‘അന്തിത്തോറ്റം’ നാടകം ഇന്ന് ബാംഗളൂരിൽ
Association News
1 min read
8.0k

‘അന്തിത്തോറ്റം’ നാടകം ഇന്ന് ബാംഗളൂരിൽ

സെപ്റ്റംബർ 20, 2025
0

ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് – ഫെയ്മയുടെ മുപ്പതാം വാർഷികാ ഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ കലാനിലയത്തിൻ്റെ അന്തിത്തോറ്റം നാടകം ബാംഗളൂരിൽ പ്രദർശിപ്പിക്കും. വൈകിട്ട് 7:30 ന് ബാംഗ്ലൂർ വൈറ്റ് ഫീൽഡിൽ ഉള്ള ജാഗ്രിതി തിയേറ്ററിൽ ആണ് നാടകം പ്രദർശിപ്പിക്കുക. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസിപ്പട്ടാളക്കാരാൽ വധിയ്ക്കപ്പെട്ട ഏക ഇന്ത്യൻ പൗരനും മലയാളിയുമായ മുച്ചിലോട്ടു മാധവൻ്റെ കഥയാണ് അന്തിത്തോറ്റം പറയുന്നത്. മാധവനെ പാരിസിൽ വെച്ച്

Continue Reading
എം ഡി എം എയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി
Kerala
0 min read
9.2k

എം ഡി എം എയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി

സെപ്റ്റംബർ 20, 2025
0

14 ഗ്രാം എം ഡി എം എയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. ആറ്റുകാൽ സ്വദേശികളായ മിഥുൻ (25), ശരത്ത് (29) എന്നിവരാണ് കോവളം ജംഗ്ഷനിൽ പിടിയിലായത്. എം ഡി എം എ വാങ്ങി ബംഗളൂരുവിൽ നിന്നു ബൈക്കിൽ കേരളത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച് വന്ന ബൈക്ക് പോലീസ് കസ്‌റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മിഷണർക്കു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു സംഘം അറസ്‌റ്റിലായത്. ബാംഗ്ളൂരിൽ നിന്ന് ലഹരി

Continue Reading
തൃശ്ശൂരിൽ ആറു വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു
Kerala
0 min read
8.2k

തൃശ്ശൂരിൽ ആറു വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു

സെപ്റ്റംബർ 20, 2025
0

വീട്ടിൽ ഉറങ്ങിക്കിടന്ന ആറു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ പുളിഞ്ചോട് തച്ചാട്ട് വീട്ടിൽ നന്ദുമുകുന്ദൻ്റെയും ലക്ഷ്മിയുടെയും മകൾ അനാമികയാണ് മരിച്ചത്. ഉറക്കത്തിൽ കാലിൽ കടുത്ത വേദനയോടെ ഉണർന്ന അനാമിക വയറു വേദനിക്കുന്ന കാര്യം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ഉടനെ അനാമികയെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. അസ്വാഭാവികമായി ഒന്നും കാണാത്തതിനാൽ വയറുവേദനയ്ക്ക് മരുന്നും കാലിൽ പുരട്ടാനുള്ള മരുന്നും നൽകി കുറച്ചുനേരം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം വീട്ടിൽ തിരികെ വന്നു. അടുത്തദിവസം

Continue Reading
എസ്.കെ.കെ.എസ് ഓണാഘോഷവും സമൂഹ വിവാഹവും നാളെ
Association News
0 min read
7.3k

എസ്.കെ.കെ.എസ് ഓണാഘോഷവും സമൂഹ വിവാഹവും നാളെ

സെപ്റ്റംബർ 20, 2025
0

സുവർണ്ണ കർണാടക കേരള സമാജം (എസ്.കെ.കെ.എസ് ) കൊത്തന്നൂർ ശാഖയുടെ ഓണാഘോഷവും സമൂഹ വിവാഹവും നാളെ കൊത്തന്നൂരിലെ സാം പാലസിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. കേരള ഹയർ എഡ്യൂക്കേഷൻ മിനിസ്റ്റർ ആർ.ബിന്ദു, കർണാടക എംഎൽഎ മഞ്ജുള ലിംബാവലി, കർണാടക മുൻമന്ത്രിയും എംഎൽഎയുമായ ബി.എ.ബസവരാജ്, മുൻ കർണാടക മന്ത്രി അരവിന്ദ് ലിംബാവലി, ജോസ് ആലുക്കാസ് എംഡി ജോൺ ആലുക്ക തുടങ്ങിയവർ പങ്കെടുക്കും. ഓണാഘോഷത്തോട് അനുബന്ധിച്ച് നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള 7

