അഫ്‌ഗാനിലെ ഭൂകമ്പം; മരണം 500 കടന്നു
World
0 min read
8.5k

അഫ്‌ഗാനിലെ ഭൂകമ്പം; മരണം 500 കടന്നു

സെപ്റ്റംബർ 1, 2025
0

അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം 500 കടന്നു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 2,000ലേറെ പേർക്ക് ഭൂചനത്തിൽ പരിക്കേറ്റെന്നും താലിബാൻ സർക്കാർ അറിയിച്ചു. അഫ്‌ഗാനിസ്ഥാൻ്റെ കിഴക്കൻ മേഖലയിലുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 12.45 ഓടെയാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്താൻ്റെ തെക്കുകിഴക്കൻ ഭാഗത്ത് 160 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം
Kerala
0 min read
7.6k

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം

സെപ്റ്റംബർ 1, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുപ്പ് ആരംഭിച്ച് അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ആറു പരാതികളാണ് രാഹുൽ മാങ്കുട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്. രാഹുലിനെ തിരായ വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം, ലൈംഗിക ആരോപണ കേസുകളിൽ യുവതികൾ നേരിട്ട് പരാതി നൽകാത്തതിനാൽ ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്.

Continue Reading
ബാംഗ്ലൂർ കേരളം സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ‘ഓണോത്സവ് 2025’ നവംബർ 9ന്; എൻ.എ.ഹാരിസ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും
Association News
1 min read
9.0k

ബാംഗ്ലൂർ കേരളം സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ‘ഓണോത്സവ് 2025’ നവംബർ 9ന്; എൻ.എ.ഹാരിസ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും

സെപ്റ്റംബർ 1, 2025
0

ബാംഗ്ലൂർ കേരളം സമാജം മാഗഡി റോഡ് സോണിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവ് 2025’ നവംബർ 9ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മാഗഡി റോഡ് സീഗെഹള്ളിയിലുള്ള എസ്.ജി.മാര്യേജ് ഹാളിൽ വച്ച് നടക്കുന്ന ഓണാഘോഷം എൻ.എ.ഹാരിസ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ യെശ്വന്തപുരം എം എൽ എ സോമശേഖർ, കവി മുരുകൻ കാട്ടാക്കട, സിനിമാ താരം സരയു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. സമാജം കുടുംബാംഗങ്ങളുടെ

Continue Reading
ഭാര്യാമാതാവിന്‍റെ മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന അവസാന ആ​ഗ്രഹം സാധിച്ചു കൊടുത്ത് നടൻ ചിരഞ്ജീവി
India
0 min read
8.2k

ഭാര്യാമാതാവിന്‍റെ മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന അവസാന ആ​ഗ്രഹം സാധിച്ചു കൊടുത്ത് നടൻ ചിരഞ്ജീവി

സെപ്റ്റംബർ 1, 2025
0

തെലുങ്ക് നടൻ അല്ലു രാമലിം​ഗയ്യയുടെ ഭാര്യ അല്ലു കനകരത്നം രണ്ടു ദിവസം മുൻപാണ് അന്തരിച്ചത്. കനകരത്നം നടന്മാരായ അല്ലു അർജുന്റെയും രാംചരൺ തേജയുടേയും തേജയുടേയും മുത്തശ്ശിയാണ്. തന്‍റെ കണ്ണുകൾ മരണശേഷം ദാനംചെയ്യണമെന്നായിരുന്നു കനകര്തനത്തിന്‍റെ ആ​ഗ്രഹം. ഇത് നിറവേറ്റിയിരിക്കുകയാണ് അവരുടെ മകളുടെ ഭർത്താവും നടനുമായ ചിരഞ്ജീവി. കനകരത്നത്തിൻ്റെ മരണശേഷം ഒരു ചടങ്ങിൽ സംസാരിക്കവേ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണുകൾ ദാനം ചെയ്യാനുള്ള തന്‍റെ ഭാര്യാമാതാവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ചിരഞ്ജീവി സൂചിപ്പിച്ചു.

Continue Reading
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം
India
0 min read
8.3k

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം

സെപ്റ്റംബർ 1, 2025
0

ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് സമാപനം. ഇന്ത്യാ സഖ്യം നേതാക്കൾക്കൊപ്പം ഗാന്ധി മൈതാനത്തുനിന്നും രാഹുൽ ഗാന്ധി അംബേദ്‌കർ പാർക്കിലേക്ക് പദയാത്ര നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പാറ്റ്നയിലെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.45ന് അംബേദ്കർ പ്രതിമയിൽ എല്ലാവരും പുഷ്പാർച്ചന നടത്തിയ ശേഷം പൊതുസമ്മേളനം തുടങ്ങും. സമാപനചടങ്ങ് പ്രതിപക്ഷത്തിൻ്റെ ശക്തിപ്രകടനമാക്കി മാറ്റാനാണ് ശ്രമം. ബിഹാറിലേത് തുടക്കം മാത്രാണെന്നും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വോട്ട്

Continue Reading
ട്രം​പി​ന്‍റെ തീ​രു​വക്കൊള്ള തീര​മേ​ഖ​ല​യെ പ​ട്ടി​ണി​യി​ലാ​ക്കും
India
1 min read
9.5k

