവതിയെയും മക്കളെയും കാണാതായതിന് പിന്നാലെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത്തി. പത്തനംതിട്ട സ്വദേശി റീനയെയും രണ്ടു പെൺകുഞ്ഞുങ്ങളെയും ഈ മാസം 17 നാണ് കാണാതായത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യുവിനെ (41) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. റീനയെയും മക്കളെയും കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ്

Continue Reading
തുരങ്കപ്പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
Kerala
1 min read
9.5k

തുരങ്കപ്പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

ഓഗസ്റ്റ്‌ 31, 2025
0

ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത 60 മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാത്ഥ്യ മാകുന്നതോടെ കോഴിക്കോടിൻ്റെയും വയനാടിന്‍റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിതെളിയും. കാർഷിക, വ്യാപാര മേഖലകളിലും ടൂറിസം മേഖലകയിലും വൻ കുതിച്ചുചാട്ടത്തിനും ഇത് വഴിയൊരുക്കും. വയനാട്ടിലേക്ക് താമരശേരി ചുരത്തിലെ ഹെയർപിൻ വളവുകളിൽ കയറാതെ വേഗ മാർഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്‌ബി വഴി 2,134

Continue Reading
കെഎസ്ആർടിസി ജീവനക്കാർക്ക് ഓഗസ്റ്റിലെ ശമ്പളം 31ന് തന്നെ വിതരണം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ
Kerala
1 min read
8.5k

കെഎസ്ആർടിസി ജീവനക്കാർക്ക് ഓഗസ്റ്റിലെ ശമ്പളം 31ന് തന്നെ വിതരണം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ

ഓഗസ്റ്റ്‌ 31, 2025
0

കെഎസ്ആർടിസി ജീവനക്കാർക്ക് ഓഗസ്റ്റിലെ ശമ്പളം 31ന് തന്നെ വിതരണം ചെയ്തെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. 31ന് തന്നെ കെഎസ്ആർടിസി ജീവനക്കാരുടെ അക്കൗണ്ടുകളിൽ ശമ്പളം എത്തിയെന്നും ബോണസും ഫെസ്റ്റിവൽ അലവൻസും തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അദ്ദേഹം ഇക്കാര്യങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ‘പ്രിയപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്നേ ശമ്പളം അവരവരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്. ഞാൻ വാക്ക് നൽകിയ ഫെസ്റ്റിവൽ അലവൻസും ബോണസും തിങ്കളാഴ്ച

Continue Reading
ഓണക്കാലത്തെ തിരക്ക്; അധിക സർവീസുമായി കൊച്ചി മെട്രോ
Kerala
0 min read
7.9k

ഓണക്കാലത്തെ തിരക്ക്; അധിക സർവീസുമായി കൊച്ചി മെട്രോ

ഓഗസ്റ്റ്‌ 31, 2025
0

ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അധിക സർവീസുമായി കൊച്ചി മെട്രോ. സെപ്റ്റംബർ 2 മുതൽ 4 വരെ രാത്രി 10.45 വരെ സർവീസ് നടത്തുമെന്ന് മെട്രോ അധികൃതർ പറഞ്ഞു. അലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും അവസാന സർവീസ് 10.45 നാണ്. 6 സർവീസുകൾ തിരക്കുള്ള സമയങ്ങളിൽ അധികമായി നടത്തും. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവീസുകൾ വാട്ടർ മെട്രോയും നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസും നടത്തും. ഹൈ കോർട്ടിലേക്ക് ഫോർട്ട്

Continue Reading
സർക്കാർ ക്ഷണിച്ചു; ഓണം വാരാഘോഷത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കും
Kerala
0 min read
8.0k

സർക്കാർ ക്ഷണിച്ചു; ഓണം വാരാഘോഷത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കും

ഓഗസ്റ്റ്‌ 31, 2025
0

സർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണംവാരാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കറും. സർക്കാരിന്‍റെ ക്ഷണം സ്വീകരിച്ചെത്തുന്ന ഗവർണർ ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് പ്രധാനവേദിയിൽ ഗവർണറും കുടുംബവും ഘോഷയാത്ര കാണും. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ 2022 ലാണ് ഈ പതിവ് തെറ്റിയിരുന്നത്. സർക്കാരും ഗവർണറുമായി സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടൽ നടക്കുന്ന സമയമായിരുന്നു അത്.

Continue Reading
കനത്ത മഴയും മണ്ണിടിച്ചിലും; ഹിമാചൽ പ്രദേശിൽ 18 മലയാളികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു
India
0 min read
9.3k

കനത്ത മഴയും മണ്ണിടിച്ചിലും; ഹിമാചൽ പ്രദേശിൽ 18 മലയാളികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

ഓഗസ്റ്റ്‌ 31, 2025
0

ഹിമാചൽപ്രദേശിൽ കനത്തമഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ മലയാളികളുൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുന്നു. സംഘത്തിൽ 18 മലയാളികളാണുള്ളത്. 2 ഉത്തരേന്ത്യക്കാരും 5 തമിഴ്‌നാട്ടുകാരും സംഘത്തിലുണ്ട്. ഷിംലയിലേക്ക് പോകുന്നവഴി ഇവർ സഞ്ചരിച്ച പാതയിൽ വെച്ച് ശനിയാഴ്ച മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നിലവിൽ കൽപ്പ എന്ന ഗ്രാമത്തിലാണ് സംഘമുള്ളത്. സംഘത്തില്‍ 3 പേര്‍ക്ക് ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ ആംബുലന്‍സിന്‍റെ സഹായവും തേടി. ഷിംല വിമാനത്താവളത്തില്‍ വിനോദസഞ്ചാരികളുടെ സംഘത്തിന് എത്തണമെങ്കില്‍ വ്യോമസേനയുടെ സഹായം ആവശ്യമാണ്. വിനോദസഞ്ചാരികളുടെ ആവശ്യം എയർലിഫ്റ്റിങ് വേണമെന്നതാണ്. വെള്ളവും ഭക്ഷണവും

Continue Reading