Continue Reading
ഇ സി സി വാർഷിക സമ്മേളനം ഇന്ന്
Association News
1 min read
9.1k

ഇ സി സി വാർഷിക സമ്മേളനം ഇന്ന്

സെപ്റ്റംബർ 20, 2025
0

എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ വാർഷിക സമ്മേളനവും സ്ഥാപക ഡയറക്‌ടർ റവ.ഡോ.എം.എ. തോമസ് സ്‌മാരക പ്രഭാഷണവും ഇന്ന് രാവിലെ 10.30 മണിക്ക് ഇസിസി കാമ്പസിൽ നടക്കും. സമ്മേളനത്തിൽ ചെയർമാൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. സുപ്രീംകോടതി അഭിഭാഷകൻ ആദിത്യ സോന്ദി ‘നവഭാരതത്തിലെ മനുഷ്യാവകാശങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പുതുതായി നവീകരിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും ഡോ. എം.എ. തോമസിൻ്റെ ഛായാചിത്ര അനാച്ഛാദനവും നടക്കുമെന്ന് ഡയറക്‌ടർ റവ.

Continue Reading
വോട്ടർ പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് ഓഫീസർ യോഗം ഇന്ന്
Kerala
0 min read
9.3k

വോട്ടർ പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് ഓഫീസർ യോഗം ഇന്ന്

സെപ്റ്റംബർ 20, 2025
0

വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനുവേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്, രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലിൽ ചേരും. യോഗത്തിൽ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും. വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ യുഡിഎഫും എൽഡിഎഫും ചേർന്ന് നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് യോഗം. എന്നാൽ ബിജെപി പരിഷ്‌കരണത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള നടപടിക്രമങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Continue Reading
ആഗോള അയ്യപ്പ സംഗമം ഇന്ന്
Kerala
0 min read
7.3k

ആഗോള അയ്യപ്പ സംഗമം ഇന്ന്

സെപ്റ്റംബർ 20, 2025
0

ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാ തീരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഇതിനായി മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. ആഗോള അയ്യപ്പ സംഗമമെന്നത് പേരിൽ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയാണ് സർക്കാരിനും ദേവസ്വത്തിനുമുള്ളത്. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ

Continue Reading
പാലക്കാട് നിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന
Kerala
0 min read
8.2k

പാലക്കാട് നിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന

സെപ്റ്റംബർ 19, 2025
0

പാലക്കാട് ചന്ദ്രനഗറിൽനിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന. പാലക്കാട് ലയൺസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. കുട്ടിക്കായുള്ള തെരച്ചിലും ഊർജിതമാക്കി.സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് അന്വേഷണം നടത്തുന്നത്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.

Continue Reading
മണിപ്പുരില്‍ അസം റൈഫിള്‍സിനു നേരെ ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു
India
0 min read
9.2k

മണിപ്പുരില്‍ അസം റൈഫിള്‍സിനു നേരെ ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

സെപ്റ്റംബർ 19, 2025
0

മണിപ്പുർ ഇംഫാലില്‍ അസം റൈഫിള്‍സ് ട്രക്കിന് നേരെ ഒരു സംഘം തോക്കുധാരികളാണ് ഒളിഞ്ഞിരുന്ന് ആക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അർദ്ധസൈനിക വിഭാഗത്തിൻ്റെ വാഹനത്തിന് നേരെയാണ് അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തത്. ആക്രമണം നടന്നത് ഇംഫാലിൻ്റെയും ചുരാചന്ദ്പൂരിൻ്റെയും മധ്യഭാഗത്താണ്.

Continue Reading
ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്സ്‌കൂബ ഡൈവിങിനിടെ ദാരുണാന്ത്യം
World
1 min read
7.5k

ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്സ്‌കൂബ ഡൈവിങിനിടെ ദാരുണാന്ത്യം

സെപ്റ്റംബർ 19, 2025
0

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീന്‍ ഗാര്‍ഗിന് സിംഗപ്പൂരിൽ സ്‌കൂബ ഡൈവിങിനിടെ ഉണ്ടായ അപകടത്തിൽ ദാരുണാന്ത്യം. 52-കാരനായ അസമീസ് ഗായകന്‍ സെപ്റ്റംബര്‍ 20, 21 തീയതികളില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെത്തിയതായിരുന്നു. ഗാര്‍ഗിനെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി സിപിആര്‍ നല്‍കുകയും സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-ഓടെയാണ് ഗാര്‍ഗ് മരിച്ചത്. സ്‌കൂബ ഡൈവിങിനിടെ ഗാര്‍ഗിന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി സിംഗപ്പൂരിലെ നോര്‍ത്ത്

Continue Reading