ട്രം​പി​ന്‍റെ തീ​രു​വക്കൊള്ള തീര​മേ​ഖ​ല​യെ പ​ട്ടി​ണി​യി​ലാ​ക്കും

സെപ്റ്റംബർ 1, 2025
0

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ കയറ്റുമതി തീരുവനയം കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പ​ട്ടി​ണി​യി​ലാ​ക്കും. 8.5 ശതമാനം ഉണ്ടായിരുന്ന ഇറക്കുമതി തീരുവ അധിക തീരുവയുൾപ്പെടെ 58.5 ശതമാനമായി ഉയർത്തിയ ട്രംപിന്‍റെ നയം നമ്മുടെ മത്സ്യബന്ധന മേഖലയിൽ സൃഷ്ടിക്കുന്ന ദുരിതങ്ങൾ വിവരണാതീതമായിരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവു മുതൽ മുങ്ങിയ കപ്പലിൽ നിന്ന് ഒഴുകി നടക്കുന്ന എണ്ണയും രാസവസ്തുക്കളും മത്സ്യസമ്പത്തിന് സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ വരെയായി കേരളത്തിലെ മത്സ്യബന്ധനമേഖല ഗുരുതര പ്രതിസന്ധികളിലൂടെ കടന്നു

Continue Reading
മോദി- പുടിൻ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രെയിൻ സംഘർഷം ചർച്ചയാകും
World
0 min read
9.6k

മോദി- പുടിൻ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രെയിൻ സംഘർഷം ചർച്ചയാകും

സെപ്റ്റംബർ 1, 2025
0

നരേന്ദ്ര മോദി ഇന്ന് റഷ്യൻ പ്രസിഡണ്ട് വ്ളദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഡോണൾഡ് ട്രംപ് ചുമത്തിയ പിഴ തീരുവ, റഷ്യ യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകും. വെടിനിർ ത്തലിനെക്കുറിച്ച് പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നൽകിയതായി യുക്രെയിൻ പ്രസിഡണ്ട് സെലൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയിലെ ടിൻജിയാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ച. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ

Continue Reading
ചെ​ന്നൈ​യി​ൽ മേ​ഘ​വി​സ്ഫോ​ട​നം: വ്യോമഗതാഗതം തടസ്സപ്പെട്ടു
India
0 min read
8.2k

ചെ​ന്നൈ​യി​ൽ മേ​ഘ​വി​സ്ഫോ​ട​നം: വ്യോമഗതാഗതം തടസ്സപ്പെട്ടു

സെപ്റ്റംബർ 1, 2025
0

വടക്കൻ ചെന്നൈയിലെ മണലി പ്രദേശത്ത് ശനിയാഴ്‌ച രാത്രി മേഘവിസ്ഫോടനം നടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. രാത്രി 10 മുതൽ അർദ്ധരാത്രിവരെ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്തത്‌. ആഗസ്റ്റ് 31ന് രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ മണലിയിൽ 27 സെൻ്റീമീറ്ററും വിംകോ നഗറിൽ 23 സെന്റീമീറ്ററും മഴ പെയ്തു. മണലിയിൽ മാത്രം രാത്രി 10 മണിമുതൽ 12 വരെ 106.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതാണ് മേഘവിസ്ഫോടനമായി അറിയിച്ചത്. ചെന്നൈ

Continue Reading
ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിനെ അസ്‌ഹറുദ്ദീൻ നയിക്കും
Sports
0 min read
7.8k

ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിനെ അസ്‌ഹറുദ്ദീൻ നയിക്കും

സെപ്റ്റംബർ 1, 2025
0

ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിനെ മലയാളിതാരം മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റായ ദുലീപ് ട്രോഫി ക്യാപ്‌റ്റനാകുന്ന ആദ്യ മലയാളിയാണ് കാസർകോട് സ്വദേശിയായ അസ്ഹറുദ്ദീൻ. ക്യാപ്‌റ്റനായി പ്രഖ്യാപിച്ചിരുന്ന തിലക് വർമ്മ ഏഷ്യാകപ്പിനായി പോയതിനാലാണ് വൈസ് ക്യാപ്‌റ്റനായിരുന്ന അസ്ഹറിനെ ക്യാപ്‌റ്റനാക്കിയത്. അസ്ഹറിനെക്കൂടാതെ കേരളത്തിൽ നിന്ന് ബേസിൽ എൻ.പി, സൽമാൻ നിസാർ, എം.ഡി നിധീഷ് എന്നിവരും ടീമിൽ ഉണ്ട്. രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം ആദ്യമായി ഫൈനലിൽ കടന്ന

Continue Reading
പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ സഹായമാവുക ചൈന: ആരിഫ് ഹുസൈന്‍
India
1 min read
7.7k

പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ സഹായമാവുക ചൈന: ആരിഫ് ഹുസൈന്‍

സെപ്റ്റംബർ 1, 2025
0

ഇന്ത്യയുടെ പാകിസ്ഥാനുമായുള്ള  പ്രശ്നം തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ സഹായകരമാവുക ചൈനയായിരിക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ആരിഫ് ഹുസൈന്‍. ‘പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുള്ള രാജ്യമായ ചൈനയ്ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിക്കും. മോദി അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് അതുകൊണ്ടാകാം ചൈനയുടെ പിന്തുണ തേടിയത്. മോദിയുടെ ഇപ്പോള്‍ നടക്കുന്ന ഈ നീക്കം അതുകൊണ്ട് തന്നെ പ്രതീക്ഷാവഹമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി മുന്‍കാലങ്ങളില്‍ പ്രശ്നം ഉണ്ടായിരുന്നു. അതിനാല്‍ എല്ലാക്കാലത്തും അങ്ങിനെ

Continue Reading