ESMA ഓണാഘോഷം നാളെ
Association News
1 min read
8.8k

ESMA ഓണാഘോഷം നാളെ

സെപ്റ്റംബർ 20, 2025
0

ഈ വർഷത്തെ എക്‌സ് സർവീസ്മെൻ അസ്സോസിയേഷൻ്റെ (ESMA) ഓണാഘോഷം 2025 നാളെ ജാലഹള്ളി എയർഫോഴ്‌സ് സിവിലിയൻ സ്റ്റാഫ് ക്ലബ്ബിൽ രാവിലെ 9.00 മണിക്ക് ആരംഭിക്കും. ESMA കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സികെവി ഉണ്ണി അറിയിച്ചു.

Continue Reading
ഏഷ്യാ കപ്പിൽ നാളെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും
Sports
0 min read
9.0k

ഏഷ്യാ കപ്പിൽ നാളെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും

സെപ്റ്റംബർ 20, 2025
0

ഏഷ്യാ കപ്പിൽ നാളെ വീണ്ടും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. സൂപ്പർ ഫോർ ഘട്ടത്തിലാണ് ഇരു ടീമുകളും വീണ്ടും കളിക്കളത്തിലിറങ്ങുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിലുണ്ടായ വിവാദങ്ങളും പാകിസ്ഥാൻ്റെ മത്സര ബഹിഷ്കരണ ഭീഷണികളും വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ സാഹചര്യത്തിൽ ഞായറാഴ്ചത്തെ മത്സരം ഏറെ പ്രാധാന്യത്തോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. സൂപ്പർ ഫോറിൽ ഇന്ത്യയുടെ മറ്റു മത്സരങ്ങൾ സെപ്റ്റംബർ 24ന് ബംഗ്ലാദേശിനെതിരെയും, 26ന്

Continue Reading
ധ്വനി വനിതാവേദിയുടെ ഓണാഘോഷം നാളെ
Association News
0 min read
7.3k

ധ്വനി വനിതാവേദിയുടെ ഓണാഘോഷം നാളെ

സെപ്റ്റംബർ 20, 2025
0

ധ്വനി വനിതാ വേദിയുടെ ഓണാഘോഷം നാളെ രാവിലെ ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ വെച്ച് നടക്കും. എഴുത്തുകാരിയും, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ ഡോ: അജിത കൃഷ്‌ണപ്രസാദ് മുഖ്യാതിഥിയായിരിക്കും. ധ്വനി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.

Continue Reading
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ജീവനൊടുക്കി
Kerala
0 min read
8.5k

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ജീവനൊടുക്കി

സെപ്റ്റംബർ 20, 2025
0

തിരുമല ബിജെപി കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കി. ഇന്ന് രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിലിൻ്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ബി ജെ പി യുടെ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറിയായിരുന്നു തിരുമല അനിൽ. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നു. വലിയശാല സഹകരണ ബാങ്ക് അനിലിൻ്റെ നേതൃത്വത്തിലായിരുന്നു. ഈ ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയായി. ബാങ്കിൻ്റെ തകർച്ച മറികടക്കാൻ

Continue Reading
കലാവേദി ഓണാഘോഷം നാളെ; സുഭാഷ് ചന്ദ്രൻ മുഖ്യാതിഥി
Association News
1 min read
9.0k

കലാവേദി ഓണാഘോഷം നാളെ; സുഭാഷ് ചന്ദ്രൻ മുഖ്യാതിഥി

സെപ്റ്റംബർ 20, 2025
0

ബാംഗളൂരിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ കലാവേദി, ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’, നാളെ മാറത്തഹള്ളി റിംഗ് റോഡിനടുത്തുള്ള കലാഭവനിൽ പ്രൗഢഗംഭീരമായി ആഘോഷിക്കും. രാവിലെ 11.30 മണിക്ക് കലാവേദി കുടുംബാംഗങ്ങളുടെ കലാപരിപാടികാളോടെ ആരംഭിക്കും. മൈക്കൽ ജോ ഫ്രാൻസിസും സംഘവും അവതരിപ്പിക്കുന്ന മക്കം തായം നൃത്തപരിപാടിയും ഇൻസ്ട്രുമെന്റൽ, ടീം അമോദയുടെ മ്യൂസിക്കൽ ഫ്യൂഷനും നടക്കും. ഉച്ചയ്ക്ക് 12.30ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2.30ന് സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത മലയാള എഴുത്തുകാരൻ

Continue Reading
സമന്വയ ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ നാളെ
Association News
1 min read
8.1k

സമന്വയ ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ നാളെ

സെപ്റ്റംബർ 20, 2025
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ നാളെ ഹെന്നൂർ കാച്ചരക്കനഹള്ളി ശ്രീ സായി കലാമന്ദിരിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. പി.സി.മോഹൻ എം പി, കർണാടക വൈദ്യുതി മന്ത്രി കെ.ജെ.ജോർജ്, രാമമൂർത്തി ഐ പി എസ് എന്നിവർ പങ്കെടുക്കും. ഓണാഘോഷത്തോടനുബന്ധിച്ചു സമന്വയ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. പൂക്കളമത്സരം, ചെണ്ടമേളം, തിരുവാതിര, മെഗാ ഷോ

Continue Reading
ഇന്ത്യക്ക് തിരിച്ചടി; എച്ച് ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി അമേരിക്ക
World
1 min read
7.5k

ഇന്ത്യക്ക് തിരിച്ചടി; എച്ച് ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി അമേരിക്ക

സെപ്റ്റംബർ 20, 2025
0

എച്ച് ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി അമേരിക്ക. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് (ഏകദേശം 90 ലക്ഷംരൂപ) ഏർപ്പെടുത്താൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഐടി മേഖലയിലടക്കം ഇന്ത്യയിൽ നിന്ന് ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. കുടിയേറ്റം നിയന്ത്രിക്കുകയും അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഉയർന്ന വൈദഗ്ദ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്നത്

Continue Reading
ബാംഗ്ലൂർ വാര്യർ സമാജം ഓണാഘോഷം നാളെ
Association News
1 min read
8.7k

ബാംഗ്ലൂർ വാര്യർ സമാജം ഓണാഘോഷം നാളെ

സെപ്റ്റംബർ 20, 2025
0

ബാംഗ്ളൂർ വാര്യർ സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം വർണ്ണം-2025, നാളെ കഗ്ഗദാസപുരയിലുള്ള വി.കെ.സ്പോർട്‌സ് ക്ലബിൽ വച്ച് രാവിലെ 9.00 മുതൽ ആഘോഷിക്കും. എയർ വൈസ് മാർഷൽ ആയി ഉദ്യോഗത്തിൽ നിന്നും വിരമിച്ച സുരേഷ് കുമാർ വി.എം ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സമാജം കുടുംബാംഗങ്ങൾ ഒരുക്കുന്ന പൂക്കളവും മറ്റു കലാപരിപാടികൾക്കുമൊപ്പം വ്യവസായ പ്രമുഖനും മിമിക്രി രംഗത്ത് ഒട്ടേറെ വേദിയിലും ദൃശ്യ മാധ്യമങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ച കലാകാരനുമായ രവികുമാർ വാരിയർ ഒരുക്കുന്ന ശബ്ദ മായാജാലം

Continue Reading
ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്‌ച യു എസ് സന്ദർശിക്കും
India
1 min read
8.2k

ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്‌ച യു എസ് സന്ദർശിക്കും

സെപ്റ്റംബർ 20, 2025
0

ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്‌ച യു എസ് സന്ദർശിക്കും. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകൾക്കായാണ് പിയൂഷ് ഗോയലിൻ്റെ സന്ദർശനം. അമേരിക്കൻ പ്രതിനിധി കഴിഞ്ഞ 16ന് ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് കേന്ദ്രമന്ത്രി ചർച്ച. ഇന്ത്യയിൽ അമേരിക്കൻ പ്രതിനിധികളുമായി നടന്ന ചർച്ച വളരെ ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർ ചർച്ചകൾക്ക് ഇന്ത്യൻ സംഘത്തെ അമേരിക്ക ക്ഷണിക്കുകയായിരുന്നു.

Continue Reading
ഏഷ്യാ കപ്പ് : ഒമാനെ കീഴടക്കി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാർ; സൂപ്പർ 4 മത്സരങ്ങൾ ഇന്നുമുതൽ
Sports
1 min read
7.5k

ഏഷ്യാ കപ്പ് : ഒമാനെ കീഴടക്കി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാർ; സൂപ്പർ 4 മത്സരങ്ങൾ ഇന്നുമുതൽ

സെപ്റ്റംബർ 20, 2025
0

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ. ഒമാനെതിരെ 21 റൺസിൻ്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ. മികച്ച ബാറ്റിംഗ് പ്രകടനം കാഴ്‌ചവച്ച ശേഷമാണ് ഒമാൻ കീഴടങ്ങിയത്. ആമിർ കലീം (45 പന്തിൽ 64), ഹമ്മാദ് മിർസ (33 പന്തിൽ 51) എന്നിവർ

Continue Reading